1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ്; 7570 രോഗമുക്തി; 23 മരണം
സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ്; 7570 രോഗമുക്തി; 23 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത്  95,918 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 66228 സാമ്പിൾ പരിശോധിച്ചു. 7570 പേർ രോഗമുക്തി നേടി.  10,471 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇന്ന് 952 ഉറവിടം അറിയാത്ത കേസുകളുണ്ട്. 116 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. …
ദുബായിൽ തൊഴിൽ സ്ഥലത്തെ അപകടങ്ങൾ 24 മണിക്കൂറിനകം അറിയിക്കണമെന്ന് മുന്നറിയിപ്പ്
ദുബായിൽ തൊഴിൽ സ്ഥലത്തെ അപകടങ്ങൾ 24 മണിക്കൂറിനകം അറിയിക്കണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: തൊഴിലിടങ്ങളിലെ അപകടങ്ങൾ  24 മണിക്കൂറിനകം  റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ. പൂർണവിവരങ്ങളും നൽകുകണം.  അപകട മരണങ്ങൾ, തീപിടിത്തം, സ്ഫോടനങ്ങൾ എന്നിവയാണ് അടിയന്തര പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യേണ്ടതെന്നും മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ തൊഴിലാളിക്ക് പരുക്കുണ്ടെങ്കിൽ 3 ദിവസത്തിനകം അറിയിക്കണം.  തൊഴിലാളി ജോലിക്ക് പോകുമ്പോഴോ താമസകേന്ദ്രത്തിലേക്കു  മടങ്ങുമ്പോഴോ അപകടം സംഭവിച്ചാലും തൊഴിലുടമയുടെ പരിധിയിൽ വരും. …
കൊവിഡ് ​ പോരാളികൾക്ക് പൂക്കൾ: ഇന്ത്യൻ വിദ്യാർഥിനിയ്ക്ക് ദുബായ്​ പൊലീസിന്റെ ആദരം
കൊവിഡ് ​ പോരാളികൾക്ക് പൂക്കൾ: ഇന്ത്യൻ വിദ്യാർഥിനിയ്ക്ക് ദുബായ്​ പൊലീസിന്റെ ആദരം
സ്വന്തം ലേഖകൻ:  കൊവിഡ്​ കാലത്തും മുൻനിരയിൽ പ്രവർത്തിച്ച പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ പുഷ്​പങ്ങൾ നൽകി ഇന്ത്യൻ ഹൈസ്​കൂൾ വിദ്യാർഥി അപർണ സായി. ഉദ്യോഗസ്​ഥർക്കും ജീവനക്കാർക്കും പുഷ്​പങ്ങൾ സമ്മാനിക്ക​ണ​െമന്ന അപർണയുടെ ആഗ്രഹം പൊലീസ്​ സാധിച്ചുകൊടുക്കുകയായിരുന്നു.  അപർണയുടെ പ്രവൃത്തിയെ പൊലീസ്​ അഭിനന്ദിക്കുകയും ആദരിക്കുകയം ചെയ്​തു. കൊവിഡ്​ കാലത്തും​ ദേശീയ അണുനശീകരണ യജ്​ഞ സമയത്തും ആരോഗ്യ പ്രവർത്തകർക്കൊപ്പം മുൻനിരയിൽനിന്ന്​ പ്രവർത്തിച്ചവരാണ്​ ദുബൈ …
യുഎഇയിൽ താമസ വീസക്കാരുടെ സൗജന്യ കാലാവധി അവസാനിച്ചു; ഇനി പിടിവീണാൽ പിഴ
യുഎഇയിൽ താമസ വീസക്കാരുടെ സൗജന്യ കാലാവധി  അവസാനിച്ചു; ഇനി പിടിവീണാൽ പിഴ
സ്വന്തം ലേഖകൻ: താമസ വീസക്കാർക്ക് യു.എ.ഇ​ നീട്ടി നൽകിയ സൗജന്യ കാലാവധി ശനിയാഴ്​ച അവസാനിക്കും. മാർച്ച്​ ഒന്നിനും ജൂലൈ 12നും ഇടക്ക്​ കാലാവധി കഴിഞ്ഞ താമസവീസക്കാർക്ക്​ നൽകിയ അധിക കാലാവധിയാണ്​ അവസാനിക്കുന്നത്​. സമയപരിധി അവസാനിക്കുന്നതിന്​ മുമ്പ്​​ രാജ്യം വിടുകയോ വീസ പുതുക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം പിഴ അടക്കേണ്ടി വരും. എന്നാൽ, എന്ന്​ മുതലാണ്​ പിഴ അടക്കേണ്ടത്​ …
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൊവിഡ്; സമ്പർക്കം‌ വഴി 8215; ആശ്വാസമായി ഉയർന്ന രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൊവിഡ്; സമ്പർക്കം‌ വഴി 8215; ആശ്വാസമായി ഉയർന്ന രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 8048 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 …
