1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
6000 രൂപയ്ക്ക് കോഴിക്കോട്ടുനിന്ന് മലേഷ്യക്കു പറക്കാൻ എയർ ഏഷ്യ; സർവീസ് മേയ് മുതൽ
6000 രൂപയ്ക്ക് കോഴിക്കോട്ടുനിന്ന് മലേഷ്യക്കു പറക്കാൻ എയർ ഏഷ്യ; സർവീസ് മേയ് മുതൽ
സ്വന്തം ലേഖകൻ: കോഴിക്കോട്ടുനിന്ന് വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്കു പറന്നാലോ? മേയ് മാസം മുതൽ കുറഞ്ഞ ചെലവിൽ മലേഷ്യക്കു പറക്കാൻ അവസരമൊരുങ്ങും. മലേഷ്യൻ ബജറ്റ് എയർലൈനായ എയർ ഏഷ്യയാണ് ആഴ്ചയിൽ മൂന്നുവീതം സർവീസ് നടത്തുക. ഏപ്രിൽ പാതിയോടെ ബുക്കിങ് തുടങ്ങും. സർവീസിനാവശ്യമായ ടൈം സ്ലോട്ടുകൾ കഴിഞ്ഞദിവസം കമ്പനിക്കു കിട്ടി. 6000 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്ന് …
‘എയര്‍ഫോഴ്‌സ് വണ്ണില്‍ വാതിലിന് സമീപം ഇരിക്കാറില്ല’; ബോയിങ്ങിൻ്റെ സുരക്ഷയെ ട്രോളി ബൈഡന്‍
‘എയര്‍ഫോഴ്‌സ് വണ്ണില്‍ വാതിലിന് സമീപം ഇരിക്കാറില്ല’; ബോയിങ്ങിൻ്റെ സുരക്ഷയെ ട്രോളി ബൈഡന്‍
സ്വന്തം ലേഖകൻ: സുരക്ഷയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിനെ ‘ട്രോളി’ പ്രസിഡന്റ് ജോ ബൈഡന്‍. എയര്‍ഫോഴ്‌സ് വണ്ണില്‍ സഞ്ചരിക്കുമ്പോള്‍ വാതിലിന് സമീപം ഇരിക്കാറില്ല എന്നായിരുന്നു ബൈഡന്റെ പരാമര്‍ശം. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധനസമാഹരണ പരിപാടിക്കിടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ബില്‍ ക്ലിന്റണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബൈഡന്റെ …
രാജ്യത്ത് പുതിയ വാഹന ഇൻഷുറൻസ് ഏപ്രിൽ മുതൽ; നിരക്ക് ഇനി കമ്പനികൾ നിശ്ചയിക്കും
രാജ്യത്ത് പുതിയ വാഹന ഇൻഷുറൻസ് ഏപ്രിൽ മുതൽ; നിരക്ക് ഇനി കമ്പനികൾ നിശ്ചയിക്കും
സ്വന്തം ലേഖകൻ: വാഹന ഇന്‍ഷുറന്‍സ് നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ കമ്പനികള്‍ തീരുമാനിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) നിശ്ചയിക്കുന്ന താരിഫുകള്‍ അതോടെ ഇല്ലാതാകും. വാഹനങ്ങളുടെ ഇനം, ക്യുബിക് കപ്പാസിറ്റി (സി.സി.), കയറ്റാവുന്ന ഭാരം, യാത്രക്കാരുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് ഐ.ആര്‍.ഡി.എ.ഐ. ഇന്‍ഷുറന്‍സ് നിരക്കു നിശ്ചയിച്ചിരുന്നത്. ഓരോ തരം വാഹനമുണ്ടാക്കുന്ന അപകടനിരക്കും …
കെജ്‌രിവാളിന്റെ അറസ്: രാഷ് ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് യുഎൻ
കെജ്‌രിവാളിന്റെ അറസ്: രാഷ് ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് യുഎൻ
സ്വന്തം ലേഖകൻ: അമേരിക്കയ്ക്കും ജർമനിക്കും പുറമെ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഐക്യരാഷ്ട്രസഭയും. ഇന്ത്യയിൽ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഉറപ്പ് വരുത്തണമെന്നും യുഎൻ വക്താവ് സ്റ്റിഫൻ ഡുജാറിക് പ്രതികരിച്ചു. രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച വിഷയത്തിലും യുഎൻ ആശങ്ക അറിയിച്ചു. ഇന്ത്യയിലെ നിലവിലെ …
മലയാളിയുടെ പ്രവാസ ജീവിത ത്തിൻ്റെ ഇതിഹാസം! ആടുജീവി തത്തിന് ലോകമെങ്ങും വൻ വരവേൽപ്പ്; പിന്നാലെ വ്യാജൻ
മലയാളിയുടെ പ്രവാസ ജീവിത ത്തിൻ്റെ ഇതിഹാസം! ആടുജീവി തത്തിന് ലോകമെങ്ങും വൻ വരവേൽപ്പ്; പിന്നാലെ വ്യാജൻ
സ്വന്തം ലേഖകൻ: ഇതാ മലയാളിയുടെ പ്രവാസ ജീവിതത്തിൻ്റെ ഇതിഹാസം! ആടുജീവിതത്തിന് വൻ വരവേൽപ്പ്; ഇന്നലെ റിലീസിന് ശേഷം ഗംഭീര അഭിപ്രായം കൂടി ലഭിച്ചതോടെ അടുത്ത ദിവസങ്ങളിലേക്കും സിനിമ കാണാൻ വൻ തിരക്കാണ് എന്ന് ബുക് മൈ ഷോ പോലുള്ള ആപ്ലിക്കേഷനുകളിലെ റെഡ് സൈൻ കാണിക്കുന്നു. ബോക്സ് ഓഫീസിൽ ഒരു വലിയ കുലുക്കമുണ്ടാക്കിക്കൊണ്ടാണ് ആടുജീവിതം റിലീസിനെത്തിയത്. മഞ്ഞുമ്മൽ …
ഖത്തറിൽ നിന്നും പ​ണം അ​യ​ക്കാ​നു​ള്ള ഫീ​സ് കൂട്ടി മണി എ​ക്സ്ചേ​ഞ്ചു​ക​ൾ; 15 ൽ​ നി​ന്ന് 20 റി​യാ​ലാ​യി ഉയർത്തി
