കത്തോലിക്കാ സഭയ്ക്ക് പിറകെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത് വന്നു.സ്വവര്‍ഗ വിവാഹം നിയമമാക്കിയാല്‍ സര്‍ക്കാര്‍ വിവാഹങ്ങള്‍ പള്ളിയില്‍ വച്ച് നടത്തുന്നത് നിര്‍ത്തുമെന്നാണ് സഭാധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.ആന്ഗ്ലിക്കാന്‍ സഭയുടെ നിയമപ്രകാരം വിവാഹമെന്നാല്‍ പുരുഷനും സ്ത്രീയും തമ്മിലാണ് നടക്കേണ്ടത്.എന്നാല്‍ പുതിയ സ്വവര്‍ഗ വിവാഹ നിയമം നടപ്പിലായാല്‍ അത് സഭാ നിയമത്തിനെതിരെയാകുമെന്നതിനാല്‍ പള്ളിയില്‍ വച്ച് നടത്താന്‍ സാധിക്കുകയില്ല.നിലവിലുള്ള നിയമപ്രകാരം …
ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അന്തരീക്ഷം അനുകൂലമാക്കാമെന്ന ഭരണപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക് മലപ്പുറത്തെ ഇരട്ടക്കൊലപാതകം തിരിച്ചടിയായി. മുസ്ലീം ലീഗിന്റെ എംഎല്‍എ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കേസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നതില്‍ നിന്നും ഭരണപക്ഷത്തെ വിലക്കുന്നു. ഇന്നലെ നിയമസഭയില്‍ ഇത് വ്യക്തമാകുകയും ചെയ്തു. എഫ്‌ഐആറില്‍ പ്രതിയായിട്ടും ലീഗ് എംഎല്‍എ പി.കെ.ബഷീറിനെ അറസ്റ്റു ചെയ്യാത്തത് എന്തെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ …
ഒരു വലിയ ട്രക്ക് ശരീരത്തുകൂടി കയറിയിറങ്ങി പോകുമ്പോഴും ഖല്‍സകള്‍ക്ക് വേദനിക്കാറില്ല. എന്നാല്‍ അപകടകരമായ സാഹസിക പ്രവൃത്തികള്‍ കാണിക്കുന്ന തങ്ങളെ അധികൃതര്‍ കണ്ടഭാവം നടിക്കാത്തത് ഇവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. പഞ്ചാബില്‍ നിന്ന തെരുവില്‍ സാഹസിക പ്രകടനങ്ങള്‍ കാണിക്കാനെത്തുന്ന ബിര്‍ ഖല്‍സ എന്ന സിഖ് സമൂഹത്തിനാണ് അധികൃതരുടെ അവഗണ. പഞ്ചാബിലെ തെരുവുകളില്‍ സാഹസിക പ്രകടനങ്ങള്‍ നടത്തി ജീവിക്കുന്ന …
ഒരാളുടെ സ്വാഭാവിക പ്രതിരോധ ശക്തി എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് കണ്ടെത്തി. എയ്‌സ് രോഗത്തിനെതിരേയുളള വാക്‌സിന്‍ കണ്ടെത്താനുളള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ക്ക് പുതിയ കണ്ടുപിടുത്തം അനുഗ്രഹമാകുമെന്നാണ് കരുതുന്നത്. നിലവില്‍ 300 എയ്ഡ്‌സ് രോഗികളില്‍ ഒരാള്‍ക്ക് എച്ച്‌ഐവി വൈറസിനെതിരേ സ്വാഭാവിക പ്രതിരോധശക്തി ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ എച്ച്‌ഐവി പോസിറ്റീവാണങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മരുന്നുകഴിക്കേണ്ട ആവശ്യവും ഉണ്ടാകാറില്ല. എച്ച്‌ഐവിക്കതിരേയുളള വാക്‌സിന്‍ നിര്‍മ്മിക്കാനുളള രഹസ്യം ഇത്തരം …
വൃദ്ധരായവര്‍ക്ക് പ്രായത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കും എന്‍എച്ച്എസ് മാനേജ്‌മെന്റിനും എതിരേ ഇനിമുതല്‍ നടപടി സ്വീകരിക്കും. ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്നവര്‍ക്കെതിരേ വിലക്ക് ഏര്‍പ്പെടുത്താനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. വൃദ്ധരുടെ അത്മാഭിമാനത്തെ ഹനിക്കുന്ന നടപടികള്‍ സ്വീകരിക്കുന്ന നഴ്‌സുമാര്‍ക്കും പരിചാരകര്‍ക്കും എതിരേ നിയമനടപടികള്‍ സ്വീകരിക്കാനും ഗവണ്‍മെന്റ് നിര്‍ദ്ദേശമുണ്ട്. മുതിര്‍ന്നവരോട് വിവേചനം കാണിക്കുന്നവര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്താനുളള നിയമം ഒക്ടോബറോടെ നിലവില്‍ വരുമെന്ന് ഗവണ്‍മെന്റ് …
