1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് 4,343 കോടി രൂപ
നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് 4,343 കോടി രൂപ
സ്വന്തം ലേഖകന്‍: നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് 4,343 കോടി രൂപ. മുംബൈയിലെ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി നല്‍കിയ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് പരസ്യങ്ങള്‍ക്കായി മാത്രം കേന്ദ്ര സര്‍ക്കാര്‍ മുടക്കിയ പണത്തിന്റെ കണക്കുകളുള്ളത്. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 953 കോടി രൂപയാണ് …
ഉത്തരേന്ത്യയില്‍ കനത്ത ഇടിമിന്നലും കൊടുങ്കാറ്റും തുടരുന്നു; മരിച്ചവരുടെ എണ്ണം 71 ആയി
ഉത്തരേന്ത്യയില്‍ കനത്ത ഇടിമിന്നലും കൊടുങ്കാറ്റും തുടരുന്നു; മരിച്ചവരുടെ എണ്ണം 71 ആയി
സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയില്‍ കനത്ത ഇടിമിന്നലും കൊടുങ്കാറ്റും തുടരുന്നു; മരിച്ചവരുടെ എണ്ണം 71 ആയി. . ഉത്തര്‍പ്രദേശില്‍ മാത്രം 42 പേരും 14 പേര്‍ ബംഗാളിലും 12 പേര്‍ ആന്ധ്രയിലും രണ്ടു പേര്‍ ഡല്‍ഹിയിലും ഒരാള്‍ ഉത്തരാഖണ്ഡിലും മരിച്ചു. ഉത്തര്‍പ്രദേശില്‍ 83 പേര്‍ക്കു പരുക്കേറ്റു. ഡല്‍ഹിയില്‍ 11 പേര്‍ക്കും ഉത്തരാഖണ്ഡില്‍ രണ്ടു പേര്‍ക്കും പരുക്കേറ്റു. ഉത്തര്‍പ്രദേശില്‍ …
പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു
പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രശസ്ത നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 12.35ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്. 1977ല്‍ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ …
ദുര്‍ഗന്ധമെന്ന് വെള്ളക്കാരന്റെ പരാതി; തന്നെയും മക്കളെയും വിമാനത്തില്‍നിന്നു ഇറക്കിവിട്ടതായി ആഫ്രിക്കന്‍ വനിത
ദുര്‍ഗന്ധമെന്ന് വെള്ളക്കാരന്റെ പരാതി; തന്നെയും മക്കളെയും വിമാനത്തില്‍നിന്നു ഇറക്കിവിട്ടതായി ആഫ്രിക്കന്‍ വനിത
സ്വന്തം ലേഖകന്‍: ദുര്‍ഗന്ധമെന്ന് വെള്ളക്കാരന്റെ പരാതി; തന്നെയും മക്കളെയും വിമാനത്തില്‍നിന്നു ഇറക്കിവിട്ടതായി ആഫ്രിക്കന്‍ വനിത. അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെയാണ് പരാതിയുമായി ഇവര്‍ കോടതിയെ സമീപിച്ചത്. നൈജീരിയ സ്വദേശിനിയായ ക്വീന്‍ ഒബിയോമയാണ് വര്‍ണവിവേചനം കാണിച്ചതിന് വിമാനക്കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂസ്റ്റണിലെ ഫെഡറല്‍ കോടതിയെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്. ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ …
മലപ്പുറം സിനിമാ തിയറ്ററിലെ പെണ്‍കുട്ടിയെ പീഡീപ്പിച്ച പ്രതിയ്ക്ക് ഗള്‍ഫില്‍ ജ്വല്ലറി; പിടിയിലായത് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ
മലപ്പുറം സിനിമാ തിയറ്ററിലെ പെണ്‍കുട്ടിയെ പീഡീപ്പിച്ച പ്രതിയ്ക്ക് ഗള്‍ഫില്‍ ജ്വല്ലറി; പിടിയിലായത് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ
സ്വന്തം ലേഖകന്‍: മലപ്പുറം സിനിമാ തിയറ്ററിലെ പെണ്‍കുട്ടിയെ പീഡീപ്പിച്ച പ്രതിയ്ക്ക് ഗള്‍ഫില്‍ ജ്വല്ലറി; പിടിയിലായത് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ. അമ്മയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) ഗള്‍ഫില്‍ വിവിധ സ്ഥലങ്ങളില്‍ ജ്വല്ലറികള്‍ ഉള്ളയാളാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. അബുദാബിയില്‍ ഇയാള്‍ക്ക് വെള്ളി …
ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്‍മാര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായി
ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്‍മാര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായി
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടിക പുറത്ത്; ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്‍മാര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. പുതിയ പട്ടികയില്‍ ശ്രീചന്ദ് – ഗോപീചന്ദ് ഹിന്ദുജ സഹോദരന്‍മാരെ പിന്തള്ളി ബ്രിട്ടിഷുകാരനായ രാസവസ്തു വ്യവസായി ജിം റാറ്റ്ക്ലിഫിനാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം പതിനേഴാം സ്ഥാനത്തായിരുന്നു ഇനിയോസ് കമ്പനി ഉടമ റാറ്റ്ക്ലിഫ്. 2105 കോടി പൗണ്ടാണ് റാറ്റ്ക്ലിഫിന്റെ …
ലിംഗ വിവേചന വിവാദം കാന്‍ ചലച്ചിത്രോല്‍സവ ത്തിലും; റെഡ് കാര്‍പ്പറ്റില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം
ലിംഗ വിവേചന വിവാദം കാന്‍ ചലച്ചിത്രോല്‍സവ ത്തിലും; റെഡ് കാര്‍പ്പറ്റില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: ലിംഗ വിവേചന വിവാദം കാന്‍ ചലച്ചിത്രോല്‍സവത്തിലും; റെഡ് കാര്‍പ്പറ്റില്‍ 82 സുന്ദരിമാരുടെ പ്രതിഷേധം. മേളയില്‍ വനിതാ പ്രാതിനിധ്യം കുറയുന്നതില്‍ പ്രതിഷേധിച്ചാണ് ക്രിസ്റ്റീന്‍ സ്റ്റിവാര്‍ട്ട്, ജെയ്ന്‍ ഫോണ്ട, കെയ്റ്റ് ബ്ലന്‍ചെറ്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 1946ല്‍ ആരംഭിച്ച കാനില്‍ പാം ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടി ഇതുവരെ 1688 പുരുഷ സംവിധായകരുടെ ചിത്രം …
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
സ്വന്തം ലേഖകന്‍: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പൂര്‍ണമായും വോട്ടുയന്ത്രങ്ങളും വിവിപാറ്റും ഉപയോഗിച്ചുള്ള ആദ്യ കര്‍ണാടക തെരഞ്ഞെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറിന് അവസാനിച്ചു. തുടക്കത്തിലേ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ മണിക്കൂറുകള്‍ വൈകിയാണ് പലയിടത്തും വോട്ടെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്ത് 164 പോളിങ് യൂനിറ്റും 157 …
ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തേയും നായകനേയും വെളിപ്പെടുത്തി ഷാഹിദ് അഫ്രിദി
ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തേയും നായകനേയും വെളിപ്പെടുത്തി ഷാഹിദ് അഫ്രിദി
സ്വന്തം ലേഖകന്‍: ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തേയും നായകനേയും വെളിപ്പെടുത്തി ഷാഹിദ് അഫ്രിദി. കശ്മീരിനെക്കുറിച്ച് പ്രസ്താവന നടത്തി വിവാദത്തില്‍ കുടുങ്ങിയതിനു പിന്നാലെയാണ് ഇന്ത്യയിലെ ഇഷ്ട താരങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി വീണ്ടും രംഗത്തെത്തിയത്. ഫോക്‌സ് സ്‌പോട്‌സ് ഏഷ്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അഫ്രീദിയുടെ തുറന്നു പറച്ചില്‍. ഇന്ത്യയുടെ നിലവിലെ നായകന്‍ വിരാട് കോഹ്ലിയാണ് അഫ്രീദിയുടെ …
ചൊവ്വയുടെ ഉപരിതലത്തില്‍ ഹെലികോപ്ടര്‍ പറത്താന്‍ ഒരുങ്ങി നാസ
ചൊവ്വയുടെ ഉപരിതലത്തില്‍ ഹെലികോപ്ടര്‍ പറത്താന്‍ ഒരുങ്ങി നാസ
സ്വന്തം ലേഖകന്‍: ചൊവ്വയുടെ ഉപരിതലത്തില്‍ ഹെലികോപ്ടര്‍ പറത്താന്‍ ഒരുങ്ങി നാസ. 2020 ലെ ചൊവ്വാ ദൗത്യ വാഹനത്തിനൊപ്പം ചെറിയ ഹെലികോപ്ടര്‍ കൂടി അയയ്ക്കുമെന്നു നാസ അധികൃതര്‍ വെളിപ്പെടുത്തി. പദ്ധതി വിജയകരമായാല്‍ ഭൂമിക്കു പുറത്ത് പറക്കുന്ന ആദ്യ കോപ്ടറാകും ഇത്. ദൗത്യവാഹനത്തിലെ കാറിന്റെ വലുപ്പമുള്ള ‘റോവര്‍’ 1.8 കിലോഗ്രാം മാത്രം ഭാരമുള്ള കോപ്ടറിനെ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിവയ്ക്കും. …