1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ പാര്‍ട്ടിയെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു
മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ പാര്‍ട്ടിയെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ പാര്‍ട്ടിയെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു. സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്‌ലിം ലീഗിനെ (എംഎംഎല്‍) ഭീകര സംഘടനയായി പ്രഖ്യാപിച്ചതു കൂടാതെ എംഎംഎ!ല്‍ പ്രസിഡന്റ് ഉള്‍പ്പെടെ ഉന്നത നേതൃത്വത്തിലെ ഏഴുപേരെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലഷ്‌കറെ തയിബയുടെ മുന്നണി സംഘടനയായ തെഹ്‌രീകെ ആസാദി കശ്മീരിനെയും (ടിഎജികെ) …
ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ഇന്ത്യക്കാര്‍ ഇറാഖില്‍ എത്തിയത് രേഖകളില്ലാതെയെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്
ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ഇന്ത്യക്കാര്‍ ഇറാഖില്‍ എത്തിയത് രേഖകളില്ലാതെയെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്
  സ്വന്തം ലേഖകന്‍: ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ഇന്ത്യക്കാര്‍ ഇറാഖില്‍ എത്തിയത് രേഖകളില്ലാതെയെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തി. വിദേശകാര്യ സഹമന്ത്രി …
ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ വ്യാപക അക്രമം; കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി
ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ വ്യാപക അക്രമം; കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി
സ്വന്തം ലേഖകന്‍: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ വ്യാപക അക്രമം; കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. മധ്യപ്രദേശില്‍ ഏഴ് പേരും രാജസ്ഥാനിലെ ആള്‍വാറില്‍ ഒരാളും കൊല്ലപ്പെട്ടു. യുപിയിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. അക്രമത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നൂറിലധികം പേര്‍ക്കാണ് അക്രമങ്ങളില്‍ പരുക്കേറ്റത്. പട്ടികജാതിപട്ടികവര്‍ഗ (പീഡനം തടയല്‍) നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് …
‘വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി,’ പൊതുവേദിയില്‍ വീണ്ടൂം ദിലീപ്; താരസമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്
‘വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി,’ പൊതുവേദിയില്‍ വീണ്ടൂം ദിലീപ്; താരസമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്
സ്വന്തം ലേഖകന്‍: ‘വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് നന്ദി,’ പൊതുവേദിയില്‍ വീണ്ടൂം ദിലീപ്; താരസമ്പന്നമായി കമ്മാര സംഭവം ഓഡിയോ ലോഞ്ച്. കൊച്ചിയില്‍ വച്ച് സംഘടിപ്പിച്ച പ്രത്യേക ക്ഷണിതാക്കള്‍ക്ക് മുന്നില്‍വച്ചാണ് ദീലീപ് മനസുതുറന്നത്. നടന്‍ സിദ്ധാര്‍ഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ദൈവത്തിനു സ്തുതി വീണ്ടും കാണാന്‍ സാധിച്ചതിന് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദിലീപ് പ്രസംഗം തുടങ്ങിയത്. മോശം സമയത്തും …
‘വല്ലാത്ത ഒരിഷ്ടം തോന്നുന്നെന്ന്’ വില്‍ സ്മിത്ത്; സ്മിത്തിനെ നൈസായി ഒഴിവാക്കി റോബോ വനിത സോഫിയ; വീഡിയോ വൈറല്‍
‘വല്ലാത്ത ഒരിഷ്ടം തോന്നുന്നെന്ന്’ വില്‍ സ്മിത്ത്; സ്മിത്തിനെ നൈസായി ഒഴിവാക്കി റോബോ വനിത സോഫിയ; വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: ‘വല്ലാത്ത ഒരിഷ്ടം തോന്നുന്നെന്ന്’ വില്‍ സ്മിത്ത്; സ്മിത്തിനെ നൈസായി ഒഴിവാക്കി റോബോ വനിത സോഫിയ; വീഡിയോ വൈറല്‍. കരീബിയനിലെ കേമാന്‍ ഐലന്‍ഡ്‌സില്‍ യന്ത്രവനിതയെ പാട്ടിലാക്കാന്‍ കിണഞ്ഞു ശ്രമിച്ച ഹോളിവുഡ് സൂപ്പര്‍ താരത്തെ ‘നമുക്കു സുഹൃത്തുക്കള്‍ മാത്രമായിരിക്കാം’ എന്നു പറഞ്ഞു സോഫിയ ഒഴിവാക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയത്. സന്ദര്‍ഭത്തിനനുസരിച്ചുള്ള മുഖഭാവങ്ങളുമായി, മുന്‍കൂട്ടി …
മലേഷ്യയില്‍ ഇനി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കുടുങ്ങും; കുറ്റക്കാര്‍ക്ക് 80 ലക്ഷം രൂപ പിഴയും ആറു വര്‍ഷംവരെ തടവും
