റിട്ടയര്‍മെന്റിന് ശേഷമാകും പലരും തങ്ങളുടെ പെന്‍ഷന്‍ പ്ലാന്‍ കൊണ്ട് കാര്യമായ പ്രയോജനമൊന്നുമുണ്ടാകുന്നില്ലന്ന്് മനസ്സിലാക്കുന്നത്. എന്നാല്‍ ജോലിചെയ്യുന്ന കാലഘട്ടത്തില്‍ തന്നെ റിട്ടയര്‍മെന്റിനേ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ കൃത്യമായി പ്ലാന്‍ ചെയ്യുന്നത് ഇ്ത്തരത്തിലുളള പല പ്രശ്‌നങ്ങളേയും ഒഴിവാക്കാന്‍ സഹായിക്കും. പെന്‍ഷന്‍ പ്ലാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ശ്രദ്്ധിക്കേണ്ട ഇരുപത് കാര്യങ്ങളാണ് താഴെ പറയുന്നത്. 1. ശരിയായി സമ്പാദിക്കുക: റിട്ടയര്‍മെന്റിന് ശേഷവും …
സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുളള പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നീക്കത്തിനെതിരേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു വിഭാഗം....
സ്‌പെയ്ന്‍ യൂറോപ്യന്‍ യൂണിയനോട് 49 ബില്യണ്‍ പൗണ്ടിന്റെ വായ്പ ആവശ്യപ്പെട്ടതായി ,,,,
വിഎസ് അച്യുതാനന്ദനെതിരെ തല്‍ക്കാലം നടപടി എടുക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്ര, സംസ്ഥാന കമ്മറ്റികളില്‍..
രിട്ടനിലെ വെളളക്കാരായ പെണ്‍കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന കൂട്ട ബലാല്‍സംഗത്തിനും ലൈംഗികാതിക്രമങ്ങള്‍ക്കും കാരണം ഏഷ്യന്‍ സമൂഹമെന്ന് ചീഫ് പ്രൊസിക്യൂട്ടര്‍. ഒരു....
എന്‍എച്ച്എസിലെ ശിശുരോഗ വിഭാഗത്തിന്റെ പിടിപ്പുകേട് കാരണം വര്‍ഷം തോറും ആയിരത്തി അഞ്ഞൂറിലധികം കുട്ടികള്‍...
ഴിഞ്ഞവര്‍ഷം നടന്ന ലഹളയില്‍ പോലീസിനു നേരെ വെടിവെയ്ക്കാന്‍ സ്രമിച്ച സംഘത്തിന് കോടതി 124 വര്‍ഷം തടവ് ശിക്ഷ വിധിച്ചു...
യുക്മ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ പ്രസിഡണ്ട് വര്‍ഗീസ് ജോണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് ചുവടെ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തും: യുക്മ പ്രസിഡന്റ് ലണ്ടന്‍: യുക്മ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആര്‍ക്കും ഒരു സംശയവും ആവശ്യമില്ലെനും സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും യുക്മ പ്രസിഡന്റ് വറുഗീസ് ജോണ്‍ പത്രകുറിപ്പില്‍ അറിയിച്ചു. യുക്മ കലണ്ടര്‍ അനുസരിച്ച് …
പലിശ നിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന ഐ എം എഫ് നിര്‍ദേശം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചെവിക്കൊണ്ടില്ല.തുടര്‍ച്ചയായ മുപ്പത്തിഒന്‍പതാം മാസവും
സ്ത്രീയുടേയും പുരുഷന്റേയും പൂര്‍ണ്ണസമ്മതമില്ലാതെ ഇനി മുതല്‍ വിവാഹം നടക്കില്ല. മാതാപിതാക്കളുടെയും മറ്റുളളവരുടേയും ....