1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിപാ വൈറസ് പേടി; കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ സൂഷ്മമായി നിരീക്ഷിക്കുമെന്ന് യുഎഇ; മരിച്ചവരുടെ എണ്ണല്‍ 16 ആയി
നിപാ വൈറസ് പേടി; കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ സൂഷ്മമായി നിരീക്ഷിക്കുമെന്ന് യുഎഇ; മരിച്ചവരുടെ എണ്ണല്‍ 16 ആയി
സ്വന്തം ലേഖകന്‍: നിപാ വൈറസ് പേടി; കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ സൂഷ്മമായി നിരീക്ഷിക്കണമെന്ന് യുഎഇ; മരിച്ചവരുടെ എണ്ണല്‍ 16 ആയി. യുഎഇ ആരോഗ്യമന്ത്രാലയമാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ക്ക് ഇതുസംബന്ധിച്ച അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണത്തെ തുടര്‍ന്ന് കടുത്ത പരിശോധനാ നടപടികള്‍ ഉണ്ടാകില്ലെന്നും യുഎഇ അറിയിച്ചു. പനി മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ …
ലണ്ടനില്‍ കത്തിക്കുത്ത് പരമ്പര വീണ്ടും; മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് കൗമാരക്കാര്‍ക്ക് പരുക്ക്; ആള്‍ക്ഷാമവും പണമില്ലായ്മയും കാരണം വലഞ്ഞ് പോലീസ്
ലണ്ടനില്‍ കത്തിക്കുത്ത് പരമ്പര വീണ്ടും; മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് കൗമാരക്കാര്‍ക്ക് പരുക്ക്; ആള്‍ക്ഷാമവും പണമില്ലായ്മയും കാരണം വലഞ്ഞ് പോലീസ്
സ്വന്തം ലേഖകന്‍: ലണ്ടനില്‍ കത്തിക്കുത്ത് പരമ്പര വീണ്ടും; മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് കൗമാരക്കാര്‍ക്ക് പരുക്ക്; ആള്‍ക്ഷാമവും പണമില്ലായ്മയും കാരണം വലഞ്ഞ് പോലീസ്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഹിന്‍ഗം ഹില്ലിലാണ് ആദ്യ കത്തിക്കുത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പതിനാലുകാരനാണ് ഇവിടെ പരിക്കേറ്റത്. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ഒരു മണിക്കൂറിനുള്ളില്‍ …
കാലായുടെ കാത്തിരുന്ന ട്രെയിലറെത്തി; എല്ലാ ചേരുവകളും ഉറപ്പെന്ന് പ്രേക്ഷകര്‍; ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സംഘടകള്‍
കാലായുടെ കാത്തിരുന്ന ട്രെയിലറെത്തി; എല്ലാ ചേരുവകളും ഉറപ്പെന്ന് പ്രേക്ഷകര്‍; ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സംഘടകള്‍
സ്വന്തം ലേഖകന്‍: കാലായുടെ കാത്തിരുന്ന ട്രെയിലറെത്തി; എല്ലാ ചേരുവകളും ഉറപ്പെന്ന് പ്രേക്ഷകര്‍; ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സംഘടകള്‍. കബാലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും സംവിധായകന്‍ പാ രഞ്ജിത്തും ഒരുമിക്കുന്ന കാലയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ജൂണ്‍ ഏഴിനാണ് തിയേറ്ററുകളില്‍ …
ന്യൂസിലന്‍ഡില്‍ അപൂര്‍വ കന്നുകാലി രോഗം പടരുന്നു; ഒന്നരലക്ഷം പശുക്കള്‍ക്ക് ദയാവധം
ന്യൂസിലന്‍ഡില്‍ അപൂര്‍വ കന്നുകാലി രോഗം പടരുന്നു; ഒന്നരലക്ഷം പശുക്കള്‍ക്ക് ദയാവധം
സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡില്‍ അപൂര്‍വ കന്നുകാലി രോഗം പടരുന്നു; ഒന്നരലക്ഷം പശുക്കള്‍ക്ക് ദയാവധം. രാജ്യവ്യാപകമായി പശുക്കളെ ബാധിച്ച മൈകോപ്ലാസ്മ ബോവിസ് എന്ന ബാക്ടീരിയ രോഗം തടയുന്നതിന്റെ ഭാഗമായാണ് ഒന്നരലക്ഷം പശുക്കളെ കൊല്ലുന്നത്. തിങ്കളാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ന്യൂസിലന്‍ഡ് സമ്പദ് വ്യവസ്ഥയുടെ അടിത്തറയാണ് കാലിവളര്‍ത്തല്‍. കഴിഞ്ഞ ജൂലൈയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. യു.എസിലും യൂറോപ്പിലും …
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ പണിമുടക്ക് തുടങ്ങി; ഇടപാടുകളെ ബാധിച്ചേക്കും
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ പണിമുടക്ക് തുടങ്ങി; ഇടപാടുകളെ ബാധിച്ചേക്കും
സ്വന്തം ലേഖകന്‍: പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ പണിമുടക്ക് തുടങ്ങി; ഇടപാടുകളെ ബാധിച്ചേക്കും. ബുധന്‍, വ്യാഴം ദിവസങ്ങളിലായി 48 മണിക്കൂറാണു പണിമുടക്ക്. രണ്ടു ദിവസവും എടിഎമ്മില്‍ പണവും നിറയ്ക്കില്ല. എല്ലാ എടിഎമ്മുകളിലും പണിമുടക്കിനു മുന്നോടിയായി പണം നിറച്ചതായി ബാങ്കുകള്‍ അറിയിച്ചു. എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള മുഴുവന്‍ …
