1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീധനം വാങ്ങുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് ലോകബാങ്ക് പഠനം
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീധനം വാങ്ങുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് ലോകബാങ്ക് പഠനം
സ്വന്തം ലേഖകൻ: കഴിഞ്ഞ ഏതാനം പതിറ്റാണ്ടുകളായി സ്ത്രീധനം നല്‍കുക എന്നത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന കണ്ടെത്തലാണ് വേള്‍ഡ് ബാങ്ക് നടത്തിയ പഠനത്തിലേത്. 95 ശതമാനം വിവാഹങ്ങളും സ്ത്രീധനം നല്‍കി തന്നെയാണ് നടക്കുന്നതും, അതും 1961 മുതല്‍ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കുന്ന രാജ്യത്ത്. ഒരു സാമൂഹിക തിന്മയായ ഈ ആചാരം ഇന്നും …
സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്; 76 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.25
സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്; 76 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.25
സ്വന്തം ലേഖകൻ: കേരളത്തില്‍ 12,100 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.25. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 13,716. ‌ചികിത്സയിലായിരുന്ന 11,551 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1541 കോഴിക്കോട് 1358 തൃശൂര്‍ 1240 പാലക്കാട് …
നാട്ടിലെത്തി 5 ദിവസമായിട്ടും ലഗേജ്​ കിട്ടിയില്ലെന്ന പരാതിയുമായി ഖത്തർ പ്രവാസികൾ
നാട്ടിലെത്തി 5 ദിവസമായിട്ടും ലഗേജ്​ കിട്ടിയില്ലെന്ന പരാതിയുമായി ഖത്തർ പ്രവാസികൾ
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന്​ ഇൻഡിഗോ വിമാനം വഴി നാട്ടിലെത്തി അഞ്ചു ദിവസം കഴിഞ്ഞിട്ടും ലഗേജുകൾ കിട്ടിയില്ലെന്ന്​ പരാതി. ജൂൺ 29ന്​ ദോഹയിൽനിന്ന്​ കണ്ണൂരിലെത്തിയ 6ഇ 1716 ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാർക്കാണ് നാട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞിട്ടും തങ്ങളുടെ ലഗേജുകൾ ലഭിക്കാത്തതെന്ന് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താനും സഹോദരനും ഒന്നിച്ചാണ്​ നാട്ടിലേക്ക്​ മടങ്ങിയതതെന്നും കണ്ണൂരിൽ വിമാനമിറങ്ങി എയർപോർട്ടിലെ …
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി യുഎഇ
ലോകത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്ത രാജ്യമായി യുഎഇ
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സിനെ മറികടന്ന് യുഎഇ. ഇതോടെ വാക്‌സിന്‍ വിതരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യമായി യുഎഇ മാറി. ബ്ലൂംബര്‍ഗ് വാക്‌സിന്‍ ട്രാക്കര്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 15.5 മില്യന്‍ ഡോസ് വാക്‌സിനാണ് യുഎഇ വിതരണം ചെയ്തത്. പ്രവാസികളുള്‍പ്പെടെ 10 മില്യന്‍ ജനസംഖ്യയുള്ള യുഎഇ 72.1 …
ഡെല്‍റ്റ വകഭേദത്തിലെത്തുമ്പോൾ കോവിഡ് ലക്ഷണങ്ങളിലും മാറ്റം വരുന്നതായി പഠനം
ഡെല്‍റ്റ വകഭേദത്തിലെത്തുമ്പോൾ കോവിഡ് ലക്ഷണങ്ങളിലും മാറ്റം വരുന്നതായി പഠനം
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങള്‍ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പഠനം. ആദ്യകാല കോവിഡ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാല്‍ ഡെല്‍റ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളില്‍ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നും പഠനം പറയുന്നു. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ബ്രിട്ടനിലെ രോഗികളില്‍ …
കോവിഡ് കാലത്തെ തൊഴില്‍ നഷ്ടം: ഒന്നര വര്‍ഷത്തിനിടെ മടങ്ങിയത് 15 ലക്ഷം പ്രവാസികള്‍
