ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പൊള്ളലേറ്റു മരിച്ച മലയാളിയായ അമ്മയുടെയും മക്കളുടെയും സംസ്ക്കാരം ഇന്ന് മെല്‍ബണിലെ സ്പ്രിങ്‌വെയില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ നടക്കും.മുണ്ടക്കയം ചിറ്റടി മലയില്‍ ജോര്‍ജ് ഫിലിപ്പിന്റെ ഭാര്യ അനിത (37), മക്കളായ ഫിലിപ്പ് (11), മാത്യു(6) എന്നിവരാണ് ഈ മാസം ഒന്നാം തീയത്തില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ വെന്തു മരിച്ചത്.സംഭവം നടക്കുമ്പോള്‍ ജോര്‍ജ് ഫിലിപ്പ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി …
ദിവസേന ഒരു മാര്‍ക്കറ്റിങ്ങ് കോളെങ്കിലും ലഭിക്കാത്തവര്‍ കുറവായിരിക്കും. അത്യാവശ്യമായി എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍, ജോലിക്കിടയില്‍ ഇവര്‍ വിളിച്ച് ശല്യപ്പെടുത്തികൊണ്ടേയിരിക്കും. പലപ്പോഴും ഒരു കുറച്ച് സമയം ചോദിച്ചുകൊണ്ടാകും ഇത്തരക്കാര്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. അനുവാദം നല്‍കിയാല്‍ പിന്നെ ഓഫറുകളെ കുറിച്ചും പ്രോഡക്ടുകളെ കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടേ ഇരിക്കും. ആവശ്യമില്ലെങ്കിലും ആ ഉത്പന്നം നമ്മളെ …
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സാക്ഷികളെയും ജഡ്ജിമാരെയും പണം നല്‍കി സ്വാധീനിച്ചുവെന്ന കെ.എ.റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണം തെളിവുകളില്ലെന്ന കാരണം കാണിച്ച് അവസാനിപ്പിച്ചു. താമരശ്ശേരി ഡി.വൈ.എസ്.പി.യായ ജയ്സണ്‍ കെ. അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിന് തെളിവില്ലെന്ന് കാണിച്ച് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി …
eï³:hyhkmbnNaªv h¼³X«n¸pIÄ \S¯pó bp.sIbnse \yqImknenð Xmakn¡pó a[yXncphnXmwIqÀ kztZin t_mÀUÀ GP³knbpsS \nco£W¯nð. 2000 XpS¡¯nð tlm«ðs¯mgnemfnbmbn bpsIbnse \yqImknse¯nb CbmÄ s]s«ómWv hfÀ¨bpsS ]ShpIÄNhn«n¡bdnbXv. {_«ojv ]ucXzwhscbpÅ Ct±l¯nsâ h¼³ hcpam\ t{imXkpIÄ aebmfn kaqlw DÄs¸sS kwibt¯msSbmWv t\m¡n¡ïncpóXv. Hm^v ssek³kv tjm¸pIÄ, dkvtämdâpIÄ, dn{Iq«v-saâv XpS§nb hnhn[Xe¯nepÅ Øm]\§Ä Zn\w{]Xn …
യുകെയില്‍ ഒരു പാസ്സപോര്‍ട്ട് അനുവദിക്കാന്‍ മൂന്നിരട്ടി സമയം ഉദ്യോഗസ്ഥര്‍ അധികമായി എടുക്കുന്നുവെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍. രണ്ട് വര്‍ഷം മുന്‍പ് ഒരു പാസ്സ്‌പോര്‍ട്ട് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കാനുളള സമയത്തിന്റെ മൂന്നിരട്ടിയെടുത്താണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ഒരു പാസ്സ്‌പോര്‍ട്ട് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നത്. 2009ല്‍ ഐഡന്റിറ്റി പാസ്്‌പോര്‍ട്ട് സര്‍വ്വീസ് ഒരാള്‍ക്ക് പാസ്സ്‌പോര്‍ട്ട് അനുവദിക്കാന്‍ 1.8 വര്‍ക്കിംഗ് ഡേയ്്‌സ് എടുത്തിരുന്നുവെങ്കില്‍ നിലവില്‍ …
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ അച്ഛന്റെ പേര് നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്ന് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റിന്റെ തീരുമാനം. കുടുംബ ജീവിതത്തില്‍ അച്ഛന്റെ പങ്ക് കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇനിമുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമാക്കുന്നത്. നിലവില്‍ കുഞ്ഞിന്റെ അമ്മയുടെ പേര് മാത്രമാണ് ഔദ്യോഗികമയി രജിസ്റ്റര്‍ ചെയ്യുന്നത്. അച്ഛന്റെ കോളം പൂരിപ്പിച്ചിട്ടില്ലങ്കില്‍ അവിടെ അജ്ഞാതന്‍ എന്ന് …
പതിനാറ് വയസ്സില്‍ താഴെയുളള കുട്ടികള്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം ഒറ്റക്ക് നഗരത്തില്‍ ചുറ്റിതിരിയാന്‍ ..
കേരളത്തിലെ സ്കൂളുകളില്‍ നിന്നും കുട്ടികള്‍ താമസിയാതെ ബ്രിട്ടനിലെ സ്കൂളുകളില്‍ ഇന്‍ഡോ ബ്രിട്ടീഷ് എജുക്കേഷണല്‍ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായെത്തും.ഇക്കഴിഞ്ഞ രണ്ടു വര്‍ഷമായി ബ്രിട്ടനിലെ സ്കൂള്‍ കുട്ടികളെ ഈ പദ്ധതിയുടെ ഭാഗമായി നാട്ടിലെത്തിക്കുന്ന ന്യൂ കാസിലിലെ ആഷിന്‍ സിറ്റി ട്രാവല്‍സ് ആണ് കേരളത്തിലെ കുട്ടികള്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കുന്നത്.ഇതിന്‍റെ ആദ്യപടിയായി കല്ലറ സെന്റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ …
നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ശെല്‍വരാജ് തന്നെ ജയിച്ചു....
റോം: യൂറോസോണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഞയറാഴ്ച നട്കകാന്‍ പോകുന്ന ഗ്രീക്ക് തെരഞ്ഞെടുപ്പിന്റെ ഫലത്തിനായി ലോകം നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നു. ഗ്രീക്കിന്റെ കൈയ്യിലാണ് 17 യൂറോസോണ്‍ രാജ്യങ്ങളുടേയും ഭാവി. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ന്യൂ ഡെമോക്രസി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍തൂക്കം ലഭി്ക്കുമെന്ന് വ്യക്തമായിരുന്നു. ഗ്രീക്കില്‍ അധികാരത്തില്‍ വരുന്ന പാര്‍ട്ടി എന്തു നീക്കമാണ് നടത്തുന്നത് എന്നതിനെ …