1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സമ്പർക്കമില്ലാതെ സെ​ൽ​ഫ് ചെ​ക് ഇന്നും ബാ​ഗേ​ജ് ഡ്രോപ്പും അവതരിപ്പിച്ച് ഹമദ് വിമാനത്താവളം
സമ്പർക്കമില്ലാതെ സെ​ൽ​ഫ് ചെ​ക് ഇന്നും ബാ​ഗേ​ജ് ഡ്രോപ്പും അവതരിപ്പിച്ച് ഹമദ് വിമാനത്താവളം
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സംവിധാനം ആരംഭിച്ചു. മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ യാത്രക്കാർക്ക് ചെക് ഇൻ, ബാഗേജ് േഡ്രാപ് സംവിധാനമാണ് പരീക്ഷണാടിസ്​ഥാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഹാപ്പിഹവർ ആൻഡ് സിറ്റ മൊബൈൽ സൊലൂഷൻ സാങ്കേതികവിദ്യയാണ് പുതിയ സംവിധാനത്തിന് പിന്നിൽ. വിമാനത്താവളത്തിൽ കൊവിഡ് വ്യാപനം തടയുന്നതിനായുള്ള ശുചീകരണ മാനദണ്ഡങ്ങൾ നടപ്പാക്കുമ്പോൾ …
യുപി കൂട്ട ബലാത്സംഗം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ദഹിപ്പിച്ചതിൽ പ്രതിഷേധം
യുപി കൂട്ട ബലാത്സംഗം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് ദഹിപ്പിച്ചതിൽ പ്രതിഷേധം
സ്വന്തം ലേഖകൻ: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍. അര്‍ദ്ധരാത്രിയോടെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് എത്തി സംസ്‌ക്കാരത്തിനായി കൊണ്ടുപോയതായി കുടുംബം പറഞ്ഞു. ”മൃതദേഹം പൊലീസ് ബലമായി പിടിച്ചെടുത്തു. എന്റെ പിതാവ് ഹാത്രാസിലെത്തിയപ്പോള്‍ അദ്ദേഹത്തെ ഉടന്‍ തന്നെ (ശ്മശാനത്തിലേക്ക്) പൊലീസ് കൊണ്ടുപോയി,” യുവതിയുടെ സഹോദരന്‍ വാര്‍ത്താ …
“ബാര്‍ക്കിംഗ് ലോട്ട്”: സൌദിയില്‍ വളര്‍ത്തു നായകള്‍ക്കായി പുതിയ കഫേ തുറന്നു
“ബാര്‍ക്കിംഗ് ലോട്ട്”: സൌദിയില്‍ വളര്‍ത്തു നായകള്‍ക്കായി പുതിയ കഫേ തുറന്നു
സ്വന്തം ലേഖകൻ: സൌദി അറേബ്യയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ വാര്‍ത്ത. തങ്ങളുടെ വളര്‍ത്തു നായകള്‍ക്കൊപ്പം പോവാന്‍ പറ്റുന്ന ഒരു കഫേയാണ് സൌദിയില്‍ പുതുതായി തുറന്നിരിക്കുന്നത്. സൌദിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കഫേ. മതവിശ്വാസം ചൂണ്ടിക്കാണിച്ച് പൊതുവിടത്തില്‍ നായകളുമായി കറങ്ങുന്നത് മതകാര്യ പൊലീസ് സൌദിയില്‍ മിക്കയിടങ്ങളിലും വിലക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വളര്‍ത്തു നായകളെയും കൊണ്ട് …
പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ: ര​ണ്ടു മാ​സം മു​മ്പ്​​ അ​പേ​ക്ഷി​ക്ക​ണമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി
പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ: ര​ണ്ടു മാ​സം മു​മ്പ്​​ അ​പേ​ക്ഷി​ക്ക​ണമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: പാ​സ്​​പോ​ർ​ട്ട്​ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​െൻറ ര​ണ്ടു മാ​സം മു​മ്പ്​ പു​തി​യ​തി​ന്​ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ​ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​​ഭ്യ​ർ​ഥി​ച്ചു. ചി​ല വി​ഭാ​ഗം പാ​സ്​​പോ​ർ​ട്ടു​ക​ൾ​ക്ക്​ നി​ർ​ബ​ന്ധി​ത പൊ​ലീ​സ്​ വെ​രി​ഫി​ക്കേ​ഷ​ൻ ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണി​ത്. എം​ബ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ പാ​സ്​​പോ​ർ​ട്ട്​ അ​പേ​ക്ഷ​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ കാ​ല​താ​മ​സം ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ, അ​നി​വാ​ര്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി കു​റ​ക്കാ​നു​ള്ള …
“വരൂ, അടുത്ത 50 വർഷം രൂപപ്പെടുത്താം,” പ്ര​വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്​​ത്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​
“വരൂ, അടുത്ത 50 വർഷം രൂപപ്പെടുത്താം,” പ്ര​വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്​​ത്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​