മലേഷ്യയില്‍ ഇനി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കുടുങ്ങും; കുറ്റക്കാര്‍ക്ക് 80 ലക്ഷം രൂപ പിഴയും ആറു വര്‍ഷംവരെ തടവും
സ്വന്തം ലേഖകന്‍: മലേഷ്യയില്‍ ഇനി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കുടുങ്ങും; കുറ്റക്കാര്‍ക്ക് 80 ലക്ഷം രൂപ പിഴയും ആറു വര്‍ഷംവരെ തടവും. വ്യാജവാര്‍ത്ത നല്‍കുന്നത് അഞ്ചുലക്ഷം റിങ്കിറ്റ് (ഏകദേശം 80 ലക്ഷം രൂപ) പിഴയും ആറുവര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാക്കുന്ന നിയമത്തിനു മലേഷ്യ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അനുമതി നല്‍കി. ഈ വര്‍ഷം …
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ വ്യോമസേന മുക്കിയ ബ്രിട്ടീഷ് യാത്രാക്കപ്പല്‍ ശ്രീലങ്ക വീണ്ടെടുത്തു
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ വ്യോമസേന മുക്കിയ ബ്രിട്ടീഷ് യാത്രാക്കപ്പല്‍ ശ്രീലങ്ക വീണ്ടെടുത്തു
സ്വന്തം ലേഖകന്‍: രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ വ്യോമസേന മുക്കിയ ബ്രിട്ടീഷ് യാത്രാക്കപ്പല്‍ ശ്രീലങ്ക വീണ്ടെടുത്തു. ശ്രീലങ്കന്‍ നാവികസേനയാണ് 75 വര്‍ഷങ്ങള്‍ക്കുശേഷം കപ്പല്‍ കണ്ടെടുത്തത്. എസ്എസ് സാഗെയിംഗ് എന്നു പേരുള്ള കപ്പല്‍ ലങ്കയിലെ ട്രിങ്കോമാലി തുറമുഖത്ത് 35 അടി താഴ്ചയില്‍ മുങ്ങിക്കിടക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട അറ്റകുറ്റപ്പണികള്‍ക്കുശേഷമാണ് കപ്പല്‍ ഉപരിതലത്തിലെത്തിക്കാന്‍ കഴിഞ്ഞത്. ഇതിനായി കപ്പലിന്റെ പ്രധാനചട്ടക്കൂട് ബലപ്പെടുത്തേണ്ടിവന്നു. 452 …
13 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന്; വിജയം പശ്ചിമ ബംഗാളിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത്
13 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന്; വിജയം പശ്ചിമ ബംഗാളിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത്
സ്വന്തം ലേഖകന്‍: 13 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന്; വിജയം പശ്ചിമ ബംഗാളിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. മത്സരത്തിന്റെ നിശ്ചിത സമയവും അധിക സമയവും സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം വിജയികളായത്. …
ആയിരങ്ങളെ സാക്ഷിയാക്കി ഐസക് ന്യൂട്ടനും ചാള്‍സ് ഡാര്‍വിനുമടുത്ത് സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യവിശ്രമം; ഹോക്കിങ്ങിന്റെ ചക്രക്കസേര ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ സൂക്ഷിക്കും
ആയിരങ്ങളെ സാക്ഷിയാക്കി ഐസക് ന്യൂട്ടനും ചാള്‍സ് ഡാര്‍വിനുമടുത്ത് സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യവിശ്രമം; ഹോക്കിങ്ങിന്റെ ചക്രക്കസേര ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ സൂക്ഷിക്കും
സ്വന്തം ലേഖകന്‍: ആയിരങ്ങളെ സാക്ഷിയാക്കി സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യാഞ്ജലി; ഹോക്കിങ്ങിന്റെ ചക്രക്കസേര ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ സൂക്ഷിക്കും. വിഖ്യാതനായ ബ്രിട്ടിഷ് ഊര്‍ജതന്ത്ര ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ (76) സംസ്‌കാരച്ചടങ്ങുകള്‍ ജന്മനാടായ കേംബ്രിജില്‍ നടന്നു. ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ശവകുടീരങ്ങള്‍ക്കരികെയാണു സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അന്ത്യവിശ്രമം. മാര്‍ച്ച് 14 നാണു ഹോക്കിങ് അന്തരിച്ചത്. ഗ്രേസ് സെന്റ് …
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്; ഏപ്രില്‍ 1 രാത്രിയ്ക്കു ശേഷം എപ്പോള്‍ വേണെങ്കിലും ഭൂമിയില്‍ പതിയ്ക്കും; കേരള അപകടപരിധിയില്‍ ഇല്ലെന്ന് വിദഗ്ദര്‍
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്; ഏപ്രില്‍ 1 രാത്രിയ്ക്കു ശേഷം എപ്പോള്‍ വേണെങ്കിലും ഭൂമിയില്‍ പതിയ്ക്കും; കേരള അപകടപരിധിയില്‍ ഇല്ലെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്; ഏപ്രില്‍ 1 രാത്രിയ്ക്കു ശേഷം എപ്പോള്‍ വേണെങ്കിലും ഭൂമിയില്‍ പതിയ്ക്കും; കേരള അപകടപരിധിയില്‍ ഇല്ലെന്ന് വിദഗ്ദര്‍. മണിക്കൂറില്‍ 26,000 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന ടിയന്‍ഗോങ് 1 എന്ന ബഹിരാകാശ നിലയം തീഗോളമായി എരിഞ്ഞുതീരുന്ന കാഴ്ച ഉല്‍ക്കാവര്‍ഷം പോലെയിരിക്കുമെന്നാണു ചൈനീസ് അധികൃതര്‍ അറിയിച്ചത്. 2011 ല്‍ …