1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുഴല്‍ കിണറില്‍ നിന്നും പുറത്തെടുത്തു; മഹി മരിച്ചു
കുഴല്‍ കിണറില്‍ നിന്നും പുറത്തെടുത്തു; മഹി മരിച്ചു
ഹരിയാണയിലെ മാനേസറിനടുത്ത ഖോ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ മഹി എന്ന ബാലിക മരിച്ചു. 75 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ മഹിയെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെടുത്ത ഉടന്‍ കുട്ടിയെ സൈനിക ആംബുലന്‍സില്‍ ആസ്പത്രിയിലേക്ക് കൊണ്ടു പോയിരുന്നു. മഹിയെ രക്ഷിക്കാനായി സമാന്തരമായി കുഴിച്ച കിണറില്‍നിന്ന് കുഴല്‍ക്കിണറിലേക്ക് നിര്‍മിച്ച തുരങ്കത്തില്‍ വന്‍ പാറ കണ്ടെത്തിയതോടെ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം വഴിമുട്ടിയിരുന്നു. …
ഒരു വര്‍ഷം വെറുതേ കളയണ്ട… സന്യാസ സമൂഹത്തില്‍ ചേരാം
ഒരു വര്‍ഷം വെറുതേ കളയണ്ട…  സന്യാസ സമൂഹത്തില്‍ ചേരാം
ഗ്യാപ്പ് ഈയറില്‍ ഒരു വര്‍ഷം പഠിക്കാനൊന്നും പോകാനാകാതെ വെറുതേ നില്‍ക്കുന്നവര്‍ക്കായി ഒരു ഓഫര്‍. ഒരു വര്‍ഷത്തേക്ക് വേണമെങ്കില്‍ സന്യാസ സമൂത്തില്‍ ചേരാം. റോമന്‍ കത്തോലിക്ക സന്യാസ സമൂഹമായ ക്വാര്‍ ആബേയാണ് ഈ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ഐല്‍ ഓഫ് വൈറ്റിലെ ബെനഡിക്ടിയന്‍ സന്യാസ ജീവിതം നേരിട്ട് അനുഭവിക്കാമെന്നതാണ് ഗ്യാപ് ഇയേഴ്‌സിനുളള വാഗ്ദാനം. നാല് പേര്‍ക്കാണ് ഇത്തരത്തില്‍ …
പര്‍ദ്ദ ധരിച്ചെത്തിയ അമ്മയെ പേരന്റ്‌സ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല
പര്‍ദ്ദ ധരിച്ചെത്തിയ അമ്മയെ പേരന്റ്‌സ്  മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല
പര്‍ദ്ദയണിഞ്ഞെത്തിയ മുസ്ലീം സ്ത്രീയെ പേരന്റ്‌സ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ല. നാല്പത് വയസ്സുകാരിയായ മാരൂണ്‍ റഫീക്ക് എന്ന സ്ത്രീക്കാണ് മകന്റെ കോളേജിലെ പേരന്റ്‌സ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എ്ത്തിയപ്പോള്‍ ഈ ദുരനുഭവം ഉണ്ടായത്. മാഞ്ചസ്റ്റര്‍ കോളേജിലാണ് സംഭവം നടന്നത്. സുരക്ഷാ കാരണങ്ങളാല്‍ നിഖാബ് അനുവദിക്കാനാകില്ലന്നും മുഖം വ്യക്തമാകുന്ന രീതിയല്‍ മാത്രമേ അകത്ത് കടത്തുവെന്നുമായിരുന്നു കോളേജിലെ റിസപ്ഷന്‍ …
ഇ ബേയില്‍ വില്‍ക്കാനുണ്ട് മനുഷ്യനെ…
ഇ ബേയില്‍ വില്‍ക്കാനുണ്ട് മനുഷ്യനെ…
