1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലെ ആദ്യ ആപ്പിൾ ഓൺലൈൻ സ്റ്റോർ സെപ്റ്റംബർ 23 ന്; പിന്നാലെ റിടെയ്‌ൽ ഔട്ട്‌ലെറ്റുകളും
ഇന്ത്യയിലെ ആദ്യ ആപ്പിൾ ഓൺലൈൻ സ്റ്റോർ സെപ്റ്റംബർ 23 ന്; പിന്നാലെ റിടെയ്‌ൽ ഔട്ട്‌ലെറ്റുകളും
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്നായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ സെുപ്റ്റബർ 23 ന് തുറക്കുമെന്ന് കമ്പനി മേധാവി ടിം കുക്ക് അറിയിച്ചു. ഓൺലൈൻ സ്റ്റോർ ആപ്പിൽ നിന്ന് ലഭ്യമായ മുഴുവൻ ഉൽപ്പന്നങ്ങളും മികച്ച ഉപഭോക്തൃ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് സ്റ്റോറുകളിലൂടെ ആപ്പിൾ ഉൽപ്പന്നങ്ങൾ …
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് നേരെ സൈബര്‍ ആക്രമണം; മുന്നറിയിപ്പുമായി ഡോവൽ
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് നേരെ സൈബര്‍ ആക്രമണം; മുന്നറിയിപ്പുമായി ഡോവൽ
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍.ഐ.സി.) നേരെ സൈബര്‍ ആക്രമണം. ഏജന്‍സിയിലെ കമ്പ്യൂട്ടറുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ തന്ത്രപ്രധാന വിവരങ്ങൾ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സംഭവം നടന്നതെന്നാണ് ഡല്‍ഹി …
കൊവിഡ്​ രോഗികളുമായി യാത്ര; എയർ ഇന്ത്യ എക്​സ്​പ്രസിന് ദുബായിൽ​ വിലക്ക്​
കൊവിഡ്​ രോഗികളുമായി യാത്ര; എയർ ഇന്ത്യ എക്​സ്​പ്രസിന് ദുബായിൽ​ വിലക്ക്​
സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരായ രണ്ട്​ പേർക്ക്​ യാത്ര അനുവദിച്ചതിനെ തുടർന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനങ്ങൾക്ക്​ ഇന്ന്​ മുതൽ 15 ദിവസത്തേക്ക്​ ദുബൈ വിമാനത്താവളം അധികൃതർ വിലക്കേർപെടുത്തി. കൊവിഡ്​ പോസിറ്റീവ്​ ഫലം ഉണ്ടായിരുന്നിട്ടും യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന്​ ചൂണ്ടിക്കാണിച്ചാണ്​ വിലക്കേർപെടുത്തിയത്. രണ്ടുതവണ പിഴവ് ആവർത്തിച്ചു. രോഗിയുടെ പേരും പാസ്പോർട്ട് നമ്പറും യാത്ര ചെയ്ത് …
ആദ്യമായി അമ്മയുടെ ശബ്​ദം കേൾക്കുന്ന കുഞ്ഞൻ സൈമൺ; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ആദ്യമായി അമ്മയുടെ ശബ്​ദം കേൾക്കുന്ന കുഞ്ഞൻ സൈമൺ; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ: ആദ്യമായി അമ്മയുടെ ശബ്​ദം കേട്ട ജന്മനാ കേൾവിക്കുറവുള്ള മേസൺ എന്ന ഒരു വയസുകാര​െൻറ സന്തോഷപ്രകടനമാണ്​ ട്വിറ്ററിൽ വൈറലായികൊണ്ടിരിക്കുന്നത്​. കേൾവി സഹായി ഉപകരണത്തി​െൻറ സഹായ​ത്തോടെ ആദ്യമായി ഒരു ശബ്​ദം കേട്ട മേസൺ അമ്പരന്നു. അത്​ ത​െൻറ അമ്മയുടെ ശബ്​ദമാണെന്ന്​ തിരിച്ചറിഞ്ഞതോടെ അവൻ സന്തോഷവാനായി.​ മേസൺ വാക്കുകൾ ശ്രദ്ധിക്കുകയും ഹായ്​ എന്ന്​ തിരിച്ച്​ പറഞ്ഞ്​ ചിരിക്കുകയും …
സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 97,894 പേർക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒറ്റ ദിവസത്തിനിടെ 97,894 പേർക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വ്യാഴാഴ്ച 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തവർ 351. ആരോഗ്യ പ്രവർത്തകർ 71. 45,730 സാംപിളുകൾ പരിശോധിച്ചു. 2737 പേർ മുക്തരായി. പോസ്റ്റീവ് ആയവർ, ജില്ല തിരിച്ച് തിരുവനന്തപുരം 820 …
