1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കര്‍ഷകര്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാര്‍; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം
കര്‍ഷകര്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാര്‍; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം
സ്വന്തം ലേഖകന്‍: കര്‍ഷകര്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാര്‍; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം. നാലു വര്‍ഷത്തെ കാര്‍ഷിക വായ്പകള്‍ കൂടി കാര്‍ഷിക കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഏറ്റവും കൂടുതല്‍ കാര്‍ഷിക ആത്മഹത്യ നടന്ന വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയും മറ്റ് ജില്ലകളില്‍ 2011 ഒക്ടോബര്‍ 31വരെയുമുള്ള സഹകരണ …
രോഗികളെ പരിചരിക്കുന്നതിനിടെ നിപാ വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം
രോഗികളെ പരിചരിക്കുന്നതിനിടെ നിപാ വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം
സ്വന്തം ലേഖകന്‍: രോഗികളെ പരിചരിക്കുന്നതിനിടെ നിപാ വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജിം കാംപെല് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഗാസയിലെ റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചത്. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി …
സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ടു ഹാജരാകണം; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് തരൂര്‍
സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ടു ഹാജരാകണം; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് തരൂര്‍
സ്വന്തം ലേഖകന്‍: സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു; ശശി തരൂര്‍ നേരിട്ടു ഹാജരാകണം; അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് തരൂര്‍. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. അടുത്ത മാസം ഏഴിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോടതി തരൂരിന് സമന്‍സ് അയച്ചു. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ …
സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം
സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം. സാമൂഹ മാധ്യമങ്ങളുള്‍പ്പെടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്ക് മൂന്നു വര്‍ഷംവരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ഉറപ്പാക്കുന്നതാണ് പുതിയ നിയമഭേദഗതി. 1986 ല്‍ കൊണ്ടുവന്ന, സ്ത്രീകളെ സഭ്യമല്ലാത്ത രീതിയില്‍ ചിത്രീകരിക്കല്‍ നിരോധന നിയമത്തില്‍ വരുത്തുന്ന ഭേദഗതിയുടെ കരട് മന്ത്രാലയം …
പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു
പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. 1931 ആഗസ്റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍.കുഞ്ചു നായരുടെയും എന്‍.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം സംസ്‌കൃതത്തില്‍ ‘ശാസ്ത്രി’യും ഫിസിക്‌സില്‍ ബിഎസ്‌സി …
ഉച്ചകോടിയ്ക്കായി എത്തുന്ന ട്രംപിനേയും കിമ്മിനേയും കാത്തിരിക്കുന്നത് സിംഗപ്പൂരിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍
ഉച്ചകോടിയ്ക്കായി എത്തുന്ന ട്രംപിനേയും കിമ്മിനേയും കാത്തിരിക്കുന്നത് സിംഗപ്പൂരിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍
