1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; കശ്മീര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. ഷോപ്പിയാനിലും പുല്‍വാമയിലും ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് ഗ്രാമീണരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ ദിവസം ആക്രമണത്തില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ഇവരില്‍ സംഘടനയുടെ മുതിര്‍ന്ന …
വൈറലായ ഒരു മുത്തം; ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകം കണ്ടു
വൈറലായ ഒരു മുത്തം; ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകം കണ്ടു
സ്വന്തം ലേഖകന്‍: വൈറലായ ഒരു മുത്തം; ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകം കണ്ടു. ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയായ കൊച്ചുരാജകുമാരനെ ലോകം ട്വിറ്ററിലൂടെ കണ്ടു. കെന്‍സിങ്ടണ്‍ കൊട്ടാരത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലൂയി രാജകുമാരന്റെയും സഹോദരി ഷാലറ്റ് രാജകുമാരിയുടെയും ചിത്രം പുറത്തുവിട്ടത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം തലമുറയിലെ അംഗമാണ് വില്യം രാജകുമാരന്റെയും കെയ്റ്റിന്റെയും മകനായ …
കാള്‍ മാര്‍ക്‌സിന്റെ 200 മത് ജന്മദിനം ആഘോഷമാക്കി ജര്‍മനിയും ചൈനയും
കാള്‍ മാര്‍ക്‌സിന്റെ 200 മത് ജന്മദിനം ആഘോഷമാക്കി ജര്‍മനിയും ചൈനയും
സ്വന്തം ലേഖകന്‍: കാള്‍ മാര്‍ക്‌സിന്റെ 200 മത് ജന്മദിനം ആഘോഷമാക്കി ജര്‍മനിയും ചൈനയും. ശനിയാഴ്ചയായിരുന്ന 1818 മേയ് അഞ്ചിന് ജര്‍മനിയിലെ ട്രിയറില്‍ ജനിച്ച മാര്‍ക്‌സിന്റെ പിറന്നാള്‍. ആഘോഷങ്ങളുടെ ഭാഗമായി ജര്‍മനിയിലെ ട്രിയറില്‍ ചൈന നിര്‍മിച്ച മാര്‍ക്‌സിന്റെ കൂറ്റന്‍ വെങ്കലപ്രതിമ അനാവരണം ചെയ്തു. ചൈനീസ് കലാകാരന്‍ വു വീഷാന്‍ ആണ് 18 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചത്. …
ചൊവ്വയുടെ ഹൃദയതാളം തേടി നാസയുടെ ഇന്‍സൈറ്റ് പേടകം യാത്ര തുടങ്ങി
ചൊവ്വയുടെ ഹൃദയതാളം തേടി നാസയുടെ ഇന്‍സൈറ്റ് പേടകം യാത്ര തുടങ്ങി
സ്വന്തം ലേഖകന്‍: ചൊവ്വയുടെ ഹൃദയതാളം തേടി നാസയുടെ ഇന്‍സൈറ്റ് പേടകം യാത്ര തുടങ്ങി. പസഫിക് സമയം പുലര്‍ച്ചെ 4.05നു കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. മൂടല്‍മഞ്ഞുള്ള അന്തരീക്ഷമായിട്ടും വിക്ഷേപണത്തിനു പ്രശ്‌നമുണ്ടായില്ലെന്നു നാസ അറിയിച്ചു. 2012 ല്‍ ക്യൂരിയോസിറ്റിക്കു ശേഷം ഇതാദ്യമായാണ് നാസയുടെ ഒരു പേടകം ചൊവ്വയിലേക്ക് യാത്ര തിരിക്കുന്നത്. അറ്റ്‌ലസ് 5 റോക്കറ്റിലേറിയാണ് …
ശരിയാണ്, പണം നല്‍കി! പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതായി സമ്മതിച്ച് ട്രംപ്