റിയൽ എസ്റ്റേറ്റ് മേഖല തുറന്ന് ഖത്തർ; പ്രവാസി നിക്ഷേപകർക്ക് സുവർണാവസരം
റിയൽ എസ്റ്റേറ്റ് മേഖല തുറന്ന് ഖത്തർ; പ്രവാസി നിക്ഷേപകർക്ക് സുവർണാവസരം
സ്വന്തം ലേഖകൻ:  ഖത്തറിൽ പ്രവാസികൾക്ക് കൂടുതൽ മേഖലയിൽ വസ്തുവകകൾ വാങ്ങാനും ഉപയോഗിക്കാനും അനുമതി നൽകി കൊണ്ടുളള മന്ത്രിതല തീരുമാനം കഴിഞ്ഞ ദിവസം നിലവിൽ വന്നു. പ്രവാസികൾക്കും വിദേശ കമ്പനികൾക്കും      കൂടുതല്‍ പ്രദേശങ്ങളില്‍ ഇനി വസ്തുവകകൾ‍ സ്വന്തമാക്കാം; അതും സ്വതന്ത്ര ഉടമസ്ഥാവകാശത്തോടെ.  മുന്‍പ്, പേള്‍ ഖത്തറില്‍  മാത്രമായിരുന്നു വിദേശ കമ്പനികള്‍ക്കു വസ്തുവാങ്ങാന്‍ അനുമതി. ഇനി, …
അബുദാബിയിൽ എത്തിയാൽ ആറാം ദിവസം കൊവിഡ് ടെസ്റ്റ്; ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ
അബുദാബിയിൽ എത്തിയാൽ ആറാം ദിവസം കൊവിഡ് ടെസ്റ്റ്; ഇല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ
സ്വന്തം ലേഖകൻ: വിവിധ എമിറേറ്റുകളിൽപോയി തിരിച്ചെത്തി അബുദാബിയിൽ തുടരുന്നവർ ആറാം ദിവസം കൊവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കിൽ  5000 ദിർഹം (ഒരു ലക്ഷം  രൂപ) പിഴ. പിസിആർ പരിശോധന നടത്താതിരുന്ന മലയാളികളടക്കം ഒട്ടേറെ പേരിൽനിന്ന്  പിഴയീടാക്കി. നിസ്സാര ലാഭം നോക്കി കൊവിഡ് ടെസ്റ്റ് നടത്താൻ വിസമ്മതിച്ചവർക്കാണ് വൻതുക പിഴ  നൽകേണ്ടിവന്നത്.  കൊവി‍ഡ് നെഗറ്റീവ് ഫലവുമായി റോഡ് മാർഗം  …
ഒമാൻ: താപനില 38 ഡിഗ്രിക്ക്​ മുകളിലെങ്കിൽ കോവിഡ്​ ടെസ്​റ്റ്​; ടെർമിനലിൽ യാത്രക്കാർക്കു മാത്രം പ്രവേശനം
ഒമാൻ: താപനില 38 ഡിഗ്രിക്ക്​ മുകളിലെങ്കിൽ കോവിഡ്​ ടെസ്​റ്റ്​; ടെർമിനലിൽ യാത്രക്കാർക്കു മാത്രം പ്രവേശനം
സ്വന്തം ലേഖകൻ: വിമാനത്താവളങ്ങൾ വഴി രാജ്യത്തിന്​ പുറത്തുപോകുന്നവർ തങ്ങളുടെ ശരീര താപനില ശ്രദ്ധിക്കണം. താപനില 38 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ പി.സി.ആർ പരിശോധനക്ക്​ വിധേയരാകേണ്ടിവരുമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. കോവിഡ്​ പരിശോധിച്ച ശേഷം ഫലം നെഗറ്റിവാ​ണെന്ന്​ ഉറപ്പുവരുത്തേണ്ടി വരുമെന്ന്​ വിമാനത്താവള കമ്പനി ട്വിറ്ററിൽ അറിയിച്ചു.  വിമാനത്താവള കമ്പനിയുടെ പുതിയ നിർദേശ പ്രകാരം പനിലക്ഷണങ്ങളും …
കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
സ്വന്തം ലേഖകൻ: പ്രമുഖ ദലിത് നേതാവും കേന്ദ്രമന്ത്രിയും ലോക്‌ ജനശക്തി പാർട്ടി (എൽജെപി) സ്ഥാപകനുമായ റാം വിലാസ് പാസ്വാന് (74) അന്ത്യാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി റാം നാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവർ പാസ്വാന്റെ വസതയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും പാസ്വാനെ അവസാനമായി കാണാൻ …
സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കൊവിഡ്; 7003 പേർക്ക് രോഗമുക്തി; 24 24 മരണം
സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കൊവിഡ്; 7003 പേർക്ക് രോഗമുക്തി; 24 24 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് …