മലപോലെ വന്നത് എലിപോലെ പോയി അഥവാ രാഹുല്‍ ഗാന്ധി വെള്ളത്തില്‍ വരച്ച വരകള്‍
പാട്ടും സിനിമയുമൊക്കെ ഡൌണ്‍ലോഡ് ചെയ്യുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെടും!
ലൈഫ്‌സ്റ്റൈല്‍ മാറ്റാന്‍ തയ്യാറായിക്കോളൂ... ഇല്ലെങ്കില്‍ എന്‍എച്ച്എസില്‍ നിങ്ങള്‍ക്ക് ചികിത്സയില്ല!
നമുക്ക് വേണ്ടത്ര കഴിവില്ലെങ്കില്‍ കഴിവുള്ള ഒരാള്‍ തീര്‍ച്ചയായും നമ്മുടെ ഇടം കീഴടക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടല്ലോ? അതുപോലെതന്നെയാണ് ബ്രിട്ടണിലെ ബിരുദവിദ്യാര്‍ത്ഥികളുടെ കാര്യവും. ബ്രിട്ടണിലെ വലിയ യൂണിവേഴ്സിറ്റികളില്‍നിന്നും ചെറിയ കോളേജുകളില്‍നിന്നും ബിരുദമൊക്കെ പാസായി പുറത്തിറങ്ങുന്നവര്‍ക്ക് യോഗ്യതയില്ലെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടയ്ക്കെല്ലാം വരുന്ന വാര്‍ത്തയാണ് ബ്രിട്ടണിലെ യുവാക്കള്‍ക്കും യുവതികള്‍ക്കും വേണ്ടത്ര യോഗ്യതയില്ലെന്ന വാര്‍ത്ത. അതുകൊണ്ടുതന്നെയാണ് പലപ്പോഴും കുടിയേറ്റക്കാരിലെ …
സ്വവര്‍ഗാനുരാഗികളുടെ വിവാഹം: എതിര്‍പ്പുകള്‍ ശക്തമാക്കി ഞായറാഴ്ച പള്ളികളില്‍ ഇടയലേഖനം വായിക്കും !
വിഘടിച്ച് നില്‍ക്കാതെ വിശ്വാസത്തിലും സാഹോദര്യത്തിലും മുന്നോട്ട് പോകുവാന്‍ ക്നാനായ മക്കള്‍ക്കാകണം: മാര്‍ മൂലക്കാട്ട്
ജാക്ക്പോട്ട് നേടിയ മകനെ തേടി പിണങ്ങിപ്പോയ അമ്മയെത്തി; പിണക്കം മറക്കാതെ 45 മില്യണ്‍ ജേതാവ്!
വായ്പ്പാനിരക്ക് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍; ഇപ്രാവശ്യം ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗ്താക്കളും കുടുങ്ങും!
സ്വവര്‍ഗപ്രേമികളുടെ വിവാഹത്തിനെതിരെ വീണ്ടും കത്തോലിക്കാസഭ
അടിമ വ്യാപാരം പുതിയ രൂപത്തില്‍; ലൈംഗിക അടിമകള്‍ ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്