ട്രാൻസിറ്റ് യാത്രക്കാർക്കായി ഫൈവ് സ്റ്റാർ വിശ്രമമൊരുക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ട്രാൻസിറ്റ് യാത്രക്കാർക്കായി ഫൈവ് സ്റ്റാർ വിശ്രമമൊരുക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
സ്വന്തം ലേഖകൻ: കൊവി​ഡ്-19 കാ​ല​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വി​ശ്ര​മി​ക്കാ​നും വി​മാ​നം കാ​ത്തി​രി​ക്കു​ന്ന സ​മ​യം ബ​ഹ​ള​ത്തി​ൽ​നി​ന്നും മാ​റി വി​​ശ്ര​മി​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ. ആ​ഗ്ര​ഹം സാ​ക്ഷാ​ത്ക​രി​ക്കു​ക​യാ​ണ് ദോ​ഹ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ അ​ത്യാ​ധു​നി​ക ‘പ​ഞ്ച​ന​ക്ഷ​ത്ര’ ഉ​റ​ക്ക​റ​ക​ൾ. ലോ​ഞ്ച് സേ​വ​ന​ദാ​താ​ക്ക​ളി​ൽ ലോ​ക​പ്ര​ശ​സ്​​ത​രാ​യ എ​യ​ർ​പോ​ർ​ട്ട് ഡ​യ​മ​ൻ​ഷ​ൻ​സ്​ ആ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​റ​ക്ക​റ​ക​ൾ​ക്ക് പി​ന്നി​ൽ. മി​ഡി​ലീ​സ്​​റ്റി​ലെ എ​യ​ർ​പോ​ർ​ട്ട് ഡ​യ​മ​ൻ​ഷ​ൻ​സിെൻറ പ്ര​ഥ​മ പ്രീ​മി​യം ലോ​ഞ്ച് …
യുഇഎയിലേക്ക് പോകുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒറിജിനൽ കരുതണം: എയർ ഇന്ത്യ
യുഇഎയിലേക്ക് പോകുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒറിജിനൽ കരുതണം: എയർ ഇന്ത്യ
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ യു.എ.ഇയിലേക്ക്​ യാത്രചെയ്യുന്നവർ കൊവിഡ്​ പരിശോധന ഫലത്തി​െൻറ ഒറിജിനൽ തന്നെ ഹാജരാക്കണമെന്ന്​ എയർ ഇന്ത്യ. എയർലൈനി​െൻറ ​േബ്ലാഗിൽ പ്രസിദ്ധീകരിച്ച നിർദേശങ്ങളിലാണ്​ ഇക്കാര്യം പറയുന്നത്​.പരിശോധന ഫലത്തി​െൻറ ഫോ​ട്ടോകോപ്പികൾ സ്വീകരിക്കില്ല. കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും സ്വീകരിക്കില്ല. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​, പ്യൂവർ ഹെൽത്ത്​, മൈക്രോ ഹെൽത്ത്​ എന്നിവയുടെ അക്രഡിറ്റഡ്​ ലാബുകളിൽനിന്നുള്ള പരിശോധന ഫലമാണ്​ …
ഹെപ്പാരന്‍ സള്‍ഫേറ്റ്; കൊറോണ വൈറസിന്റെ ചാരനെ തിരിച്ചറിഞ്ഞ് ഗവേഷകർ
ഹെപ്പാരന്‍ സള്‍ഫേറ്റ്; കൊറോണ വൈറസിന്റെ ചാരനെ തിരിച്ചറിഞ്ഞ് ഗവേഷകർ
സ്വന്തം ലേഖകൻ: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ കയറിക്കൂടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തത്തിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹെപ്പാരന്‍ സള്‍ഫേറ്റ് എന്നറിയപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തമാണ് കൊവിഡുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്ന് ഗവേകര്‍ പറയുന്നു. കൊവിഡ് ചികിത്സയിലും കൊവിഡ് പ്രതിരോധത്തിലും ഈ കണ്ടെത്തല്‍ വലിയ മുതല്‍കൂട്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കോശങ്ങള്‍ക്ക് മുകളില്‍ കാണപ്പെടുന്ന എ.സി.ഇ.2 എന്ന് …
“ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കുമാവില്ല,” പാർലമെന്റിൽ രാജ്‌നാഥ് സിങിന്റെ പ്രഖ്യാപനം
“ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കുമാവില്ല,” പാർലമെന്റിൽ  രാജ്‌നാഥ് സിങിന്റെ പ്രഖ്യാപനം
സ്വന്തം ലേഖകൻ: പട്രോളിങ് നടത്തുന്നതില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പട്ടാളക്കാരെ …
സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ്; സമ്പർക്ക വ്യാപന നിരക്കിൽ വർധനവ്
സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ്; സമ്പർക്ക വ്യാപന നിരക്കിൽ വർധനവ്
സ്വന്തം ലേഖകൻ: ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …