1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാലിന്യങ്ങളില്‍ ശ്വാസംമുട്ടുന്ന എവറസ്റ്റ് വൃത്തിയാക്കി ചൈന; നീക്കം ചെയ്തത് 8.5 ടണ്‍ മാലിന്യം
മാലിന്യങ്ങളില്‍ ശ്വാസംമുട്ടുന്ന എവറസ്റ്റ് വൃത്തിയാക്കി ചൈന; നീക്കം ചെയ്തത് 8.5 ടണ്‍ മാലിന്യം
സ്വന്തം ലേഖകന്‍: മാലിന്യങ്ങളില്‍ ശ്വാസംമുട്ടുന്ന എവറസ്റ്റ് വൃത്തിയാക്കി ചൈന; നീക്കം ചെയ്തത് 8.5 ടണ്‍ മാലിന്യം. സന്ദര്‍ശകരും പര്‍വതാരോഹകരും നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് ഏപ്രില്‍ മാസംമുതല്‍ എവറസ്റ്റില്‍നിന്ന് ചൈന നീക്കം ചെയ്തത്. 8.5 ടണ്‍ മാലിന്യം നീക്കം ചെയ്തതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 30 അംഗങ്ങളുള്ള സംഘമാണ് എവറസ്റ്റില്‍ സന്ദര്‍ശകര്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്തത്. …
18കാരനും 19കാരിക്കും ലിവിംഗ് ടുഗതെര്‍ ആകാം; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി
18കാരനും 19കാരിക്കും ലിവിംഗ് ടുഗതെര്‍ ആകാം; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി
സ്വന്തം ലേഖകന്‍: 18കാരനും 19കാരിക്കും ലിവിംഗ് ടുഗതെര്‍ ആകാം; നിര്‍ണായക വിധിയുമായി കേരള ഹൈക്കോടതി. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. . തന്റെ മകളെ കാണാനില്ലെന്ന് കാട്ടി ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി നിര്‍ണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പെണ്‍കുട്ടിക്ക് …
അമേരിക്കയുടെ പസഫിക് സൈനിക കമാന്‍ഡ് ഇനിമുതല്‍ ഇന്തോ പസഫിക് കമാന്‍ഡ്; പേരുമാറ്റം ചൈനയ്ക്കുള്ള താക്കീത്
അമേരിക്കയുടെ പസഫിക് സൈനിക കമാന്‍ഡ് ഇനിമുതല്‍ ഇന്തോ പസഫിക് കമാന്‍ഡ്; പേരുമാറ്റം ചൈനയ്ക്കുള്ള താക്കീത്
സ്വന്തം ലേഖകന്‍: അമേരിക്കയുടെ പസഫിക് സൈനിക കമാന്‍ഡ് ഇനിമുതല്‍ ഇന്തോ പസഫിക് കമാന്‍ഡ്; പേരുമാറ്റം ചൈനയ്ക്കുള്ള താക്കീത്. ഈ മേഖലയില്‍ സൈനികവിന്യാസം ശക്തമാക്കുന്ന ചൈനയെ ലക്ഷ്യമിട്ടാണു പേരുമാറ്റമെന്നു കരുതുന്നു. അമേരിക്കയുടെ ഏറ്റവും പഴയ സൈനിക കമാന്‍ഡാണിത്. ഗ്രേറ്റര്‍ പസഫിക് മേഖലയിലെ സൈനികകാര്യങ്ങളാണ് ഇതിനു കീഴില്‍ വരുന്നത്. പട്ടാളക്കാരും സിവിലിയന്മാരുമായി ഏകദേശം 3,75,000 പേര്‍ കമാന്‍ഡിന്റെ ഭാഗമാണ്. …
നിപാ മരണം 17 ആയി; മെയ് 5, 14 ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയവര്‍ നിപാ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശം
നിപാ മരണം 17 ആയി; മെയ് 5, 14 ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയവര്‍ നിപാ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: മെയ് 5, 14 ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയവര്‍ നിപാ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശം. രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണമുണ്ടായ സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. മേയ് അഞ്ചിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ മെഡിക്കല്‍ കോളജ് ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്‌കാന്‍ …
രാംദേവിന്റെ സ്വദേശി ചാറ്റിംഗ് ആപ്പ് ‘കിംഭോ’ അമേരിക്കന്‍ ആപ്പ് അടിച്ചുമാറ്റിയതെന്ന് സമൂഹ മാധ്യമങ്ങള്‍; ആരോപണം ഉയര്‍ന്നതോടെ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് അപ്രത്യക്ഷമായി
രാംദേവിന്റെ സ്വദേശി ചാറ്റിംഗ് ആപ്പ് ‘കിംഭോ’ അമേരിക്കന്‍ ആപ്പ് അടിച്ചുമാറ്റിയതെന്ന് സമൂഹ മാധ്യമങ്ങള്‍; ആരോപണം ഉയര്‍ന്നതോടെ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് അപ്രത്യക്ഷമായി
സ്വന്തം ലേഖകന്‍: രാംദേവിന്റെ സ്വദേശി ചാറ്റിംഗ് ആപ്പ് ‘കിംഭോ’ അമേരിക്കന്‍ ആപ്പ് അടിച്ചുമാറ്റിയതെന്ന് സമൂഹ മാധ്യമങ്ങള്‍; ആരോപണം ഉയര്‍ന്നതോടെ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് അപ്രത്യക്ഷമായി. ഏറെ കൊട്ടിഘോഷിച്ച് പതഞ്ജലി പുറത്തിറക്കിയ ‘കിംഭോ’ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിംഭോ ആപ്പ് ഒരു സുരക്ഷാ ദുരന്തമാണെന്ന് ഫ്രഞ്ച് സുരക്ഷാ വിദഗ്ദന്‍ ഏലിയറ്റ് ആന്‍ഡെര്‍സണ്‍ …
പ്രതികള്‍ കെവിനെ മരണത്തിലേക്ക് ഓടിച്ചുവിട്ടതായി റിപ്പോര്‍ട്ട്; ഒഴുക്കില്‍പ്പെട്ട് മരിച്ചതാണെന്ന വാദം പൊളിയുന്നു
പ്രതികള്‍ കെവിനെ മരണത്തിലേക്ക് ഓടിച്ചുവിട്ടതായി റിപ്പോര്‍ട്ട്; ഒഴുക്കില്‍പ്പെട്ട് മരിച്ചതാണെന്ന വാദം പൊളിയുന്നു
സ്വന്തം ലേഖകന്‍: പ്രതികള്‍ കെവിനെ മരണത്തിലേക് ഓടിച്ചുവിട്ടതായി റിപ്പോര്‍ട്ട്; ഒഴുക്കില്‍പ്പെട്ട് മരിച്ചതാണെന്ന വാദം പൊളിയുന്നു. നട്ടാശേരി എസ്.എച്ച്. മൗണ്ട് പിലാത്തറ കെവിന്‍ പി. ജോസഫി (23) നെ ഓടിച്ച് ആറ്റില്‍ ചാടിച്ച് കൊലപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ഒന്ന്, അഞ്ച്, ആറ് പ്രതികള്‍ക്കെതിരേ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. …
ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ; വളര്‍ച്ചാനിര്‍ക്ക് 7.7%
ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ; വളര്‍ച്ചാനിര്‍ക്ക് 7.7%
സ്വന്തം ലേഖകന്‍: ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ; വളര്‍ച്ചാനിര്‍ക്ക് 7.7%. ചൈനയെ മറികടന്ന ഇന്ത്യ ജനുവരി മാര്‍ച്ച് നാലാം പാദവര്‍ഷത്തില്‍ 7.7 ജി.ഡി.പി വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയതോടെയാണ് ഒന്നാമതായത്. 2017 18 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് പാദങ്ങളില്‍ യഥാക്രമം 5.6 ശതമാനവും 6.3 ശതമാനവും ഏഴ് ശതമാനവും വളര്‍ച്ചാ നിരക്കാണ് …
പുതിയ തെളിവു കിട്ടുംവരെ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചിലില്ല, മലേഷ്യന്‍ പ്രധാനമന്ത്രി
പുതിയ തെളിവു കിട്ടുംവരെ അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചിലില്ല, മലേഷ്യന്‍ പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: പുതിയ തെളിവു കിട്ടുംവരെ 239 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിനായി തെരച്ചിലില്ല, മലേഷ്യന്‍ പ്രധാനമന്ത്രി. പുതിയ തെളിവുകള്‍ ലഭ്യമാകാത്തിടത്തോളം എം.എച്ച് 370 വിമാനത്തിനായുള്ള തിരച്ചില്‍ തുടരില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി. 2014 മാര്‍ച്ചിലാണ് ക്വാലാലംപുരില്‍നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്ര മധ്യേ വിമാനം അപ്രത്യക്ഷമായത്. അമേരിക്കന്‍ സഹായത്തോടെ മൂന്നുമാസം തുടര്‍ച്ചയായ തിരച്ചില്‍ നടത്തിയെങ്കിലും …
ഇവാന്‍ക ട്രംപിന് ലഭിച്ച ചൈനീസ് ട്രേഡ് മാര്‍ക്കുകള്‍ വിവാദമാകുന്നു; തൊട്ടുപിന്നാലെ ചൈനീസ് കമ്പനിയ്ക്ക് ഇളവുമായി ട്രംപ്
ഇവാന്‍ക ട്രംപിന് ലഭിച്ച ചൈനീസ് ട്രേഡ് മാര്‍ക്കുകള്‍ വിവാദമാകുന്നു; തൊട്ടുപിന്നാലെ ചൈനീസ് കമ്പനിയ്ക്ക് ഇളവുമായി ട്രംപ്
സ്വന്തം ലേഖകന്‍: ഇവാന്‍ക ട്രംപിന് ലഭിച്ച ചൈനീസ് ട്രേഡ് മാര്‍ക്കുകള്‍ വിവാദമാകുന്നു; തൊട്ടുപിന്നാലെ ചൈനീസ് കമ്പനിയ്ക്ക് ഇളവുമായി ട്രംപ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപിനു ചൈനയില്‍ ലഭിച്ച അഞ്ചു ബിസിനസ് ട്രേഡ്മാര്‍ക്കുകളാണ് വിവാദമാകുന്നത്. ട്രേഡ്മാര്‍ക്കുകള്‍ക്ക് അംഗീകാരം ലഭിച്ചതിനു അടുത്തയാഴ്ച ചൈനീസ് ടെലികോം കമ്പനിയായ സെഡ്ടിഇയ്ക്കുള്ള വ്യാപാരവിലക്ക് യുഎസ് സര്‍ക്കാര്‍ റദ്ദാക്കിയതാണു …
സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറിന്റെ ഞെട്ടിക്കുന്ന പരകായപ്രവേശം; സഞ്ജുവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറിന്റെ ഞെട്ടിക്കുന്ന പരകായപ്രവേശം; സഞ്ജുവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
സ്വന്തം ലേഖകന്‍: സഞ്ജയ് ദത്തായി രണ്‍ബീര്‍ കപൂറിന്റെ ഞെട്ടിക്കുന്ന പരകായപ്രവേശം; സഞ്ജുവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്. സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവിതകഥ പറയുന്ന സിനിമ ‘സഞ്ജു’ ട്രെയിലറിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകര്‍ഷണം. ഒറ്റ നോട്ടത്തില്‍ രണ്‍ബീറിനെ കണ്ടാല്‍ സഞ്ജയ് ദത്ത് ആണെന്നേ പറയൂ. …