കോവിഡ് കാലത്തെ തൊഴില്‍ നഷ്ടം: ഒന്നര വര്‍ഷത്തിനിടെ മടങ്ങിയത് 15 ലക്ഷം പ്രവാസികള്‍
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിനിടെ കേരളത്തിലേക്ക് മടങ്ങിയത് 15 ലക്ഷം പ്രവാസികളെന്ന് കണക്കുകള്‍. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലെന്ന് വിശേഷിപ്പിച്ചിരുന്ന പ്രവാസിസമൂഹത്തിലെ വലിയൊരു ശതമാനം പേരും തൊഴില്‍ നഷ്ടമായാണ് മടങ്ങിയിട്ടുള്ളതെന്നത് സാഹചര്യത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നതാണ്. 10 ലക്ഷത്തോളം പേരാണ് ജോലിനഷ്ടമായവരുടെ പട്ടികയിലുള്‍പ്പെടുന്നത്. ജൂണ്‍ 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരമാണിത്. ഇവരില്‍ എത്രപേര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് …
സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്; മരണം 135; ടെസ്റ്റ് പോസിറ്റിവിറ്റി 10.39
സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കോവിഡ്; മരണം 135; ടെസ്റ്റ് പോസിറ്റിവിറ്റി 10.39
സ്വന്തം ലേഖകൻ: കേരളത്തിൽ 12,456 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.39. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 13,640. ചികിത്സയിലായിരുന്ന 12,515 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1640 തൃശൂര്‍ 1450 എറണാകുളം 1296 തിരുവനന്തപുരം …
ഒമാനിൽ വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധന വേണ്ടെന്ന് അറിയിപ്പ്
ഒമാനിൽ വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധന വേണ്ടെന്ന് അറിയിപ്പ്
സ്വന്തം ലേഖകൻ: ഒമാനിൽ വാക്‌സിന്‍ കുത്തിവെപ്പെടുക്കും മുമ്പ് കോവിഡ് പരിശോധ നടത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം. വാക്‌സിനേഷന്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ശബ്ദസന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം. കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തണം എന്നും വാക്‌സീന്‍ ഘടകങ്ങളില്‍ വൈറസ് അടങ്ങിയിരിക്കുന്നുവെന്നും വാക്‌സീന്‍ സ്വീകരിച്ചാല്‍ രോഗത്തിന്‍റെ തീവ്രത വര്‍ധിക്കുമെന്നുമാണ് …
കുവൈത്തിൽ തൊ​ഴി​ൽ പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ അപേക്ഷ വെ​ബ്​​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി
കുവൈത്തിൽ തൊ​ഴി​ൽ പെ​ർ​മി​റ്റ് റ​ദ്ദാ​ക്ക​ൽ അപേക്ഷ വെ​ബ്​​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി
സ്വന്തം ലേഖകൻ: തൊ​ഴി​ൽ മ​തി​യാ​ക്കി പോ​വു​ക​യോ അ​കാ​ര​ണ​മാ​യി ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള അ​പേ​ക്ഷ വെ​ബ്‌​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. തൊ​ഴി​ൽ മ​തി​യാ​ക്കി സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​ൻ അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​ഫോ​റം പൂ​രി​പ്പി​ക്ക​ണം. സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടി ബോ​ധി​ച്ച​താ​യു​ള്ള തൊ​ഴി​ലാ​ളി​യു​ടെ …
ആരാദ്യം ബഹിരാകാശത്തെത്തും? ജെഫ് ബെസോസും റിച്ചഡ് ബ്രാൻസനും തമ്മിൽ മത്സരം
ആരാദ്യം ബഹിരാകാശത്തെത്തും? ജെഫ് ബെസോസും റിച്ചഡ് ബ്രാൻസനും തമ്മിൽ മത്സരം
സ്വന്തം ലേഖകൻ: ആമസോൺ സ്ഥാപകനും ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്റെ ഉടമയുമായ ജെഫ് ബെസോസിനു മുൻപേ ബഹിരാകാശത്തെത്താൻ വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസൻ ഒരുങ്ങുന്നു. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ്‌പ്ലെയിനിലാണ് എഴുപതുകാരൻ ബ്രാൻസൻ ഈ മാസം 11നു ബഹിരാകാശത്തേക്കു കുതിക്കാൻ പദ്ധതിയിടുന്നത്. ബെസോസ് യാത്ര തിരിക്കുന്നത് ഇരുപതിനാണ്. യാത്രാസംഘത്തിൽ തനിക്കും സഹോദരൻ …