1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അശ്ലീല യൂട്യൂബറെ ഫേസ്ബുക്കിൽ ലൈവായി പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും
അശ്ലീല യൂട്യൂബറെ ഫേസ്ബുക്കിൽ ലൈവായി പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും
സ്വന്തം ലേഖകൻ: കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമായി യൂട്യൂബ് ചാനലിൽ ആളെക്കൂട്ടാൻ ശ്രമിച്ച യുട്യൂബറെ കൈകാര്യം ചെയ്ത് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും. യുട്യൂബ് വഴി നിരന്തരം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇയാള്‍ക്ക് എതിരെ പ്രതിഷേധവുമായി എത്തിയത്. വിജയ് നായരെ സ്ത്രികള്‍ കെെയേറ്റം …
സൌദിയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളി സുഹൃത്തുക്കൾക്ക് യാത്രാമൊഴി
സൌദിയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളി സുഹൃത്തുക്കൾക്ക് യാത്രാമൊഴി
സ്വന്തം ലേഖകൻ: വ്യാഴാഴ്ച പുലർച്ചെ ദമാം-അൽഖോബാർ ഹൈവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ച കൂട്ടുകാരായ മൂന്നു യുവാക്കൾക്കു വൻജനാവലിയുടെ സാന്നിധ്യത്തിൽ അന്ത്യയാത്ര. സൌദി ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിന് ഒരേ വാഹനത്തിൽ യാത്ര തിരിച്ച കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ റാഫിയുടെ മകൻ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടിൽ അബൂബക്കർ മകൻ അൻസിഫ് (22), …
സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം ആയിരത്തിന് മുകളില്‍
സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കൊവിഡ്; തിരുവനന്തപുരത്ത് മാത്രം ആയിരത്തിന് മുകളില്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കൊവിഡ്സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 21 …
പുതുക്കിയ പാസ്‌പോർട്ടുമായുള്ള യാത്രയിൽ ആശയക്കുഴപ്പം; സാങ്കേതിക പ്രശ്നമെന്ന് മറുപടി
പുതുക്കിയ പാസ്‌പോർട്ടുമായുള്ള യാത്രയിൽ ആശയക്കുഴപ്പം; സാങ്കേതിക പ്രശ്നമെന്ന് മറുപടി
സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് നാട്ടിലെത്തിയശേഷം പാസ്പോർട്ട് പുതുക്കേണ്ടി വരുന്നവർക്ക് ചില വിമാനത്താവളങ്ങളിൽനിന്ന് യാത്രാനുമതി നിഷേധിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. യു.എ.ഇ. വിസ പഴയ പാസ്പോർട്ടിൽ ആയതിനാൽ പുതിയ നമ്പർ യു.എ.ഇ. ഇമിഗ്രേഷനുമായി ബന്ധിപ്പിച്ചില്ലെന്ന സാങ്കേതിക തടസ്സമാണ് ആശയക്കുഴപ്പത്തിന് കാരണം. കൊവിഡ് കാരണം ആയിരക്കണക്കിന് ആളുകളാണ് യു.എ.ഇ.യിലേക്ക് തിരികെയെത്താൻ നാട്ടിൽ കാത്തിരിക്കുന്നത്. ഇവരിൽ ചിലരുടെ പാസ്പോർട്ടുകളാണ് …
“ജീവിതം ഭാര്യയുടെ ചെലവില്‍, വക്കീൽ ഫീസിനായി ആഭരണം വരെ വിറ്റു!” അനിൽ അംബാനി കോടതിയിൽ
“ജീവിതം ഭാര്യയുടെ ചെലവില്‍, വക്കീൽ ഫീസിനായി ആഭരണം വരെ വിറ്റു!” അനിൽ അംബാനി കോടതിയിൽ