സ്വന്തം ലേഖകൻ: യു.എ.ഇ.യുടെ അടുത്ത 50 വർഷങ്ങൾ രൂപപ്പെടുത്താനുള്ള പുതിയ പദ്ധതിയിൽ അണിചേരാൻ പൗരൻമാരോടും താമസക്കാരോടും ആഹ്വാനം ചെയ്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യു.എ.ഇ.യുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പൊതുജനങ്ങളെകൂടി ഉൾപ്പെടുത്താൻ ‘ഡിസൈനിങ് ദ നെക്സ്റ്റ് 50’ പദ്ധതി ആരംഭിച്ചു. തിങ്കളാഴ്ചയാണ് ദുബായ് ഭരണാധികാരി …
അവധി ആഘോഷിക്കാൻ തകർപ്പൻ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്
അവധി ആഘോഷിക്കാൻ തകർപ്പൻ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്
സ്വന്തം ലേഖകൻ: ഖത്തരി പൗരന്മാർക്കും താമസക്കാർക്കും ഖത്തറിൽതന്നെ അവധിയാഘോഷിക്കുന്നതിനുള്ള പാക്കേജുകളുമായി ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്​. അന്തർദേശീയ ഹോസ്​പിറ്റാലിറ്റി അനുഭവങ്ങൾ സ്വദേശത്തുതന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തർ ഹോസ്​പിറ്റാലിറ്റി മേഖലയെ പിന്തുണക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് പുതിയ പാക്കേജുകൾ ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്​ അവതരിപ്പിച്ചിരിക്കുന്നത്. ദോഹയിലെ അഞ്ച് പ്രമുഖ ഹോട്ടലുകളിലാണ് പാക്കേജുകൾ ലഭ്യമാക്കിയിട്ടുള്ളത്. അൽ മെസ്സില …
യാത്ര മുടങ്ങിയ പ്രവാസികൾക്ക് വന്ദേഭാരതിലേക്ക് ടിക്കറ്റ് മാറ്റാം; 2021 ‍ഡിസംബർ 31 വരെ കാലാവധി
യാത്ര മുടങ്ങിയ പ്രവാസികൾക്ക് വന്ദേഭാരതിലേക്ക് ടിക്കറ്റ് മാറ്റാം; 2021 ‍ഡിസംബർ 31 വരെ കാലാവധി
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം മൂലം രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നൽകി തുടങ്ങി. കഴിഞ്ഞ മാർച്ച് മുതലുള്ള ടിക്കറ്റുകൾ 2021 ‍ഡിസംബർ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. എന്നാൽ …
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ്; സമ്പർക്ക രോഗികൾ 3997; 20 മരണം
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ്; സമ്പർക്ക രോഗികൾ 3997; 20 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 4538 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകൾ. 67 പേർ ആരോഗ്യ പ്രവർത്തകർ. സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിലുണ്ട്. 36,027 …
യുഎഇ വിദേശ രാജ്യാന്തര സഹകരണ മന്ത്രാലയം ഓൺലൈൻ അറ്റ​സ്റ്റേഷൻ ആരംഭിച്ചു
യുഎഇ വിദേശ രാജ്യാന്തര സഹകരണ മന്ത്രാലയം ഓൺലൈൻ അറ്റ​സ്റ്റേഷൻ ആരംഭിച്ചു
സ്വന്തം ലേഖകൻ: യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓൺലൈൻ അറ്റസ്റ്റേഷൻ ആരംഭിച്ചു. www.mofaic.gov.ae വെബ്സൈറ്റിലുടെയോ UAEMOFAIC മൊബൈൽ ആപ്പിലൂടെയോ അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകൾ അപ് ലോഡ് ചെയ്താൽ ഇലക്ട്രോണിക് ആയി അറ്റസ്റ്റ് ചെയ്തു വീട്ടിൽ എത്തിക്കും. ഫീസും കുറിയർ സർവീസിനുള്ള തുകയും ഓൺലൈൻ വഴി അടച്ചാൽ മതി. അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റാണെന്ന് അപേക്ഷകർ ഉറപ്പുവരുത്തണമെന്ന് …
ഖത്തറിൽ മിനിമം വേതനം ഉൾപ്പെടെയുള്ള തൊഴിൽ നിയമ പരിഷ്ക്കാരങ്ങള്‍ പ്രാബല്യത്തിൽ
ഖത്തറിൽ മിനിമം വേതനം ഉൾപ്പെടെയുള്ള തൊഴിൽ നിയമ പരിഷ്ക്കാരങ്ങള്‍ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: മിനിമം വേതനം ഉൾപ്പെടെയുള്ള ഖത്തറിന്റെ പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളി-തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം തൊഴിൽ കാര്യക്ഷമത ഉറപ്പാക്കാനും വഴിയൊരുക്കും. മിനിമം വേതനം സംബന്ധിച്ച 2020 ലെ 17-ാം നമ്പർ നിയമം, തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിൽ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള 2004 ലെ 14-ം നമ്പർ തൊഴിൽ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള 2020 ലെ …