സ്വന്തം ലേഖകന്‍: ഉച്ചകോടിയ്ക്കായി എത്തുന്ന ട്രംപിനേയും കിമ്മിനേയും കാത്തിരിക്കുന്നത് സിംഗപ്പൂരിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടല്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്ന സിംഗപ്പൂരിലെ ടൂറിസ്റ്റ് കേന്ദ്രമായ സെന്റോസ ഐലന്റിലാണ് ഹോട്ടല്‍. ആഡംബരത്തിന് പേരുകേട്ട കപ്പെല്ല ഹോട്ടലിലായിരിക്കും ട്രംപും കിമ്മും കൂടിക്കാണുകയെന്ന് വൈറ്റ് ഹൗസ് വക്താവ് …
നികുതി ഭാരവും വിലക്കയറ്റവും അതിരൂക്ഷം; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ആടിയുലഞ്ഞ ജോര്‍ഡന്‍ സര്‍ക്കാര്‍; പ്രധാനമന്ത്രി രാജിവെച്ചു
നികുതി ഭാരവും വിലക്കയറ്റവും അതിരൂക്ഷം; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ആടിയുലഞ്ഞ ജോര്‍ഡന്‍ സര്‍ക്കാര്‍; പ്രധാനമന്ത്രി രാജിവെച്ചു
സ്വന്തം ലേഖകന്‍: നികുതി ഭാരവും വിലക്കയറ്റവും അതിരൂക്ഷം; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ആടിയുലഞ്ഞ ജോര്‍ഡന്‍ സര്‍ക്കാര്‍; പ്രധാനമന്ത്രി രാജിവെച്ചു. നികുതി വര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ നടക്കുന്ന പ്രക്ഷോഭം അഞ്ചു ദിവസം പിന്നിട്ടതോടെ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് പ്രധാനമന്ത്രി ഹാനി അല്‍ മുലൂകിയുടെ രാജി. തലസ്ഥാനമായ അമ്മാനിലും വിവിധ പ്രവിശ്യകളിലെ പ്രധാന പട്ടണങ്ങളിലും പ്രതിഷേധം കത്തുകയാണ്. പ്രധാനമന്ത്രി …
യുഎഇയില്‍ അടുത്ത ഒരാഴ്ച ചൂട് 49 ഡിഗ്രിവരെ ഉയരുമെന്ന് മുന്നറിയിപ്പ്; ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം
യുഎഇയില്‍ അടുത്ത ഒരാഴ്ച ചൂട് 49 ഡിഗ്രിവരെ ഉയരുമെന്ന് മുന്നറിയിപ്പ്; ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം
സ്വന്തം ലേഖകന്‍: യുഎഇയില്‍ അടുത്ത ഒരാഴ്ച ചൂട് 49 ഡിഗ്രിവരെ ഉയരുമെന്ന് മുന്നറിയിപ്പ്; ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. വരുന്ന ആഴ്ച ചൂടുകൂടുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും. പലയിടങ്ങളിലും ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥ ഒരാഴ്ചയോളം തുടരും. യു.എ.ഇ.യിലെ …
പരസ്യചുംബന വിവാദത്തില്‍ കുടുങ്ങി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്
പരസ്യചുംബന വിവാദത്തില്‍ കുടുങ്ങി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്
സ്വന്തം ലേഖകന്‍: പരസ്യചുംബന വിവാദത്തില്‍ കുടുങ്ങി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. വിവാദങ്ങളുടെ ഉറ്റതോഴനായ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ പുതിയ പ്രശ്‌നം ഒരു ഉമ്മവെച്ചതാണ്. ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടെ ഒരു ഫിലിപ്പീന്‍ യുവതിയെ ചുംബിച്ചതാണ് പ്രശനമായത്. പക്ഷെ വേദിയില്‍ എല്ലാവരുടേയും മുന്നിലായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ സ്‌നേഹപ്രകടനം എന്നുമാത്രം. ദക്ഷിണ കൊറിയയില്‍ ഫിലിപ്പീന്‍ ജനതയോട് സംസാരിക്കവേ യുവതിയെ …
മലപ്പുറത്ത് സ്വകാര്യബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
മലപ്പുറത്ത് സ്വകാര്യബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: മലപ്പുറത്ത് സ്വകാര്യബസും വാനും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മമ്പാടിനും എടവണ്ണയ്ക്കുമിടയിലാണ് അപകടം. മമ്പാട് പൊങ്ങല്ലൂര്‍ ആലുങ്ങല്‍ മുഹമ്മദിന്റെ മകനും എടവണ്ണ ബസ്സ്റ്റാന്‍ഡിനു സമീപത്തെ ഒറിജിന്‍ ബേക്കറി ഉടമയുമായ ആലുങ്ങല്‍ അലി അക്ബര്‍ (43), സഹോദരി വണ്ടൂര്‍ തച്ചങ്ങോടന്‍ ഉസ്മാന്റെ ഭാര്യ നസീറ (29), നസീറയുടെ മകള്‍ …