നാലാം നിലയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച കുടിയേറ്റക്കാരന് പൗരത്വം നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍
നാലാം നിലയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച കുടിയേറ്റക്കാരന് പൗരത്വം നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: നാലാം നിലയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച കുടിയേറ്റക്കാരന് പൗരത്വം നല്‍കി ഫ്രഞ്ച് സര്‍ക്കാര്‍. അപാര്‍ട്‌മെന്റിന്റെ നാലാം നിലയിലെ മട്ടുപ്പാവിന്റെ അഴികളില്‍ തൂങ്ങിക്കിടന്ന നാലുവയസ്സുള്ള കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ മാലിക്കാരന്‍ മമൂദ് ഗസ്സാമ (22) യെയാണ് ഫ്രാന്‍സ് ആദരിച്ചത്. ഓരോ നിലയും കൈകള്‍കൊണ്ട് അള്ളിപ്പിടിച്ചു കയറിയായിരുന്നു ഗസ്സാമയുടെ സ്‌പൈഡര്‍മാന്‍ ശൈലിയിലുള്ള രക്ഷപ്പെടുത്തല്‍. നാല്‍പതു സെക്കന്‍ഡുകള്‍ …
പുകവലിയെ വരച്ചവരയില്‍ നിര്‍ത്തി പത്തുലക്ഷത്തോളം ഫ്രഞ്ചുകാരായ പുകവലിക്കാര്‍
പുകവലിയെ വരച്ചവരയില്‍ നിര്‍ത്തി പത്തുലക്ഷത്തോളം ഫ്രഞ്ചുകാരായ പുകവലിക്കാര്‍
സ്വന്തം ലേഖകന്‍: പുകവലിയെ വരച്ചവരയില്‍ നിര്‍ത്തി പത്തുലക്ഷത്തോളം ഫ്രഞ്ചുകാരായ പുകവലിക്കാര്‍. ഫ്രാന്‍സില്‍ പുകവലിക്കാരുടെ എണ്ണം 2017 ല്‍ കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ പത്തു ലക്ഷത്തോളം പേര്‍ ദിവസേനയുള്ള പുകവലി ഉപേക്ഷിച്ചതായി പബ്ലിക് ഹെല്‍ത്ത് ഫ്രാന്‍സ് നടത്തിയ സര്‍വേയില്‍ പറയുന്നു. കൗമാരക്കാരുടെയും കുറഞ്ഞ വരുമാനമുള്ളവരുടെയും ഇടയില്‍ പുകവലി ഉപയോഗം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2017ലെ റിപ്പോര്‍ട്ട് …
കര്‍ണാടകയില്‍ കല്ലുകടി; കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ വകുപ്പ് വിഭജനത്തില്‍ ധാരണയായില്ല
കര്‍ണാടകയില്‍ കല്ലുകടി; കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ വകുപ്പ് വിഭജനത്തില്‍ ധാരണയായില്ല
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ കല്ലുകടി; കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ വകുപ്പ് വിഭജനത്തില്‍ ധാരണയായില്ല. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ ചര്‍ച്ച തുടരുകയാണ്. ദേശീയ നേതാക്കളുമായി കുമാരസ്വാമി നടത്തുന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുന്ന സാഹചര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമാകുമെന്നാണു പ്രതീക്ഷയെന്ന് കുമാരസ്വാമി വ്യക്തമാക്കി. അതിനിടെ സംസ്ഥാനത്തെ കര്‍ഷകരുടെ കടം …
പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാനകൊല; കെവിന്‍ വധത്തിനെതിരെ പ്രതിഷേധം ശക്തം; കോട്ടയത്ത് ഹര്‍ത്താല്‍
പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാനകൊല; കെവിന്‍ വധത്തിനെതിരെ പ്രതിഷേധം ശക്തം; കോട്ടയത്ത് ഹര്‍ത്താല്‍
സ്വന്തം ലേഖകന്‍: പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാനകൊല; കെവിന്‍ വധത്തിനെതിരെ പ്രതിഷേധം ശക്തം; കോട്ടയത്ത് ഹര്‍ത്താല്‍. കെവിന്റെ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്, ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച കെവിന്റെ മൃതദേഹം …
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 75 കടന്നു; ചങ്കിടിപ്പോടെ മുന്നണികള്‍
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 75 കടന്നു; ചങ്കിടിപ്പോടെ മുന്നണികള്‍
സ്വന്തം ലേഖകന്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 75 കടന്നു; ചങ്കിടിപ്പോടെ മുന്നണികള്‍. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 15.7 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. പക്ഷേ പിന്നീട് കനത്ത മഴ പെയ്തതോടെ പലയിടത്തും പോളിങ് മന്ദഗതിയിലായി. 76.3 ശതമാനമാണ് ഏറ്റവും ഒടുവിലത്തെ നില. വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പോളിങ് ബൂത്തിലേക്ക് വോട്ടര്‍മാര്‍ എത്തിതുടങ്ങിയിരുന്നു നഗരസഭയിലും …