1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി മരണം കോൺസുലേറ്റിൽ അറിയിക്കാൻ വൈകരുതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
പ്രവാസി മരണം കോൺസുലേറ്റിൽ അറിയിക്കാൻ വൈകരുതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിലെയും ദുബായിലെയും ഇന്ത്യക്കാരുടെ മരണങ്ങൾ കോൺസുലേറ്റിൽ അറിയിക്കാൻ വൈകുന്നത് മൂലം തുടർ നടപടികളും വൈകുന്നതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മരണം ഉണ്ടായാൽ വിവരം എത്രയും പെട്ടെന്ന് കോൺസുലേറ്റിൽ അറിയിക്കണം. തൊഴിൽ ഉടമകൾ, സ്പോൺസർമാർ, കൂട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരെല്ലാം ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ കാലതാമസം മൂലം മറ്റു പ്രശ്നങ്ങളുമുണ്ടാകും. …
പു​തി​യ വീസ​ക​ൾ അ​നു​വ​ദി​ച്ചു​ തു​ട​ങ്ങി​യതായുള്ള വാർത്തകൾ തള്ളി ഒമാൻ
പു​തി​യ വീസ​ക​ൾ അ​നു​വ​ദി​ച്ചു​ തു​ട​ങ്ങി​യതായുള്ള വാർത്തകൾ തള്ളി ഒമാൻ
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ പു​തി​യ വീസ​ക​ൾ അ​നു​വ​ദി​ച്ചു​ തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കാ​തെ ഒ​രു ത​ര​ത്തി​ലു​ള്ള വീസ​ക​ളും പു​തു​താ​യി അ​നു​വ​ദി​ക്കി​ല്ല. ഇ-​വീസ പോ​ർ​ട്ട​ലി​ൽ ഞാ​യ​റാ​ഴ്​​ച വീസ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ഡി​യോ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വീസ അ​നു​വ​ദി​ച്ചു​ തു​ട​ങ്ങി​യ​താ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്ക​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​ർ.​ഒ.​പി​യു​ടെ വി​ശ​ദീ​ക​ര​ണം. സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​േ​മ്പാ​ൾ …
സൌദി വേതന സുരക്ഷാ നിയമം: അവസാന ഘട്ടം ഡിസംബർ മുതൽ
സൌദി വേതന സുരക്ഷാ നിയമം: അവസാന ഘട്ടം ഡിസംബർ മുതൽ
സ്വന്തം ലേഖകൻ: സൌദി തൊഴിൽ സ്വകാര്യ മേഖലയിൽ സാമൂഹികക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാനിയമത്തി​െൻറ 17ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. ഏകാംഗ തൊഴിലാളി മുതൽ നാല് പേർ വരെയുള്ള നന്നെ ചെറിയ സ്ഥാപനങ്ങൾക്കും ഈ ഘട്ടത്തിൽ വേതന സുരക്ഷാനിയമത്തി​ െൻറ മാനദണ്ഡങ്ങൾ ബാധകമാവും. തൊഴിലാളികളുടെ ശംബളം താമസം കൂടാതെ ബാങ്ക് ട്രാൻസ്​-ഫർ …
ഫ്രഞ്ച് ലീഗിൽ കൂട്ടത്തല്ല്; നെയ്മറുൾപ്പെടെ 5 താരങ്ങൾക്ക് റെ‍ഡ് കാർഡ്, 12 യെല്ലോ കാർഡ്
ഫ്രഞ്ച് ലീഗിൽ കൂട്ടത്തല്ല്; നെയ്മറുൾപ്പെടെ 5 താരങ്ങൾക്ക് റെ‍ഡ് കാർഡ്, 12 യെല്ലോ കാർഡ്
സ്വന്തം ലേഖകൻ: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ മാർ‌സെയ്ക്കെതിരായ മത്സരത്തിനിടെ നെയ്മർ ഉൾപ്പെടെ അഞ്ചു താരങ്ങൾക്ക് ചുവപ്പു കാർഡ്. പിഎസ്ജിയുടെ മൂന്നും മാർസെയിലെ രണ്ടും താരങ്ങളാണു റെഡ് കാർഡ് കണ്ടത്. ലെവിൻ കുർസാവ, ലിയാൻഡ്രോ പരേഡസ് എന്നിവര്‍ക്കും പിഎസ്ജിയിൽ നെയ്മർക്കു പുറമേ റെഡ് കാർഡ് ലഭിച്ചു. മാർസെയിൽ ജോർദാൻ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കും ശിക്ഷ ലഭിച്ചു. …
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികൾ
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ …
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 11 മുതൽ 29 വരെയുള്ള ഷെഡ്യൂളിൽ 38 വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 17 എണ്ണം കേരളത്തിലേക്കാണ്. ദമ്മാമിൽ നിന്നും ഒമ്പതും റിയാദിൽ നിന്നും എട്ടും സർവിസുകളാണ് കേരളത്തിലേക്കുള്ളത്. പുതിയ ഷെഡ്യൂളിലും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഒരൊറ്റ വിമാനങ്ങൾ …
കൊവിഡ് ഭേ​ദമായവർക്ക് യോ​ഗയും മെഡിറ്റേഷനും ച്യവനപ്രാശവും; പുതിയ കേന്ദ്ര മാർഗനിർദേശങ്ങൾ
കൊവിഡ് ഭേ​ദമായവർക്ക് യോ​ഗയും മെഡിറ്റേഷനും ച്യവനപ്രാശവും; പുതിയ കേന്ദ്ര മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായവർ യോ​ഗയും മെഡിറ്റേഷനും ശീലമാക്കണമെന്ന് ആരോ​ഗ്യമാർ​​ഗ നിർദേശവുമായി കേന്ദ്രം. ആയുഷ് വകുപ്പ് നിർദേശിക്കുന്ന മരുന്നുകൾ രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കാമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു. പ്രഭാത സവാരിയും സായാഹ്ന സാവരിയും ശീലമാക്കണമെന്നും ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സന്ദർഭത്തിലാണ് രോ​ഗം …
വീണ്ടും പ്രതീക്ഷ: നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
വീണ്ടും പ്രതീക്ഷ: നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
സ്വന്തം ലേഖകൻ: താത്കാലികമായി നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്. ‘ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യു.കെ. റെഗുലേറ്ററായ എം.എച്ച്.ആര്‍.എയുടേയും ശുപാര്‍ശകളെ തുടര്‍ന്ന് രാജ്യത്തുടനീളം വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കും’, ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി …
യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി അധികൃതർ
യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ: പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ജാഗ്രത നിർദ്ദേശം നൽകി യുഎഇ. മിന്നൽ പരിശോധനകളും പിഴകളും കർശനമാക്കിയിട്ടുമുണ്ട്.യുഎഇ യിൽ രണ്ടു ദിവസമായി 900 നു മുകളിലായിരുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം. ഇന്നലെ 1007 ആയി കൂടുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ 95,287 പേരിലെ പരിശോധന മൂലമാണ് സംഖ്യ ഉയർന്നതെങ്കിലും ജാഗ്രതക്കുറവാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. …
സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 97,570 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 97,570 പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി …