1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിക്ക്‌ ലീവിലൂടെ ബ്രിട്ടന്‍റെ വാര്‍ഷിക നഷ്ടം 65000 മില്യന്‍
സിക്ക്‌ ലീവിലൂടെ ബ്രിട്ടന്‍റെ വാര്‍ഷിക നഷ്ടം 65000 മില്യന്‍
ജോലിക്കാരുടെ സിക്ക്‌ ലീവ് സംസ്ക്കാരം മൂലം ബ്രിട്ടന്റെ വാര്‍ഷിക നഷ്ടം 6.5 ബില്യണ്‍ പൗണ്ടാണന്ന് റിപ്പോര്‍ട്ട്. സ്വകാര്യമേഖലയില്‍ ഇതുമൂലം 3.1ബില്യണ്‍ നഷ്ടമുണ്ടാകുന്നുണ്ട്. പൊതുമേഖലയില്‍ 3.4 ബില്യണും.സെന്റര്‍ ഫോര്‍ ബിസിനസ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് രോഗാവധി മൂലം ബ്രിട്ടന് സംഭവിക്കുന്ന നഷ്ടത്തെകുറിച്ചുളള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. അഞ്ഞൂറിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന കമ്പനികളില്‍ ആറ് മാസത്തില്‍ കൂടുതല്‍ രോഗാവധിക്ക് അപേക്ഷിച്ചവരുടെ …
പ്രിയതമയെയും മക്കളെയും അഗ്നിയെടുത്ത വീട്ടിലേക്ക്‌ ജോര്‍ജ്‌ എത്തി
പ്രിയതമയെയും മക്കളെയും അഗ്നിയെടുത്ത വീട്ടിലേക്ക്‌ ജോര്‍ജ്‌ എത്തി
വെള്ളിയാഴ്ച പുലര്‍ച്ചെ ആസ്ട്രേലിയയിലെ മെല്‍ബണില്‍ തീപിടുത്തത്തില്‍ ഭാര്യയും കുട്ടികളും മരിച്ച വീട്ടിലേക്ക് ഗൃഹനാഥന്‍ ജോര്‍ജ്‌ ഫിലിപ്പ് എത്തി.പ്രായമായ അമ്മയെ സന്ദര്‍ശിക്കാന്‍ മെയ് 22-ന് കേരളത്തില്‍ എത്തിയ ജോര്‍ജ്‌ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് സംഭവിച്ച അത്യാഹിതം അറിയാതെയാണ് വെള്ളിയാഴ്ച ആസ്ട്രേലിയയിലേക്ക് തിരികെ പോയത്.ശനിയാഴ്ച എയര്‍പോട്ടില്‍ എത്തിയ ജോര്‍ജിനെ കാത്തു നിന്ന പോലീസാണ് വിവരം അറിയിച്ചത്.സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമൊപ്പം വീട്ടിലെത്തിയ ജോര്‍ജ് …
വി.എസ് ഒഞ്ചിയത്ത് ടി.പിയുടെ വീട്ടില്‍ ; സന്ദര്‍ശനം വികാരഭരിതം
വി.എസ് ഒഞ്ചിയത്ത്  ടി.പിയുടെ വീട്ടില്‍ ; സന്ദര്‍ശനം വികാരഭരിതം
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു.ഉച്ചയ്ക്ക് 12.15 ഓടെയാണ് വി.എസ്, ടി.പിയുടെ വീട്ടിലെത്തിയത്. വീടിനടുത്ത് വഴിയില്‍ കാറില്‍ നിന്നിറങ്ങിയ വി.എസ്സിനെ മുദ്രാവാക്യം വിളികളുമായാണ് ആര്‍.എം.പി പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ആനയിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ടി.പിയുടെ വീടിന് പുറത്തും കാത്തുനിന്നിരുന്നത്. വികാരഭരിതമായ നിമിഷങ്ങളാണ് ടി.പിയുടെ വീട്ടിലുണ്ടായത്. വന്‍ജനസഞ്ചയത്തിന് നടുവിലൂടെ ടി.പിയുടെ …
ഗവണ്‍മെന്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മദ്യപാനം, ഉദ്യോഗസ്ഥര്‍ പിടിയില്‍
ഗവണ്‍മെന്റ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മദ്യപാനം, ഉദ്യോഗസ്ഥര്‍ പിടിയില്‍
മദ്യപാനത്തിനും പഞ്ച നക്ഷത്രഹോട്ടലിലെ താമസത്തിനും മറ്റുമായി ഗവണ്‍മെന്റിന്റെ ക്രഡിറ്റ്കാര്‍ഡ് ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ പിടിയില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈറ്റ്ഹാളിലെ ഉദ്യോസ്ഥര്‍ ഗവണ്‍മെന്റിന്റെ ക്രഡിറ്റ് കാര്‍ഡ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നാണ് കാബിനറ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുളള 99 കേസുകള്‍ കണ്ടെത്തികഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോസ്ഥരാണ് മതിയായ രേഖകള്‍ ഹാജരാക്കാതെ പൊതുഖജനാവിലെ …
അച്ചടക്ക ലംഘനം നടത്തുന്ന യുക്മ നേതാക്കളെ എന്തുചെയ്യണം?
അച്ചടക്ക ലംഘനം നടത്തുന്ന യുക്മ നേതാക്കളെ എന്തുചെയ്യണം?
കഴിഞ്ഞ കുറെ ദിവസങ്ങളായി പത്രങ്ങളിലെ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രധാന വാര്‍ത്തകളിലോന്നാണ് യുക്‌മ യിലെ ചില പ്രശ്നങ്ങള്‍.ഒരു സ്വതന്ത്ര ചിന്താഗതിയോടെ ,തുറന്ന മനസ്സോടെ പ്രശ്നങ്ങള്‍ സംഘടന പരമായി പരിഹരിക്കുന്നതല്ലേ നല്ലത്?അതോ നേതാക്കളുടെ സ്വാര്‍ത്ഥ തല്പര്യങ്ങലോ വലുത്..?ഇതൊരു നല്ല പ്രസ്ഥാനമാണ് ,എനിക്കിതില്‍ യാതൊരു വ്യക്തിപരമായ നേട്ടവുമില്ല,എങ്കിലും തൂക്കി കുറുക്കി നോക്കുമ്പോള്‍ ഇപ്പോഴത്തെ നേതാക്കള്‍ കാണിക്കുന്നത് മഹാ വൃത്തികെടല്ലേ …
മെല്‍ബണ്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹതയെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍
മെല്‍ബണ്‍ മലയാളികളുടെ മരണത്തില്‍  ദുരൂഹതയെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍
മെല്‍ബണ്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹതയെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍
യുക്മ ഇലക്ഷന്‍ മാറ്റിയിട്ടില്ല. വാര്‍ത്ത വ്യാജം യുക്മ പി ആര്‍ ഓ. ബാലസജീവ് കുമാര്‍
യുക്മ ഇലക്ഷന്‍ മാറ്റിയിട്ടില്ല. വാര്‍ത്ത വ്യാജം യുക്മ പി ആര്‍ ഓ.  ബാലസജീവ് കുമാര്‍
യുക്മ ജെനറല്‍ സെക്രട്ടറി ശ്രീ അബ്രഹാം ലൂക്കോസ് പ്രസിദ്ധീകരണത്തിനു നല്‍കിയതെന്ന് അവകാശപ്പെട്ടുകൊണ്ട്‌ വോക്കിംഗ് സ്വദേശിയും പത്രങ്ങളില്‍ വാര്‍ത്തകള്‍ കൊടുക്കുന്ന ആളുമായ ശ്രീ ടോമിച്ചന്‍ കൊഴുവനാല്‍ യു കെ യിലെ പ്രധാന ഓണ്‍-ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ യുക്മ ഇലക്ഷന്‍ ജനുവരിയിലേക്ക് മാറ്റി എന്ന വാര്‍ത്ത വ്യാജമാണ്. യുണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍ ഒരു …
വേസ്റ്റ് ബിന്നിന്ന് ഭാരം കൂടുതല്‍, വേണമെങ്കില്‍ ബസില്‍ കൊണ്ടുപോയി കളയാന്‍ കൗണ്‍സില്‍ ഉപദേശം
വേസ്റ്റ് ബിന്നിന്ന് ഭാരം കൂടുതല്‍, വേണമെങ്കില്‍  ബസില്‍ കൊണ്ടുപോയി കളയാന്‍ കൗണ്‍സില്‍ ഉപദേശം
