1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹിരാകാശത്തു നിന്ന് ഇന്ത്യയെ നോക്കുമ്പോള്‍; അത്ഭുതകരമായ വീഡിയോയുമായി നാസ
ബഹിരാകാശത്തു നിന്ന് ഇന്ത്യയെ നോക്കുമ്പോള്‍; അത്ഭുതകരമായ വീഡിയോയുമായി നാസ
സ്വന്തം ലേഖകൻ: ഭൂമിയില്‍ നിന്ന് ആകാശത്തെ നോക്കിനോക്കി ഇരിക്കെ എന്തെല്ലാം കൗതുകങ്ങളാണ് നമ്മുടെ കണ്ണുകളില്‍ എത്തിപ്പെടുന്നത്…ആകാശം ഭൂമിയിലുള്ളവരെ ഭ്രമിപ്പിക്കുന്ന കാഴ്ച തന്നെയാണ്. ബഹിരാകാശത്തുനിന്ന് ഇന്ത്യയെ നോക്കിയാല്‍ ആ തിരിച്ചുള്ള കാഴ്ചകള്‍ എങ്ങനെയാകും? അത്തരത്തിലുള്ള മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും പകര്‍ത്തിയ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടുകയാണ്. …
ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും; സ്റ്റോറുകളിലും ഓണ്‍ലൈനായും ഉപയോഗിക്കാം
ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും; സ്റ്റോറുകളിലും ഓണ്‍ലൈനായും ഉപയോഗിക്കാം
സ്വന്തം ലേഖകൻ: കുവൈത്തില്‍ സാംസംഗ് പേയ്ക്കും ആപ്പ്ള്‍ പേയ്ക്കുമൊപ്പം ഗൂഗിൾ പേ കൂടി നിലവില്‍ വന്നു. ആഗോള പേയ്മെന്റ് വ്യവസായത്തിലെ മുന്‍നിര സാങ്കേതിക കമ്പനിയായ മാസ്റ്റര്‍കാര്‍ഡ്, ഗൂഗിളുമായി സഹകരിച്ചാണ് കുവൈത്തില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് ഫോണുകളോ വിയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന ഉപകരണങ്ങളോ വഴി ഗൂഗിൾ പേ …
ഇതു ചരിത്രം; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിതയായി ഹെകാനി ജെഖാലു
ഇതു ചരിത്രം; നാഗാലാന്‍ഡ് നിയമസഭയിലെ ആദ്യ വനിതയായി ഹെകാനി ജെഖാലു
സ്വന്തം ലേഖകൻ: ചരിത്രം കുറിച്ച് നാഗാലാന്‍ഡ്. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ ആദ്യ വനിതയായി ഹെകാനി ജെഖാലു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ഡിപിപി) സ്ഥാനാര്‍ഥിയായ ഹെക്കാനി ദിമാപുര്‍ III നിയോജകമണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. എല്‍ജെപി (റാം വിലാസ്) സ്ഥാനാര്‍ഥിയായ അഷെറ്റോ ഷിമോമിയെ 1536 വോട്ടുകള്‍ക്കാണ് ഹെകാനി തോല്‍പ്പിച്ചത്. 47കാരിയായ ഹെകാനി അഭിഭാഷകയും സാമൂഹ്യ …
കാനഡയിൽ സന്ദർശക വീസയിൽ എത്തിയവർക്ക് രാജ്യം വിടാതെ തന്നെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാം
കാനഡയിൽ സന്ദർശക വീസയിൽ എത്തിയവർക്ക് രാജ്യം വിടാതെ തന്നെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാം
സ്വന്തം ലേഖകൻ: സന്ദർശക വീസയിലെത്തിയവർക്ക് രാജ്യം വിടാതെ തന്നെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാനാകുമെന്ന് കാനഡ. രാജ്യത്ത് ജോലി വാഗ്ദാനം ലഭിക്കുന്നവർക്കാണ് വർക്ക് പെർമിറ്റ് നൽകുക. ഇത്തരത്തിലുള്ളവർക്ക് കാനഡ നേരത്തെ തന്നെ വർക്ക് പെർമിറ്റ് നൽകിയിരുന്നു. എന്നാൽ, ഇളവ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇത് രണ്ട് വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു. പുതിയ തീരുമാനപ്രകാരം 2025 ഫെബ്രുവരി 25 …
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ എം.എ. യൂസഫലി ഒന്നാമത്
മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ എം.എ. യൂസഫലി ഒന്നാമത്
സ്വന്തം ലേഖകൻ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗറാണിയാണ് യൂസഫലിക്ക് പിന്നില്‍ രണ്ടാമതായി പട്ടികയിലുള്ളത്. …
ത്രിപുരയിലും നാഗാലാൻഡിലും ഭരണം ഉറപ്പിച്ച് ബി.ജെ.പി; മേ​ഘാ​ല​യയിൽ എൻ.പി.പി മുന്നേറ്റം
ത്രിപുരയിലും നാഗാലാൻഡിലും ഭരണം ഉറപ്പിച്ച് ബി.ജെ.പി; മേ​ഘാ​ല​യയിൽ എൻ.പി.പി മുന്നേറ്റം
