വീണ് കാലൊടിഞ്ഞ കുട്ടിയെ ഡോക്ടര്‍ ചികിത്സിക്കാതെ മടക്കി അയച്ചു. വീണശേഷം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട കുട്ടിയുടേത് വെറും മാനസിക പ്രശ്‌നമാണന്ന് പറഞ്ഞാണ് ഡോക്ടര്‍ മടക്കി അയച്ചത്. ആര്‍ച്ചി എല്‍ഡ്രിഡ്ജ് എന്ന രണ്ട് വയസ്സുകാരനാണ് ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം രണ്ടാഴ്ചയായി വേദന അനുഭവിച്ചത്. കഴിഞ്ഞ മേയിലാണ് സംഭവം. ജിംനാസ്റ്റിക് പരിശീലനത്തിനിടെ വീണ് ആര്‍ച്ചിയുടെ വലതുകാലിന് പരുക്കേല്‍ക്കുകയായിരുന്നു. കാലിന് …
എലികടിച്ച ഭക്ഷണസാധനങ്ങള്‍ വീണ്ടും പായ്ക്ക് ചെയ്ത് വില്‍പ്പനക്ക് വച്ച പൗണ്ട് ലാന്‍ഡ് സ്റ്റോറിന് പിഴശിഷ. ഭക്ഷണ സാധനങ്ങള്‍..
നിരീശ്വരവാദിയായ ജോണ്‍ റിച്ചാര്‍ഡ്‌സ് എന്ന എണ്‍പത്തിയൊന്‍പത്കാരനായ വൃദ്ധനാണ് ...
അറുപത്തി ഒന്‍പത് ദിവസത്തിനുളളില്‍ ഗവണ്‍മെന്റിന്റെ 39 മില്യണ്‍ വെട്ടിച്ച കേസില്‍ മൂന്ന് പേര്‍ക്ക് 35 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സന്ദീപ് സിംഗ് ദോസാന്‍ജ് (30), രണ്‍ജത് സിംഗ് ചാഹല്‍(35), നവദീപ് സിംഗ് ഗില്‍ (31) എന്നിവരാണ് തട്ടിപ്പ് നടത്തി ജയിലിലായത്. കാര്‍ബണ്‍ ട്രേഡിങ്ങ് നടത്തിയിരുന്ന ഇവര്‍ വാറ്റ് നികുതി ഗവണ്‍മെന്റിലേക്ക് അടയ്ക്കാതെയാണ് തട്ടിപ്പ് നടത്തിയത്. …
നിയമം തെറ്റിക്കുന്ന ബ്രട്ടീഷ് ഡ്രൈവര്‍മാരെ കൈയ്യോടെ പിടികൂടി ഫൈനീടാക്കി ഗവണ്‍മെന്റിന്റെ ഖജനാവിലേക്ക് അടപ്പിച്ച് ഡിവിഎല്‍എ കൊയ്യുന്നത് പതിനായിരങ്ങളുടെ ലാഭം. യൂറോപ്യന്‍ രാജ്യങ്ങളിലെ ട്രാഫിക് നിയമം ലംഘിക്കുന്ന യുകെ ഡ്രൈവര്‍മാരെ പിടികൂടാന്‍ സഹായിക്കുന്നത് DVLA. ഓരോ മാസവും കുറഞ്ഞത് 2,500 ബ്രട്ടീഷ് ഡ്രൈവര്‍മാരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ട്രാഫിക് നിയമം ലംഘിക്കുന്നതിന് പിടികൂടുന്നുണ്ടെന്നാണ് കണക്ക്. അമിത വേഗതയില്‍ പോകുന്നതിനും …
ഇന്നസെന്റിനെയും കൂട്ടരെയും പങ്കെടുപ്പിച്ച് സ്റ്റേജ് ഷോ നടത്തുമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയവര്‍ ഇപ്പോള്‍ യു കെയില്‍ നടക്കുന്ന ദിലീപ് ഷോയെ പുകഴ്ത്തി തടിതപ്പാന്‍ ശ്രമിക്കുന്നതായി ..........
കുടുംബത്തിന്റെ മാനം കാക്കാനായി മാതാപിതാക്കള്‍ ഷഫീല അഹമ്മദിനെ കൊന്നുവെന്ന വാദം ഷഫീലയുടെ മറ്റൊരു സഹാദരി മെവിഷ് അഹമ്മദ് നിക്ഷേധിച്ചു. പാശ്ചാത്യ ജീവിതശൈലി അനുകരിക്കുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കള്‍ ഷഫീലയെ കൊലപ്പെടുത്തിയതായി ആരോപിച്ച് എഴുതിയ ഡയറികുറുപ്പുകള്‍ വെറു കഥകള്‍ മാത്രമാണന്നും മെവിഷ് കോടതിയില്‍ ബോധിപ്പിച്ചു. ഷഫീലയെ മാതാപിതാക്കള്‍ സഹോദരങ്ങളുടെ മുന്നിലിട്ട് ശ്വാസംമുട്ടിച്ച് കൊല്ലുന്നത് കണ്ടതായി മറ്റൊരു സഹോദരി അലീഷ …
ആയിരക്കണക്കിന് ബ്രിട്ടീഷുകാരെ വീണ്ടും ദാരിദ്രത്തിലേക്ക് തളളിയിട്ടുകൊണ്ട് പുതിയ പെന്‍ഷന്‍ ഭേദഗതി നടപ്പിലാക്കുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതോടെ പെന്‍ഷന്‍കാരുടെ മാസവരുമാനത്തില്‍ ഇരുപത് ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. പെന്‍ഷന്‍ വരുമാനത്തിനായി തൊഴിലാളികള്‍ വാങ്ങിയ പോളിസിയുടെ വില ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന യൂറോപ്യന്‍ നിയന്ത്രണങ്ങളാണ് ഓഹരികളുടെ വില …
വളര്‍ച്ച മുറ്റിക്കഴിയുമ്പോഴാണ് ഓരോന്നും പട്ടുപോകുന്നത്. മനുഷ്യനടക്കം സര്‍വ ജീവജാലങ്ങള്ക്കും ഈ പ്രകൃതിനിയമത്തിന് കീഴടങ്ങിയേ പറ്റൂ....
കോതമംഗലത്തെ ബസേലിയോസ് ഹോസ്പ്പിറ്റല്‍ വനിത ഹോസ്റ്റലില്‍ അധികൃതരുടെ ഗുണ്ടാവിളയാട്ടം .കഴിഞ്ഞ രണ്ടു മാസത്തോളമായി ന്യായമായ വേതനത്തിന് വേണ്ടി സമരം നടത്തുന്ന വനിത നഴ്സുമാരുടെ ഹോസ്റ്റല്‍ ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമം.നിലവും ചുമരും കുത്തി പൊളിച്ച നിലയിലും വാതിലിന്റെയും ജനലിന്റെയും ചില്ലുകള്‍ തല്ലി പൊട്ടിച്ച നിലയിലും ആണുള്ളത്.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമരക്കാരുടെ പന്തല്‍ പൊളിച്ചു …