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളി തന്നെ തന്നെ വില്‍്ക്കാനുണ്ടെന്ന് കാട്ടി പരസ്യം നല്‍കി. ഓണ്‍ലൈന്‍ വില്‍്പ്പന സൈറ്റായ ഈ ബേയിലാണ് അപൂര്‍വ്വമായ ഈ പരസ്യം നല്‍കിയിട്ടുളളത്. 20,000 പൗണ്ടിനാണ് ആന്‍ഡി മാര്‍ട്ടിന്‍ എന്ന തൊഴിലാളി തന്നെ തന്നെ വില്‍ക്കാന്‍ പരസ്യം നല്‍കിയിരിക്കുന്നത്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്ന പിരിച്ചുവിടാന്‍ നോ്ട്ടീസ് ലഭിച്ചിരിക്കുകയാണ് മാര്‍ട്ടിന്. പുതിയൊരു ജോലി …
സ്‌കൂളുകളില്‍ ഒ – ലെവല്‍ തിരികെ കൊണ്ടുവരുന്ന പദ്ധതിക്കെതിരെ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പ്
സ്‌കൂളുകളില്‍ ഒ – ലെവല്‍ തിരികെ  കൊണ്ടുവരുന്ന പദ്ധതിക്കെതിരെ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പ്
സ്‌കൂളുകളിലേക്ക് ഒ – ലെവല്‍ വിദ്യാഭ്യാസം തിരികെ കൊണ്ടുവരാനുളള ടോറി വിദ്യാഭ്യാസ സെക്രട്ടറി മൈക്കല്‍ ഗോവിന്റെ പദ്ധതിക്കെതിരെ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പ്. ഉന്നത വിദ്യാഭ്യാസ നിരീക്ഷകര്‍ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മഹത്തായ വിദ്യാഭ്യാസ പരിഷ്‌കാരം എന്നാണ് ഡേവിഡ് കാമറൂണ്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. എന്നാല്‍ തങ്ങളോട് കൂടിയാലോചിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി …
ഭാര്യയ്ക്കും കാമുകിയ്ക്കും 12 മക്കള്‍ക്കുമൊപ്പം ഇരട്ട ജീവിതം നയിച്ചയാള്‍ തൂങ്ങി മരിച്ചു
ഭാര്യയ്ക്കും കാമുകിയ്ക്കും 12 മക്കള്‍ക്കുമൊപ്പം ഇരട്ട ജീവിതം നയിച്ചയാള്‍ തൂങ്ങി മരിച്ചു
പതിനൊന്ന്‌ മൈല്‍ അകലത്തില്‍ ഭാര്യയും കാമുകിയും 12 മക്കളും. 21 വര്‍ഷം ആരും അറിയാതെ ഇരട്ടജീവിതം നയിച്ചുവന്ന സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഒടുവില്‍ കള്ളി വെളിച്ചത്തായപ്പോള്‍ തൂങ്ങിമരിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഇരു ഭാര്യമാരും ഈ നുണ മനസിലാക്കിയതോടെ അയാള്‍ അത്രയും നാള്‍ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നത് .അതിനെ തുടര്‍ന്നു കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ഇന്‍ഗാം ആത്മഹത്യ …
നാറ്റ് വെസ്റ്റില്‍ സാങ്കേതിക പ്രശ്‌നം; ലക്ഷക്കണക്കിന് ഇടപാടുകാരുടെ അക്കൗണ്ട് മരവിച്ചു
നാറ്റ് വെസ്റ്റില്‍ സാങ്കേതിക പ്രശ്‌നം; ലക്ഷക്കണക്കിന്  ഇടപാടുകാരുടെ അക്കൗണ്ട് മരവിച്ചു
സാങ്കേതിക പ്രശ്‌നം കാരണം നാറ്റ വെസ്റ്റ് ബാങ്കിന്റേയും റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡിന്റേയും ലക്ഷക്കണക്കിന് വരുന്ന ഇടപാടുകാരുടെ അക്കൗണ്ടുകള്‍ മരവിച്ചു. അക്കൗണ്ടിലേക്ക് അടച്ച ശമ്പളതുക ആര്‍ക്കും ലഭിച്ചിട്ടില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രശ്‌നം ഇതുവരെ പരിഹരിക്കാന്‍ കഴിയാത്തത് കാരണം ഇന്നും ലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നാണ് കരുതുന്നത്. ടാക്‌സ് ക്രഡിറ്റും മറ്റ് പേയ്‌മെന്റുകളും …
