1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റസിഡന്‍സ് വീസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ട
റസിഡന്‍സ് വീസക്കാർക്ക് ഒമാനിലേക്ക് മടങ്ങാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണ്ട
സ്വന്തം ലേഖകൻ: ഒമാനില്‍ റസിഡന്‍സ് വീസയുള്ള വിദേശികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മടങ്ങിവരുന്നതിന് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി വേണ്ട. സാധുവായ വീസയുള്ള വിദേശികള്‍ക്ക് മടങ്ങിവരാനാകുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഹര്‍ത്തിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവാസികള്‍ക്ക് തിരികെ വരാന്‍ സുപ്രീം …
പ്രവേശന വിലക്ക് നീക്കി യുഎഇ; വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങി; വർക്ക് പെർമിറ്റ് പിന്നീട്
പ്രവേശന വിലക്ക് നീക്കി യുഎഇ; വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങി; വർക്ക് പെർമിറ്റ് പിന്നീട്
സ്വന്തം ലേഖകൻ: യുഎഇയിൽ നിലനിന്നിരുന്ന പ്രവേശന നിയന്ത്രണങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. വീസകൾ വീണ്ടും അനുവദിച്ചു തുടങ്ങിയതായും എന്നാല്‍, വർക് പെർമിറ്റ് തൽക്കാലം അനുവദിക്കില്ലെന്നും ഫെഡ‍റൽ അതോറിറ്റി ഫോർ െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (എഫ്എ െഎസി) പറഞ്ഞു. കൊവിഡ്–19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ യുഎഇ വിനോദസഞ്ചാര–സാമ്പത്തിക മേഖലകളെ വീണ്ടും ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് …
കുവൈത്തിലെ ഇന്ത്യൻ എൻ‌ജിനീയർമാരുടെ പ്രശ്നം: ഇന്ത്യൻ സ്ഥാനപതിയുടെ ഇടപെടൽ വീണ്ടും
കുവൈത്തിലെ ഇന്ത്യൻ എൻ‌ജിനീയർമാരുടെ പ്രശ്നം: ഇന്ത്യൻ സ്ഥാനപതിയുടെ ഇടപെടൽ വീണ്ടും
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയര്‍സ് മെമ്പര്‍ സെക്രട്ടറി അലി മൊഹ്‌സിനിയുമായി കൂടിക്കാഴ്ച്ച നടത്തി. എന്‍ജിനീയറിംഗ് മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ നേരിടുന്ന വിവിധ പ്രശ്ങ്ങളും ചര്‍ച്ച ചെയ്തു. അതേസമയം കുവൈത്തിലുള്ള മുഴുവന്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരും എംബസിയുടെ രജിസ്‌ട്രേഷന്‍ ഡ്രൈവില്‍ …
സൌദിയുടെ യാത്രാ വിലക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങളെ ഒഴിവാക്കി
സൌദിയുടെ യാത്രാ വിലക്കിൽ നിന്ന് ഇന്ത്യയിലേക്കുള്ള വന്ദേഭാരത് വിമാനങ്ങളെ ഒഴിവാക്കി
സ്വന്തം ലേഖകൻ: കൊവിഡ് മൂലം നിർത്തിവച്ച വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൌദി ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ ഇന്ത്യയെ ഒഴിവാക്കി പുറത്തിറക്കിയ സർക്കുലർ പ്രകാരം വന്ദേഭാരത് മിഷൻ സർവീസുകൾ റദ്ദാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. വന്ദേ ഭാരത് മിഷൻ ഉൾപ്പെടെ സൌദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഉള്ള എല്ലാ വിമാനങ്ങൾക്കും വിലക്ക് ബാധകമാണെന്ന തരത്തിൽ പ്രചരിക്കുന്ന …
സംസ്ഥാനത്ത് 5000 കടന്ന് കൊവിഡ് കേസുകൾ; ഇന്ന് 5376 പേർക്ക് രോഗം; രോഗമുക്തരായവർ 2951
സംസ്ഥാനത്ത് 5000 കടന്ന് കൊവിഡ് കേസുകൾ; ഇന്ന് 5376 പേർക്ക് രോഗം; രോഗമുക്തരായവർ 2951
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കണക്ക് 5000 കടക്കുന്നത് ആദ്യമായാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ, ജില്ല തിരിച്ച് തിരുവനന്തപുരം 852 …