സ്വന്തം ലേഖകൻ: വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സംസ്ഥാനങ്ങളിൽ ഭരണം ഉറപ്പിച്ച് ബി.ജെ.പി. ത്രിപുരയിലും നാഗാലാൻഡിലുമാണ് ബി.ജെ.പി ഭരണം ഉറപ്പിച്ചത്. അതേസമയം, മേഘാലയയിൽ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിച്ച കോൺറാഡ് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) യാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ …
ഖത്തറിൽ ഹയ്യാ കാർഡ് അതിഥിപ്പട്ടിക റീ സെറ്റ് ചെയ്യാൻ നിർദേശം; പുതിയ പേരുകൾ ചേർക്കാം
ഖത്തറിൽ ഹയ്യാ കാർഡ് അതിഥിപ്പട്ടിക റീ സെറ്റ് ചെയ്യാൻ നിർദേശം; പുതിയ പേരുകൾ ചേർക്കാം
സ്വന്തം ലേഖകൻ: ലോ​ക​ക​പ്പ് വേ​ള​യി​ൽ ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ആ​തി​ഥേ​യ​ത്വം ന​ൽ​കി​യ ഖ​ത്ത​റി​ലെ ഹ​യ്യാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​ര​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം. ഖ​ത്ത​റി​ൽ താ​മ​സ​ക്കാ​രാ​യ ഹ​യ്യാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ വീ​ടു​ക​ളും താ​മ​സ സ്ഥ​ല​വും ബ​ന്ധു​ക​ൾ​ക്ക് താ​മ​സ​ത്തി​ന് ന​ൽ​കി ആ​തി​ഥേ​യ​ത്വ​മൊ​രു​ക്കാ​ൻ ന​ൽ​കി​യ അ​വ​സ​ര​ത്തി​ലാ​ണ് മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത്. ഹോ​സ്റ്റ് എ ​ഫാ​നി​ൽ …
തൊഴില്‍ വിപണി നിയന്ത്രണം: കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് പുതിയ സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി
തൊഴില്‍ വിപണി നിയന്ത്രണം: കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്ക് പുതിയ സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി
സ്വന്തം ലേഖകൻ: കുവൈത്തില്‍ തൊഴില്‍ വിപണിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും തൊഴില്‍ തട്ടിപ്പുകള്‍ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാര്‍ക്കിടയില്‍ സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി പുറത്തിറക്കിയതായി കുവൈത്ത് മാന്‍പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. കുവൈത്ത് മൊബൈല്‍ ഐഡി വഴിയാണ് സ്മാര്‍ട്ട് എംപ്ലോയീസ് ഐഡി ലഭ്യമാവുക. മൊബൈല്‍ ഐഡിയില്‍ ലോഗിന്‍ ചെയ്തതിന് ശേഷം വാലറ്റില്‍ ക്ലിക്ക് ചെയ്ത് …
ബെംഗളൂരു-മൈസൂരു 10 വരി പാത: 11ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; സന്തോഷം മലയാളികൾക്കും
ബെംഗളൂരു-മൈസൂരു 10 വരി പാത: 11ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; സന്തോഷം മലയാളികൾക്കും
സ്വന്തം ലേഖകൻ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടുമാസം മാത്രം ബാക്കിനില്‍ക്കെ ബെംഗളൂരു–മൈസൂരു 10 വരി ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മാണം അവസാനഘട്ടത്തില്‍. സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായി ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്ന പാതയുടെ ഉദ്ഘാടനം അടുത്ത 11നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. റോഡ് തുറക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതു മലയാളികളാണ്. മലബാറിൽ നിന്നുളള ആളുകൾക്ക് …
വരാപ്പുഴയെ പ്രകമ്പനം കൊള്ളി ച്ച് പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; നടൻ ധർമജ ൻ അത്ഭുതകരമായി രക്ഷപ്പെട്ടു
വരാപ്പുഴയെ പ്രകമ്പനം കൊള്ളി ച്ച് പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; നടൻ ധർമജ ൻ അത്ഭുതകരമായി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ: വരാപ്പുഴ മുഴുവൻ പ്രകമ്പനം കൊള്ളിക്കുന്ന തരത്തിലാണ് ഇന്നലെ വൈകിട്ട് അഞ്ചിന് മുട്ടിനകത്ത് പടക്ക സംഭരണശാലയിൽ വൻ സ്ഫോടനം നടന്നത്. ഡിപ്പോ കടവിന്റെ എതിർവശത്തു പുഴയ്ക്കപ്പുറം ഏലൂർ ഫെറി ഭാഗത്തു താമസിക്കുന്നവർ വരെ ഭൂമികുലുക്ക മെന്നു കരുതി വീടുകളിൽ നിന്നു പുറത്തിറങ്ങി. വരാപ്പുഴ പാലവും അപ്രോച്ച് റോഡും പ്രകമ്പനത്തിൽ ഉലഞ്ഞതായി യാത്രക്കാർ പറഞ്ഞു. സ്ഫോടനത്തെ …