മാന്ദ്യകാലത്തും രാജ്ഞിയുടെ ക്രൗണ്‍ എസ്‌റ്റേറ്റിന് റിക്കോര്‍ഡ് ലാഭം
മാന്ദ്യകാലത്തും രാജ്ഞിയുടെ ക്രൗണ്‍ എസ്‌റ്റേറ്റിന് റിക്കോര്‍ഡ് ലാഭം
രാജ്ഞിയുടെ ഉടമസ്ഥതയിലുളള ക്രൗണ്‍ എസ്‌റ്റേറ്റിന് ഇക്കുറി റിക്കോര്‍ഡ് ലാഭം. ലണ്ടനിലെ പ്രോപ്പര്‍ട്ടി മാര്‍്ക്കറ്റിലുണ്ടായ കുതിച്ചുചാട്ടവും വിന്‍ഡ് ഫാം നിര്‍മ്മാണവുമാണ് എസ്റ്റേറ്റിന്റെ ലാഭത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയത്. മാര്‍്ച്ച് മുപ്പത്തിയൊന്ന് വരെയുളള സാമ്പത്തിക വര്‍ഷത്തില്‍ 240 മില്യണ്‍ പൗണ്ടിന്റെ ലാഭമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 231 മില്യണായിരുന്നു. ഇതോടെ അടുത്ത വര്‍ഷത്തെ രാജ്ഞിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 36.1 …
ഇരുപത്തെട്ട് വര്‍ഷമായി ഒരേ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഭക്ഷണം സൗജന്യം
ഇരുപത്തെട്ട് വര്‍ഷമായി ഒരേ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന്  ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക്   ജീവിതകാലം മുഴുവന്‍ ഭക്ഷണം സൗജന്യം
ലണ്ടന്‍: ഇരുപത്തിയെട്ട് വര്‍ഷമായി ഒറ്റ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക് ഇനിമുതല്‍ റസ്‌റ്റോറന്റിന്റെ വക സൗജന്യ ഭക്ഷണം. ലോയല്‍ ബോബ്, മാര്‍ഗരറ്റ് അലന്‍ എന്നീ ദമ്പതികള്‍ക്കാണ് ഇനി മുതല്‍ അവരുടെ ജീവിതകാലം മുഴുവന്‍ ലെസ്റ്ററിലെ ഖൈബര്‍ തന്തൂരി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം സൗജന്യമായി ലഭിക്കുന്നത്്. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി ആഴ്ചയില്‍ മൂന്ന് ദിവസം …
hml\¯«n¸v tIkv: hnhmZhyhkmbnsb tIcf t]meokv sXcbpóp
hml\¯«n¸v tIkv: hnhmZhyhkmbnsb tIcf t]meokv sXcbpóp
eï³:hyhkmbnNaªv km¼¯nI XncnadnbpÄs¸sS h¼³X«n¸pIÄ \S¯pó bpsI aebmfns¡Xntc hml\¯«n¸ptIkpw. Ct±l¯ns\Xntc tIcf t]meokv At\zjWw Bcw`n¨Xmbn aebmfnhnj\v hnhcw e`n¨p. tImSXn \S]SnIfpw ]ptcmKan¡pIbmWv. h¼³X«n¸pIfneqsS Xm³ sI«n¸Sp¯ _nkn\kv km{amPy¯nsâ \nebpwhnebpw Im¯pkq£n¡phm³ hoïpw hoïpw X«n¸pIÄ \St¯ïnhcnIbmWv CbmÄs¡ómWv Cu hnjb¯nð aebmfn hnj³ \S¯nb At\zjW¯neqsS t_m[yamIpóXv. CbmfpsS X«n¸pIfnð …