സ്വന്തം ലേഖകൻ: ഖത്തറിൽ പ്രവാസികൾക്ക് കൂടുതൽ മേഖലയിൽ വസ്തുവകകൾ വാങ്ങാനും ഉപയോഗിക്കാനും അനുമതി നൽകി കൊണ്ടുളള മന്ത്രിതല തീരുമാനം കഴിഞ്ഞ ദിവസം നിലവിൽ വന്നു. പ്രവാസികൾക്കും വിദേശ കമ്പനികൾക്കും കൂടുതല്‍ പ്രദേശങ്ങളില്‍ ഇനി വസ്തുവകകൾ സ്വന്തമാക്കാം; അതും സ്വതന്ത്ര ഉടമസ്ഥാവകാശത്തോടെ. മുന്‍പ്, പേള്‍ ഖത്തറില്‍ മാത്രമായിരുന്നു വിദേശ കമ്പനികള്‍ക്കു വസ്തുവാങ്ങാന്‍ അനുമതി. ഇനി, …
സ്വന്തം ലേഖകൻ: വിവിധ എമിറേറ്റുകളിൽപോയി തിരിച്ചെത്തി അബുദാബിയിൽ തുടരുന്നവർ ആറാം ദിവസം കൊവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കിൽ 5000 ദിർഹം (ഒരു ലക്ഷം രൂപ) പിഴ. പിസിആർ പരിശോധന നടത്താതിരുന്ന മലയാളികളടക്കം ഒട്ടേറെ പേരിൽനിന്ന് പിഴയീടാക്കി. നിസ്സാര ലാഭം നോക്കി കൊവിഡ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ചവർക്കാണ് വൻതുക പിഴ നൽകേണ്ടിവന്നത്. കൊവിഡ് നെഗറ്റീവ് ഫലവുമായി റോഡ് മാർഗം …
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങൾ വഴി രാജ്യത്തിന് പുറത്തുപോകുന്നവർ തങ്ങളുടെ ശരീര താപനില ശ്രദ്ധിക്കണം. താപനില 38 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ പി.സി.ആർ പരിശോധനക്ക് വിധേയരാകേണ്ടിവരുമെന്ന് ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. കോവിഡ് പരിശോധിച്ച ശേഷം ഫലം നെഗറ്റിവാണെന്ന് ഉറപ്പുവരുത്തേണ്ടി വരുമെന്ന് വിമാനത്താവള കമ്പനി ട്വിറ്ററിൽ അറിയിച്ചു. വിമാനത്താവള കമ്പനിയുടെ പുതിയ നിർദേശ പ്രകാരം പനിലക്ഷണങ്ങളും …
സ്വന്തം ലേഖകൻ: പ്രമുഖ ദലിത് നേതാവും കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (എൽജെപി) സ്ഥാപകനുമായ റാം വിലാസ് പാസ്വാന് (74) അന്ത്യാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി റാം നാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവർ പാസ്വാന്റെ വസതയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും പാസ്വാനെ അവസാനമായി കാണാൻ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് …
സ്വന്തം ലേഖകൻ: സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മലയാളി യുവതിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റിയാദ് – ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ നഴ്സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയെയാണ് (33) മരിച്ച നിലയിൽ കണ്ടത്. പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഉൗദ് ആശുപത്രി മോർച്ചറിയിേലക്ക് മാറ്റി. സൗമ്യ ഒന്നര വർഷമായി …
സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങളിൽനിന്ന് ദുബെ വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരും ഐ.സി.എ അനുമതി തേടിയിരിക്കണമെന്ന് ദുബൈ വിമാനത്താവളം അധികൃതർ വ്യക്തമാക്കി.മറ്റ് എമിറേറ്റുകളിലുള്ളവർ ദുബൈ വിമാനത്താവളം വഴിയാണ് എത്തുന്നതെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റിയുടെ (ഐ.സി.എ) അനുമതിയാണ് തേടേണ്ടത്. ദുബൈ വീസക്കാർ ജി.ഡി.ആർ.എഫ്.എയുടെ അനുമതി നേടണമെന്നും അധികൃതർ വ്യക്തമാക്കി. അനുമതിയില്ലാതെ യാത്രക്കാർ എത്തുന്നത് വിമാനത്താവളത്തിലെ നടപടിക്രമങ്ങളെ ബാധിക്കുന്ന …
സ്വന്തം ലേഖകൻ: സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചെയർമാനായ പിഐഎഫ്(പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്) ലുലു ഗ്രൂപ്പിൽ നിക്ഷേപം നടത്തുന്നു. ഗ്രൂപ്പിന്റെ 20 ശതമാനത്തോളം അവകാശം കണക്കാക്കി ഏകദേശം 8,000 കോടി രൂപയ്ക്കു മുകളിലാകും നിക്ഷേപമെന്നാണു സൂചന. സമീപകാലത്ത് ലുലുവിലെ രണ്ടാമത്തെ വലിയ നിക്ഷേപമാകും ഇത്. അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ള എഡിക്യു കമ്പനി 2 …
സ്വന്തം ലേഖകൻ: കൊവിഡിന്റേയും സാമ്പത്തിക പ്രതിസന്ധിയുടേയും കാലത്ത് ദമ്പതിമാര്‍ക്ക് പ്രോത്സാഹനവുമായി സിങ്കപ്പൂര്‍ സര്‍ക്കാര്‍. പ്രതിസന്ധി മൂലം കുട്ടികളുണ്ടാവുന്നത് നീട്ടി വെക്കാന്‍ തീരുമാനിച്ചവര്‍ക്ക് സഹായമായി ഒറ്റത്തവണ ബോണസ് നല്‍കാനാണ് സിങ്കപ്പൂര്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രയാസകരമായിത്തീരുമെന്ന് കരുതി പലരും കുട്ടികളുണ്ടാവുന്നത് നീട്ടി വെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ബോണസ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് …