വീട്ടിലെ മാലിന്യത്തിന്റെ അളവ് കൂടിയപ്പോള്‍ സിറ്റി കൗണ്‍സിലിന്റെ വക ഉപദേശം, വേണമെങ്കില്‍ ബസില്‍ കയറ്റികൊണ്ട് കളഞ്ഞേക്ക്! ഇരുപത്തിയഞ്ചുകാരന്‍ ഡേവിഡ് ബ്രിഡ്ജ്മാന്‍, ഒപ്പം താമസിക്കുന്ന ഗേള്‍ഫ്രണ്ട് ഹന്നയും ഇവരുടെ ഇരുപത്തിരണ്ട് മാസം പ്രായമുള്ള മകന്‍ ഹാര്‍ലിയുമാണ് കാന്റര്‍ബറി സിറ്റി കൗണ്‍സിലിന്റെ നിരുത്തരവാദത്തപരമായ പെരുമാറ്റം കൊണ്ടു വലഞ്ഞത്. വീട്ടുമാലിന്യം കളയാനായി തന്റെ വേസ്റ്റ് ബിന്നില്ലിട്ട് ഇയാള്‍ വീട്ടു പടിക്കല്‍ …
തീപിടുത്തത്തില്‍ കുട്ടികള്‍ മരിച്ച മാതാപിതാക്കള്‍ക്കു നേരെ കോടതിയില്‍ ജനരോക്ഷം
തീപിടുത്തത്തില്‍ കുട്ടികള്‍ മരിച്ച  മാതാപിതാക്കള്‍ക്കു നേരെ കോടതിയില്‍ ജനരോക്ഷം
വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആറ് കുട്ടികള്‍ വെന്ത് മരിച്ച സംഭവത്തില്‍ കുറ്റക്കാരാണന്ന് കണ്ട് കോടതിയില്‍ ഹാജരാക്കിയ മാതാപിതാക്കള്‍ക്കു നേരെ ജനരോക്ഷം. പതിനേഴ് കുട്ടികളുടെ പിതാവായ മിക്ക് ഫില്‍പ്പോട്ട് (55), ഭാര്യ മെയ്‌റീസ് ഫില്‍പോട്ട് (31) എന്നിവരെ ഡെര്‍ബി പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഡെര്‍ബി മജിസ്‌ട്രേറ്റ് കോടതിയില്‍ ആദ്യ വിചാരണയ്ക്കായി ഇന്നലെ കൊണ്ടു വന്ന …
മെല്‍ബണില്‍ വീടിന് തീപിടിച്ച് മലയാളികളായ അമ്മയും രണ്ടു മക്കളും മരിച്ചു
മെല്‍ബണില്‍ വീടിന് തീപിടിച്ച് മലയാളികളായ അമ്മയും രണ്ടു മക്കളും മരിച്ചു
ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ വീടിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കാഞ്ഞിരപ്പിള്ളി സ്വദേശി അനിതാ ജോര്‍ജും രണ്ടു മക്കളുമാണ് മരിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.മെല്‍ബണില്‍ ഐ.ടി കണ്‍സള്‍ട്ടന്റാണ് അനിതയുടെ ഭര്‍ത്താവ് ജോര്‍ജ്. അപകടം നടക്കുമ്പോള്‍ ജോര്‍ജ് സ്ഥലത്തില്ലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജോര്‍ജ് ഫിലിപ്പും കുടുംബവും കഴിഞ്ഞ മൂന്നു വര്‍ഷമായി ക്ലെയ്റ്റന്‍സൗത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ക്ലെയ്റ്റന്‍സൗത്തിലെ …