1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ നാഷണല്‍ ഇലക്ഷന്‍ ഓഗസ്റ്റ് 12-ന്
യുക്മ നാഷണല്‍ ഇലക്ഷന്‍ ഓഗസ്റ്റ് 12-ന്
യുണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്സിന്റെ 2012-13 വര്‍ഷത്തേക്കുള്ള നാഷണല്‍ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള ഇലക്ഷനും വാര്‍ഷിക ജെനറല്‍ ബോഡിയും ഓഗസ്റ്റ് 12-ന് നടത്തുന്നതിനു കാര്‍ഡിഫില്‍ വച്ചു ചേര്‍ന്ന നാഷണല്‍ എക്സിക്യുട്ടിവ് കമ്മിറ്റി മുമ്പാകെ .....
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ചഡോക്ടര്‍ക്ക് ശാസന
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ചഡോക്ടര്‍ക്ക് ശാസന
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ച ഡോക്ടര്‍ക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ശാസന. റിച്ചാര്‍ഡ് സ്‌കോട്ട് (51) എന്ന ക്രിസ്ത്യന്‍ മിഷിനറി ഡോക്ടര്‍ക്കാണ് അച്ചടക്കസമിതിയുടെ വക ശാസന ലഭിച്ചത്. ഇരുപത്തിനാലു വയസ്സുളള യുവാവാണ് പരാതിക്കാരന്‍. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. യുവാവിനെ പരിശോധിക്കാന്‍ എത്തിയ ഡോ. സ്‌കോട്ട് യുവാവിനോട് യേശുവില്‍ വിശ്വസിക്കാത്തവരെ …
ആരു പറഞ്ഞു കേരള പോലീസിനു പണി അറിയില്ലെന്ന് ?
ആരു പറഞ്ഞു കേരള പോലീസിനു പണി അറിയില്ലെന്ന് ?
കൊലപാതകങ്ങളും മോഷണങ്ങളും നടത്തി അതിവിഗദ്ധമായി രക്ഷപ്പെടുന്ന പ്രതികളെ പിടികൂടിയ ചരിത്രം നമ്മുടെ പോലീസിനുണ്ട്.പക്ഷേ ഈ ഉശിരന്‍ പ്രകടനം രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ നമ്മുടെ പോലീസ് കാണിച്ചിരുന്നില്ല.പേരിനൊരു പ്രതിയെ കിട്ടുന്നതും രാഷ്ട്രീയ സമ്മര്‍ദവും തുടങ്ങി പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്.എന്നാല്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് നേതൃത്വം നല്‍കിയ ആറു പേരെ കൃത്യം നടന്നതിന്റെ …
അപ്പാടന്‍ അച്ചനെ തിരികെ വിളിച്ചു;ഇടയനില്ലാതെ ലിവര്‍പൂളിലെ സീറോമലബാര്‍ വിശ്വാസികള്‍
അപ്പാടന്‍ അച്ചനെ തിരികെ വിളിച്ചു;ഇടയനില്ലാതെ ലിവര്‍പൂളിലെ സീറോമലബാര്‍ വിശ്വാസികള്‍
യു കെയിലെ സഭാ വിശ്വാസികളുടെ ആധ്യാത്മിക വളര്‍ച്ചയില്‍ സീറോമലബാര്‍ സഭാനേതൃത്വം വേണ്ട താല്‍പ്പര്യം കാണിക്കുന്നില്ലെന്ന പരാതി വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായുണ്ട്.തലമുറകളായി ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നിട്ടുള്ള ആളുകളാണ് യു കേയിലേക്ക് കുടിയേറിയ ഭൂരിപക്ഷം സീറോമലബാര്‍ വിശ്വാസികളും.എന്നാല്‍ ഇവരെ നയിക്കാന്‍ സഭ അയക്കുന്നതാകട്ടെ നോര്‍ത്ത്‌ ഇന്ത്യയില്‍ അന്യ മതക്കാര്‍ക്കിടയില്‍ സേവനം നടത്തുന്ന മിഷന്‍ വൈദികരെയും പരിചയ സമ്പത്ത് കുറഞ്ഞ യുവ വൈദികരെയുമാണ്.