സ്വന്തം ലേഖകൻ: തന്റെ പക്കല്‍ സ്വത്തൊന്നും ഇല്ലെന്നും ഭാര്യയുടെയും കുടുംബത്തിന്റെയും ചെലവിലാണു കഴിയുന്നതെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞു. ലളിത ജീവതമാണു നയിക്കുന്നതെന്നും ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും അനില്‍ വ്യക്തമാക്കി. മൂന്നു ചൈനീസ് ബാങ്കുകളില്‍നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ …
സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കൊവിഡ്; 7 ജില്ലകളിൽ 500 ന് മുകളിൽ രോഗികൾ; ഏറ്റവും ഉയര്‍ന്ന രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 6477 പേർക്ക് കൊവിഡ്; 7 ജില്ലകളിൽ 500 ന് മുകളിൽ രോഗികൾ; ഏറ്റവും ഉയര്‍ന്ന രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട് 419 വീതം, കോട്ടയം 322, കാസര്‍ഗോഡ് 268, പത്തനംതിട്ട 191, ഇടുക്കി …
“ഇദയ”ത്തിൽ തൊട്ട ആ ശബ്ദം ഇനിയില്ല; എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു
“ഇദയ”ത്തിൽ തൊട്ട ആ ശബ്ദം ഇനിയില്ല; എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു
സ്വന്തം ലേഖകൻ: ​ഗായകൻ എസ്.പി ബാലസുബ്രഹ്‌മണ്യം(74) അന്തരിച്ചു. ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04ന് ആയിരുന്നു അന്ത്യം. ഓഗസ്റ്റ് അഞ്ചിനാണ് കൊവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്റ്റംബർ ഏഴോടെ കൊവിഡ് നെ​ഗറ്റീവ് ആയെങ്കിലും ശ്വസനസംബന്ധമായ ​പ്രശ്നങ്ങൾ അലട്ടുന്നതിനാൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നില്ല. അദ്ദേഹത്തിന്റെ ആരോ​ഗ്യ നിലയിൽ …
ഖത്തർ വിഷൻ 2030: പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സംവിധാനം അഴിച്ചു പണിയും
ഖത്തർ വിഷൻ 2030: പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് സംവിധാനം അഴിച്ചു പണിയും
സ്വന്തം ലേഖകൻ: രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് സംവിധാനങ്ങളും നടപടികളും വികസിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തൊഴിൽ മന്ത്രാലയത്തിെൻറ ഭാവി പദ്ധതികൾ സംബന്ധിച്ച അവതരണത്തിലാണ് …
വിഖ്യാത അന്വേഷണാത്മക പത്രപ്രവർത്തകൻ സർ ഹരോൾഡ്​ ഇവാൻസ്​ അന്തരിച്ചു
വിഖ്യാത അന്വേഷണാത്മക പത്രപ്രവർത്തകൻ സർ ഹരോൾഡ്​ ഇവാൻസ്​ അന്തരിച്ചു
സ്വന്തം ലേഖകൻ: വിഖ്യാത പത്രാധിപരും അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ പുതുപാത വെട്ടിത്തുറന്നയാളുമായ സർ ഹരോൾഡ്​ ഇവാൻസ്​ (92) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന്​ ന്യൂയോർക്കിലായിരുന്നു അന്ത്യം. സൺഡേ ടൈംസിനെ ലോകത്തിലെ മുൻനിര മാധ്യമങ്ങളുടെ പട്ടികയിലേക്ക്​ ഉയർത്തിയ ഹരോൾഡ്​ ഇവാൻസ്​, മാധ്യമഭീമൻ റൂപർട്ട്​ മർഡോക്കി​നോടുള്ള ഭിന്നതയെ തുടർന്നാണ്​ ജോലി അവസാനിപ്പിച്ചത്​. മർഡോക്കി​െൻറ മാധ്യമരീതികൾക്കെതിരെ 2002ൽ ലേവീസൻ കമീഷൻ നടത്തിയ …
സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തിൽ വ്യാഴാഴ്ച 6324 പേർക്കു കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് …