ഉംറ തീര്‍ത്ഥാടനം തുടങ്ങാൻ സൌദി; ഒന്നാം ഘട്ടം ഒക്ടോബർ 4 മുതൽ
ഉംറ തീര്‍ത്ഥാടനം തുടങ്ങാൻ സൌദി; ഒന്നാം ഘട്ടം ഒക്ടോബർ 4 മുതൽ
സ്വന്തം ലേഖകൻ: പരിമിതമായ ആഭ്യന്തര തീർഥാടകർക്ക് അനുമതി നൽകി ഒക്ടോബർ 4 മുതൽ ഉംറ തീർഥാടനം പുനരാരംഭിക്കുമെന്ന് സൌദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ രാജ്യത്തിനകത്തെ പൗരന്മാരും പ്രവാസികളും ഉൾപ്പെടെ ആഭ്യന്തര തീർഥാടകർക്കാണ് അനുമതി. ആകെ ശേഷിയുടെ 30 ശതമാനത്തിനാണ് അനുമതി നൽകുക. ഇതു പ്രകാരം ഒരേ സമയം ഏകദേശം 6,000 തീർഥാടകർക്ക് ഉംറ നിർവഹിക്കാനാകും. …
അബുദാബിയില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്കും മദ്യം വാങ്ങാന്‍ അനുമതി
അബുദാബിയില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്കും മദ്യം വാങ്ങാന്‍ അനുമതി
സ്വന്തം ലേഖകൻ: അബുദാബിയില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്കും മദ്യം വാങ്ങാന്‍ അനുമതി. ഇതിനായി ഏര്‍പ്പെടുത്തിയ ലൈസന്‍സ് വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പ് ഒഴിവാക്കിയതിനെ തുടര്‍ന്നാണിത്. പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ അബുദാബിയില്‍ മദ്യം വാങ്ങാന്‍ നിയമം അനുവദിക്കുന്നുണ്ടായിരുന്നുള്ളു. വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പിന്റെ പുതിയ തീരുമാനപ്രകാരം സ്വന്തം ഉപയോഗത്തിനായുള്ള മദ്യം വാങ്ങുന്നതിന് …
വാട്ടര്‍ സ്‌കീയിങ് നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 6 മാസം പ്രായമുള്ള റിച്ച്!
വാട്ടര്‍ സ്‌കീയിങ് നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 6 മാസം പ്രായമുള്ള റിച്ച്!
സ്വന്തം ലേഖകൻ: സാഹസിക കായിക ഇനമായ വാട്ടര്‍ സ്‌കീയിങ് നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കക്കാരന്‍ റിച്ച് ഹംഫറീസ്. യൂട്ടായിലെ പോവെല്‍ തടാകത്തിലായിരുന്നു കുഞ്ഞ് റിച്ചിന്റെ ജലയാത്ര. പ്രത്യേകം തയ്യാറാക്കിയ സ്‌കീയിങ് ബോര്‍ഡില്‍ ലൈഫ് ജാക്കറ്റൊക്കെയിട്ട് വളരെ ഗൗരവത്തോടെ മുന്നിലെ കമ്പിയില്‍ രണ്ട് കയ്യും പിടിച്ച് വെള്ളത്തില്‍ നീങ്ങുന്ന …
2024ല്‍ മനുഷ്യൻ വീണ്ടും ചന്ദ്രനിലിറങ്ങും; 2800 കോടിയുടെ പദ്ധതിയുമായി നാസ
2024ല്‍ മനുഷ്യൻ വീണ്ടും ചന്ദ്രനിലിറങ്ങും; 2800 കോടിയുടെ പദ്ധതിയുമായി നാസ
സ്വന്തം ലേഖകൻ: ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ (NASA) പദ്ധതി തയ്യാറാക്കുന്നു. ബഹിരാകാശ യാത്രികരെ 2024-ല്‍ ചന്ദ്രനിലെത്തിക്കാനായി 28 ബില്യണ്‍ ഡോളര്‍ (2,800 കോടി രൂപ) നിക്ഷേപചെലവ് വരുന്ന പദ്ധതിയാണ് നാസ തയ്യാറാക്കുന്നത്. ഇതില്‍ 16 ബില്യണ്‍ ഡോളര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന പേടകത്തിന്റെ നിര്‍മാണത്തിനായി നീക്കി വെക്കും. യു.എസില്‍ തിരഞ്ഞെടുപ്പനുബന്ധ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ …
സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊവിഡ്; തലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം
സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊവിഡ്; തലസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊവിഡ് സ്ഥരീകരിച്ചു. 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേർ രോഗമുക്തി നേടി. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 412 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 40,382 പേർ നിലവിൽ …