1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2018

സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലും യുഎഇയിലും ‘വാറ്റ്’ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍. ഇതിന്റെ ഭാഗമായി എല്ലാ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം മുതല്‍ ടാക്‌സ് ഏര്‍പ്പെടുത്തും.

ഗള്‍ഫ് നാടുകളില്‍ ഇതുവരെ നികുതി ഇത്തരത്തില്‍ നികുതിയേര്‍പ്പെടുത്തിയിരുന്നില്ല. സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘വാറ്റ്’ നടപ്പിലാക്കാനൊരുങ്ങുന്നത്. ജനുവരി ഒന്നുമുതല്‍ വാറ്റ് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യ വര്‍ഷത്തില്‍ 12 ബില്യണ്‍ ദിര്‍ഹം വരുമാനം ഇത്തരത്തില്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുമെന്നാണ് യുഎഇ സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.