സ്റ്റുഡന്റ് വിസയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം
സ്റ്റുഡന്റ് വിസയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നീക്കം
ബ്രിട്ടനില്‍ പഠിക്കാനുളള ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടേയും നീക്കത്തിന് പിന്നില്‍ ബ്രിട്ടനില്‍ ജോലി ചെയ്യാനുളള ആഗ്രഹമാണന്ന് ബ്രിട്ടീഷ് മന്ത്രിമാര്‍. പലരും ബ്രിട്ടനിലേക്ക് കുടിയേറാനുളള പിന്‍വാതിലായാണ് സ്റ്റുഡന്റ് വിസയെ കാണുന്നതെന്നും.....
അധികാരം കിട്ടായാല്‍ ഗ്രീസില്‍ നിന്ന് വിദേശികളെ പുറത്താക്കുമെന്ന് ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടി
അധികാരം കിട്ടായാല്‍ ഗ്രീസില്‍ നിന്ന് വിദേശികളെ  പുറത്താക്കുമെന്ന് ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടി
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരം....
അഗ്നിബാധ: മാതാപിതാക്കള്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയില്ല
അഗ്നിബാധ: മാതാപിതാക്കള്‍ക്ക് സംസ്‌കാര  ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയില്ല
ഡെര്‍ബിയിലെ വീട്ടിലുണ്ടായ അഗ്നിബാധയില്‍ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍....
രാഷ്ട്രപതിയായി പ്രണാബ് വേണ്ടെന്ന് മമത ബാനെര്‍ജി
രാഷ്ട്രപതിയായി പ്രണാബ് വേണ്ടെന്ന് മമത ബാനെര്‍ജി
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് മമത ബാനര്‍ജി. അബ്ദുള്‍ കലാം, മന്‍മോഹന്‍ സിങ്, സോമനാഥ് ചാറ്റര്‍ജി എന്നിവരുടെ പേരുകളാണ് മമത നിര്‍ദ്ദേശിയ്ക്കുന്നത്. മുലയം സിംഹ് യാദവും ഈ പേരുകള്‍ നിര്‍ദ്ദേശിച്ചു,ഇതോടെ പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്വപ്നം പൊലിയുമെന്ന് ഉറപ്പായിരിയ്ക്കുകയാണ്. മന്‍മോഹന്‍ സിംങ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മാറിയാല്‍ ഒഴിയുന്ന പ്രധാനമന്ത്രി കസേരയും …
യുക്മയിലെ പ്രശ്നങ്ങള്‍ ജനാധിപത്യപരമായി പരിഹരിക്കപ്പെടട്ടെ
യുക്മയിലെ പ്രശ്നങ്ങള്‍ ജനാധിപത്യപരമായി പരിഹരിക്കപ്പെടട്ടെ
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍.....
അള മുട്ടിയാല്‍ ചേരയും കടിക്കും ;ഒരു രക്ഷയുമില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്ത് വരാന്‍ ബ്രിട്ടീഷ് മന്ത്രിമാര്‍
അള മുട്ടിയാല്‍ ചേരയും കടിക്കും ;ഒരു രക്ഷയുമില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്ത് വരാന്‍ ബ്രിട്ടീഷ് മന്ത്രിമാര്‍
യൂറോപ്പിലെ പ്രശ്നങ്ങള്‍ ബ്രിട്ടനെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.സൂക്ഷ്മമായി വിശകലനം നടത്തിയപ്പോള്‍ യൂറോപ്പ്യന്‍ യൂണിയനില്‍ ചേര്‍ന്നതില്‍ രാജ്യത്തിന് നഷ്ട്ടമാണ് സംഭവിച്ചിരിക്കുന്നത്.ഒരു വശത്ത് സാമ്പത്തിക പാക്കേജുകള്‍ ഭാരമാകുമ്പോള്‍ മറു വശത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പ്രധാന കാരണം യൂറോപ്പിന്റെ ഇതര ഭാഗത്ത്‌ നിന്നുള്ള കുടിയേറ്റക്കാരുടെ ഒഴുക്കാണ് എന്നത് പരസ്യമായ രഹസ്യമാണ്.തരം …