1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2021

സ്വന്തം ലേഖകൻ: തൊ​ഴി​ൽ മ​തി​യാ​ക്കി പോ​വു​ക​യോ അ​കാ​ര​ണ​മാ​യി ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള അ​പേ​ക്ഷ വെ​ബ്‌​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തൊ​ഴി​ൽ മ​തി​യാ​ക്കി സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​ൻ അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കി​യ അ​പേ​ക്ഷ​ഫോ​റം പൂ​രി​പ്പി​ക്ക​ണം. സേ​വ​നാ​ന​ന്ത​ര ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടി ബോ​ധി​ച്ച​താ​യു​ള്ള തൊ​ഴി​ലാ​ളി​യു​ടെ സാ​ക്ഷ്യ​പ​ത്ര​വും ചേ​ർ​ത്താ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി ലേ​ബ​ർ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഇ​തി​െൻറ മാ​തൃ​ക​യും വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​കാ​ര​ണ​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന തൊ​ഴി​ലാ​ളി​യു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള അ​പേ​ക്ഷ​യും വെ​ബ്‌​സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി മാ​ൻ​പ​വ​ർ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.