ഖത്തറിൽ നിന്നും പ​ണം അ​യ​ക്കാ​നു​ള്ള ഫീ​സ് കൂട്ടി മണി എ​ക്സ്ചേ​ഞ്ചു​ക​ൾ; 15 ൽ​ നി​ന്ന് 20 റി​യാ​ലാ​യി ഉയർത്തി
സ്വന്തം ലേഖകൻ: ഖത്തറിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്ന ഫീസ് നിരക്കുയർത്തി. ഇന്ത്യക്കാർ ഉൾപ്പടെയുള്ള ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക് ആണ് സംഭവം തിരിച്ചടിയായിരിക്കുന്നത്. പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുമ്പോൾ അധിക തുക നൽകേണ്ടി വരുന്നു. 15 റിയാലായിരുന്നു നാട്ടിലേക്ക് പണം അയക്കുന്നതിന് വേണ്ടി ഈടാക്കിയിരുന്നത്. മാർച്ച് ആദ്യവാരം മുതൽ ഇത് അഞ്ചു റിയാൽ വർധിപ്പിച്ച് 20 …
ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ പ്രവാസികള്‍ക്ക് തൊഴിലവസരം; ഇപ്പോള്‍ അപേക്ഷിക്കാം
ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ പ്രവാസികള്‍ക്ക് തൊഴിലവസരം; ഇപ്പോള്‍ അപേക്ഷിക്കാം
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാരായ ഖത്തര്‍ നിവാസികള്‍ക്ക് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം. ലോക്കല്‍ ക്ലാര്‍ക്ക് തസ്തികയിലേക്കാണ് ജീവനക്കാരെ നിയമിക്കുന്നത്. ഖത്തറില്‍ റെസിഡന്‍സ് വീസയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ എംബസി ഓഫിസില്‍ ലോക്കല്‍ ക്ലാര്‍ക്ക് തസ്തികയില്‍ സ്ഥിരം ഒഴിവും താത്കാലിക ഒഴിവുകളുമുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനവും എംഎസ് ഓഫീസ് പ്രാവീണ്യവും …
മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു; സംഭവം ഫുക്കറ്റ്-ഡൽഹി വിമാനത്തിൽ
മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു; സംഭവം ഫുക്കറ്റ്-ഡൽഹി വിമാനത്തിൽ
സ്വന്തം ലേഖകൻ: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ഫുക്കറ്റ്-ഡൽഹി വിമാനം പറത്തിയ പൈലറ്റിനെയാണ് എയർലൈൻ കമ്പനി പിരിച്ചുവിട്ടത്. ഇത്തരം കാര്യങ്ങള്‍ ഞങ്ങൾക്ക് പൊറുക്കാനാവില്ലെന്നും, പൈലറ്റിന്‍റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനൽ നടപടിയായതിനാൽ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് …
ബാൾട്ടിമോർ അപകടം: രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി; കപ്പലിന്റെ ബ്ലാക്ക് ബോക്സും കണ്ടെടുത്തു
ബാൾട്ടിമോർ അപകടം: രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി; കപ്പലിന്റെ ബ്ലാക്ക് ബോക്സും കണ്ടെടുത്തു
സ്വന്തം ലേഖകൻ: യുഎസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന അപകടത്തിൽ പുഴയിലേക്ക് വീണ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്സ്കോ പുഴയിൽ ചുവപ്പ് പിക്കപ്പിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. കാണാതായ എട്ടുപേരിൽ രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലെ കുഴികൾ നികത്തുന്ന പണിയിലേർപ്പെട്ടിരുന്നവരാണ് എട്ടുപേരും. മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവദോർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണിവർ. ഇരുട്ടും അടിയൊഴുക്കും വെള്ളത്തിന്റെ …
മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന് തിരിച്ചടി; വീണ്ടും 4 ദിവസം കസ്റ്റഡി; മുഖ്യമന്ത്രിയായി തുടരാം
മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന് തിരിച്ചടി; വീണ്ടും 4 ദിവസം കസ്റ്റഡി; മുഖ്യമന്ത്രിയായി തുടരാം
സ്വന്തം ലേഖകൻ: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. നാലുദിവസത്തേക്ക് കൂടി ഇ ഡി കസ്റ്റഡയിൽ വിടാൻ ഡൽഹി റോസ് അവന്യു കോടതി ഉത്തരവിട്ടു. ഏഴുദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നായിരുന്നു ഇ ഡിയുടെ ആവശ്യം. മുതിർന്ന അഭിഭാഷകൻ രമേശ് ഗുപ്ത കെജ്‌രിവാളിന് വേണ്ടിയും അഡിഷണൽ സോളിസിറ്റർ ജനറൽ …