1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അവധിക്കാലത്തിന് തുടക്കമായി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി തിരക്കിന്റെ ദിനങ്ങള്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍
അവധിക്കാലത്തിന് തുടക്കമായി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി തിരക്കിന്റെ ദിനങ്ങള്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: അവധിക്കാലത്തിന് തുടക്കമായി; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇനി തിരക്കിന്റെ ദിനങ്ങള്‍; യാത്രക്കാര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍. ഏറ്റവും തിരക്കേറിയ ദിനങ്ങളാണ് വരാന്‍ പോകുന്നതെന്ന് വ്യക്തമാക്കിയ വിമാനത്താവള അധികൃതര്‍ അവസാന നിമിഷം ഓടിക്കിതച്ച് വിമാനത്താവളത്തില്‍ എത്തുന്നത് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. മധ്യ വേനലവധി തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ രാജ്യത്തിനു വെളിയിലേക്ക് കുടുംബങ്ങളുമൊന്നിച്ചു ഉല്ലാസയാത്രകള്‍ക്ക് …
സൗദിയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി നഴ്‌സിന്
സൗദിയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി നഴ്‌സിന്
സ്വന്തം ലേഖകന്‍: സൗദിയില്‍ വനിതകള്‍ക്കായുള്ള ഡ്രൈവിംഗ് ലൈസന്‍സ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതി മലയാളി നഴ്‌സിന്. പത്തനംതിട്ട സ്വദേശിനിയും കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കിംഗ് അബ്ദുല്‍ അസീസ് നേവല്‍ ബേസ് മിലിറ്ററി ഹോസ്പിറ്റലില്‍ നഴ്‌സുമായ സാറാമ്മ തോമസാണ് സൗദി അറേബ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ ആദ്യ ഇന്ത്യന്‍ വനിത. സാറാമ്മയ്ക്ക് നേരത്തെ ഇന്ത്യന്‍ ലൈസന്‍സ് ഉണ്ടായിരുന്നു. …
സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്
സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്. യെറി മിന നേടിയ ഏക ഗോളില്‍ സെനഗലിനെ തകര്‍ത്ത് കൊളംബിയ ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റുമായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ചാമ്പ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 74 മത്തെ മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന …
തകര്‍ന്നിടിഞ്ഞ് ഇന്ത്യന്‍ രൂപ; മൂല്യം ഡോളറിന് 68.79 രൂപയിലേക്ക് താഴ്ന്നു
തകര്‍ന്നിടിഞ്ഞ് ഇന്ത്യന്‍ രൂപ; മൂല്യം ഡോളറിന് 68.79 രൂപയിലേക്ക് താഴ്ന്നു
സ്വന്തം ലേഖകന്‍: തകര്‍ന്നിടിഞ്ഞ് ഇന്ത്യന്‍ രൂപ; മൂല്യം ഡോളറിന് 68.79 രൂപയിലേക്ക് താഴ്ന്നു. ഡോളറുമായുളള വിനിമയ നിരക്കില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതോടെ വിപണിയിലും മാന്ദ്യം അനുഭവപ്പെട്ടു. 179.47 പോയിന്റ് ഇടിഞ്ഞ ബിഎസ്ഇ 35,037.64 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്; 82.30 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 10,589.10 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ …
അഭയാര്‍ഥികളുടെ മക്കളെ വേര്‍പിരിക്കല്‍ നയം; ട്രംപിനെതിരെ പടപ്പുറപ്പാടുമായി 17 യുഎസ് സംസ്ഥാനങ്ങള്‍
അഭയാര്‍ഥികളുടെ മക്കളെ വേര്‍പിരിക്കല്‍ നയം; ട്രംപിനെതിരെ പടപ്പുറപ്പാടുമായി 17 യുഎസ് സംസ്ഥാനങ്ങള്‍
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ മക്കളെ വേര്‍പിരിക്കല്‍ നയം; ട്രംപിനെതിരെ പടപ്പുറപ്പാടുമായി 17 യുഎസ് സംസ്ഥാനങ്ങള്‍. പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അറ്റോര്‍ണി ജനറല്‍മാരുള്ള വാഷിങ്ടന്‍, ന്യൂയോര്‍ക്ക്, കലിഫോര്‍ണിയ, മാസച്യുസിറ്റ്‌സ്, ഡെലവെയര്‍, അയോവ, ഇല്ലിനോയ്, മേരിലാന്‍ഡ്, മിനസോട്ട, ന്യൂജഴ്‌സി, ന്യൂ മെക്‌സിക്കോ, നോര്‍ത്ത് കാരലൈന, ഓറിഗന്‍, പെന്‍സില്‍വേനിയ, റോഡ് ഐലന്‍ഡ്, വെര്‍മോണ്ട്, വെര്‍ജീനിയ എന്നിവയടക്കമുള്ള സംസ്ഥാനങ്ങളാണ് ട്രം)പ് സര്‍ക്കാരിനെതിരെ …
ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ നടന്‍ പ്രകാശ് രാജിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്; ഭീഷണികൊണ്ട് നിശബ്ദനാക്കാനാകില്ലെന്ന് പ്രകാശ് രാജ്
ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ നടന്‍ പ്രകാശ് രാജിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്; ഭീഷണികൊണ്ട് നിശബ്ദനാക്കാനാകില്ലെന്ന് പ്രകാശ് രാജ്
സ്വന്തം ലേഖകന്‍: ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ നടന്‍ പ്രകാശ് രാജിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്; ഭീഷണികൊണ്ട് നിശബ്ദനാക്കാനാകില്ലെന്ന് പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ തന്നേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പ്രകാശ് രാജ്. അതെന്റെ ശബ്ദം കരുത്തുള്ളതാക്കുക മാത്രമേയുള്ളൂവെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. തന്നെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന സ്‌പെഷ്യല്‍ …
കാഷ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബയെന്ന് സൂചന
കാഷ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബയെന്ന് സൂചന
സ്വന്തം ലേഖകന്‍: കാഷ്മീരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബയെന്ന് സൂചന. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മൂന്നു ഭീകരര്‍ ലഷ്‌കറില്‍ അംഗങ്ങളാണെന്നു ജമ്മു കാഷ്മീര്‍ പോലീസ് അറിയിച്ചു. ഇവരില്‍ രണ്ടു പേര്‍ ദക്ഷിണ കാഷ്മീര്‍ സ്വദേശികളും ഒരാള്‍ പാക്കിസ്ഥാന്‍കാരനുമാണ്. പ്രതികളിലൊരാള്‍ പാക്കിസ്ഥാന്‍കാരനായ ലഷ്‌കര്‍ ഭീകരന്‍ നവീദ് ജാട്ട് ആണ്. ഈ വര്‍ഷം …
താരസംഘടനയായ അമ്മയില്‍ കലാപം; ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവെച്ചു; പിന്തുണയുമായി സാംസ്‌ക്കാരിക ലോകവും സമൂഹ മാധ്യമങ്ങളും
താരസംഘടനയായ അമ്മയില്‍ കലാപം; ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവെച്ചു; പിന്തുണയുമായി സാംസ്‌ക്കാരിക ലോകവും സമൂഹ മാധ്യമങ്ങളും
സ്വന്തം ലേഖകന്‍: താരസംഘടനയായ അമ്മയില്‍ കലാപം; ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ച് നാലു നടിമാര്‍ രാജിവെച്ചു; പിന്തുണയുമായി സാംസ്‌ക്കാരിക ലോകവും സമൂഹ മാധ്യമങ്ങളും. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന നടന്‍ ദിലീപിനെ മലയാളം സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാലു നടിമാര്‍ രാജിവെച്ചു. ഭാവന, രമ്യാനമ്പീശന്‍, റീമാ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഫേസ് …
ജര്‍മ്മനിയുടെ ഇടനെഞ്ചില്‍ കൊറിയയുടെ താണ്ഡവം; ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും സ്വീഡനും; തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി മെക്‌സിക്കോ; ലോകകപ്പ് റൗണ്ടപ്പ്
ജര്‍മ്മനിയുടെ ഇടനെഞ്ചില്‍ കൊറിയയുടെ താണ്ഡവം; ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും സ്വീഡനും; തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി മെക്‌സിക്കോ; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: ജര്‍മ്മനിയുടെ നെഞ്ചില്‍ കൊറിയയുടെ താണ്ഡവം; ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീലും സ്വീഡനും; തോറ്റിട്ടും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടി മെക്‌സിക്കോ; ലോകകപ്പ് റൗണ്ടപ്പ്. ലോക ഫുട്‌ബോള്‍ ചരിത്രം കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ലോകചാമ്പ്യന്മാരാര ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായി. ദക്ഷിണ കൊറിയയാണ് രണ്ടു ഗോളുകള്‍ക്ക് ചാമ്പ്യന്മാരുടെ കഥ കഴിച്ചത്. ഇന്‍ജുറി ടൈമില്‍ കിം യോങ് …
ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം ഇന്ത്യ; അഫ്ഗാന്‍, സിറിയന്‍ സ്ത്രീകള്‍ ഇന്ത്യന്‍ സ്ത്രീകളേക്കാള്‍ സുരക്ഷിതര്‍
ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം ഇന്ത്യ; അഫ്ഗാന്‍, സിറിയന്‍ സ്ത്രീകള്‍ ഇന്ത്യന്‍ സ്ത്രീകളേക്കാള്‍ സുരക്ഷിതര്‍
സ്വന്തം ലേഖകന്‍: ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം ഇന്ത്യ; അഫ്ഗാന്‍, സിറിയന്‍ സ്ത്രീകള്‍ ഇന്ത്യന്‍ സ്ത്രീകളേക്കാള്‍ സുരക്ഷിതര്‍. റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുന്ന കണക്കുകള്‍ ഉള്ളത്. 2011 ല്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലായിരുന്ന ഇന്ത്യ ഈ വര്‍ഷം ഒന്നാം സ്ഥാനത്തേക്ക് എത്തി. അഫ്ഗാനിസ്ഥാനാണ് രണ്ടാം …