ചെറിയ സ്‌പെഷ്യലിസ്റ്റ് കോളേജുകള്‍ക്കും കൂടുതല്‍ അധികാരം നല്‍കികൊണ്ടുളള ഗവണ്‍മെന്റിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം ഉടന്‍ നിലവില്‍ വരുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആയിരം വിദ്യാര്‍ത്ഥികളുളള ഇതില്‍ തന്നെ എഴുനൂറ്റന്‍പത് വിദ്യാര്‍ത്ഥികളെങ്കിലും ഡിഗ്രിക്ക് പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ യൂണിവേഴ്‌സിറ്റി പദവി നല്‍കാമെന്നതാണ് തീരുമാനങ്ങളില്‍ പ്രധാനം. ഇരുപത് വര്‍ഷത്തിനിടക്ക് ബ്രിട്ടനില്‍ നട്പ്പിലാക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പരിഷ്‌കാരമാണിത്. …
ഇനിമുതല്‍ വിദേശികളെ വിവാഹം ചെയ്ത് യുകെയില്‍ താമസിക്കണമെങ്കില്‍ ബ്രട്ടീഷുകാരുടെ വാര്‍ഷിക ശമ്പളം ഇരുപതിനായിരം പൗണ്ടിനു മുകളിലായിരിക്കണം. ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ നയത്തിന്റെ കരടിലാണ് ഈ നിര്‍ദ്ദേശങ്ങളുളളത്. കുട്ടികളുളള ഒരു പങ്കാളിയെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വാര്‍ഷിക ശമ്പളം മുപ്പതിനായിരം പൗണ്ടിന് മുകളിലായിരിക്കണം. ഇതിന് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മാറ്റം വരാം. പുതിയ നിയമമനുസരിച്ച് വരുമാനം കുറവായ ബ്രിട്ടീഷുകാര്‍ …
ഗവണ്‍മെന്റ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയാല്‍ സ്‌കൂളുകളില്‍ ഇത്തരം വിവാഹങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകുമെന്ന് ആരോപണം. ഗേ മാര്യേജ് നിയമവിധേയമാക്കിയാല്‍ പാരമ്പര്യ വിവാഹങ്ങളെ അനുകൂലിച്ച് സംസാരിക്കുന്ന അധ്യാപകര്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടിവരുമെന്നും റോമന്‍ കാത്തലിക് ചര്‍ച്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. പുതിയ വിവാഹ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ സെക്‌സ് എഡ്യുക്കേഷന്‍ ക്ലാസുകളില്‍ സ്വവര്‍ഗ്ഗരതിയും പഠനവിഷയമാക്കേണ്ടി വരുമെന്നും സ്‌കോട്ട്‌ലാന്‍ഡിലെ കര്‍ദിനാള്‍ കെയ്ത് ഓബ്രിയാന്‍ …
കാനഡയിലെ ഹൈവേ 16ല്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടക്ക് കാണാതായത് 43ലധികം പെണ്‍കുട്ടികളെ. കാനഡയിലെ വിജനമായ പ്രദേശത്തുകൂടി കടന്നുപോകുന്ന ഈ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ല. ഇവര്‍ ഒരു സിരീയല്‍ കില്ലറുടെ വലയില്‍ അകപ്പെട്ടിരിക്കാമെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു സീരിയല്‍ കില്ലര്‍ ഈഭാഗത്തുളളതിന് ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല താനും. ഹൈവേയുടെ …
താന്‍ നടത്തിയ വിവാദ പ്രസ്താവനകളില്‍ ഒരു തീരുമാനത്തിലെത്താന്‍പോലും കഴിയാതെ കേന്ദ്രനേതൃത്വത്തെയും വി.എസ് വെട്ടിലാക്കിയിരിക്കുന്നു. പരസ്യ പ്രസ്താവനകള്‍ നടക്കുന്ന തരത്തിലേക്ക് കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോഴും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മറ്റിയും ചര്‍ച്ചെചെയ്യണമെന്ന് കേന്ദ്ര കമ്മറ്റി തീരുമാനത്തോടെ പന്ത് കേരളത്തിന്റെ കോര്‍ട്ടിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയെ വരെ ശക്തമായ ഭാഷയില്‍ പരസ്യ പ്രസ്താവനയിലൂടെ വിമര്‍ശിച്ച വിഎസിനെതിരെ …