ശരിയാണ്, പണം നല്‍കി! പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതായി സമ്മതിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ശരിയാണ്, പണം നല്‍കി! പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതായി സമ്മതിച്ച് ട്രംപ്. താനുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാന്‍ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായാണ് സ്റ്റോമിക്ക് പണം നല്‍കിയതെന്നും തന്റെ സ്വകാര്യ അഭിഭാഷകനായ മൈക്കല്‍ കോഹനാണ് ഡാനിയേല്‍സിന് 1,30,000 ഡോളര്‍ കൈമാറിയതെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. പിന്നീട് ഈ പണം …
വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴ്ടടങ്ങി; പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന് ആക്രമണവുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തല്‍
വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴ്ടടങ്ങി; പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന് ആക്രമണവുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ഥ പ്രതികള്‍ കീഴ്ടടങ്ങി; പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് ആക്രമണവുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തല്‍. കേസിലെ മൂന്നാംപ്രതിയായ ‘യഥാര്‍ഥ’ ശ്രീജിത്ത് എന്ന തുളസീദാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ശനിയാഴ്ച കോടതിയില്‍ കീഴടങ്ങി. വരാപ്പുഴ ദേവസ്വംപാടം സ്വദേശികളായ തലയോണിച്ചിറ വീട്ടില്‍ വിബിന്‍, മദ്ദളക്കാരന്‍ തുളസീദാസ് എന്ന ശ്രീജിത്ത്, കുഞ്ഞാത്തുപറമ്പില്‍ കെ.ബി. അജിത്ത് എന്നിവരാണ് കീഴടങ്ങിയത്. …
പുതിയ മേധാവിയെ തേടി വാട്‌സാപ്പ്; പുതിയ സിഇഒ ഇന്ത്യക്കാരനാണെന്ന് സൂചനകള്‍
പുതിയ മേധാവിയെ തേടി വാട്‌സാപ്പ്; പുതിയ സിഇഒ ഇന്ത്യക്കാരനാണെന്ന് സൂചനകള്‍
സ്വന്തം ലേഖകന്‍: പുതിയ മേധാവിയെ തേടി വാട്‌സാപ്പ്; പുതിയ സിഇഒ ഇന്ത്യക്കാരനാണെന്ന് സൂചനകള്‍. ഉപയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വാട്‌സ്ആപ്പിന്റെ ഉടമസ്ഥാപനമായ ഫെയ്‌സ്ബുക്കില്‍ നിന്നും വാട്‌സ്ആപ്പിന്റെ സഹസ്ഥാപകനായ ജാന്‍ കോം സിഇഓ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഈ സ്ഥാനത്തേക്ക് പകരം പരിഗണിക്കപ്പെടുന്നവരില്‍ നാലാമതായി ഡെല്‍ഹി ഐഐടിയില്‍ നിന്നുള്ള ബിരുദധാരിയും ഫെയ്‌സ്ബുക്കിന്റെ ബിസിനസ് എക്‌സിക്യൂട്ടീവുമായ …
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുന്നു
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുന്നു
സ്വന്തം ലേഖകന്‍: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുന്നു. യെമനിലെ ഇന്ത്യന്‍ എംബസി പ്രശ്‌നം പരിശോധിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം ജോയ്‌സ് ജോര്‍ജ് എംപി നല്‍കിയ കത്തിന് മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും വിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന. പാലക്കാട് കൊല്ലങ്കോട് സ്വദേശിയും നഴ്‌സുമായ നിമിഷപ്രിയയാണു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ അല്‍ബെയ്ദ …
കനത്ത പൊടിക്കാറ്റില്‍ മുങ്ങി വടക്കേ ഇന്ത്യ; രണ്ടു ദിവസത്തിനിടെ 124 പേര്‍ മരിച്ചു
കനത്ത പൊടിക്കാറ്റില്‍ മുങ്ങി വടക്കേ ഇന്ത്യ; രണ്ടു ദിവസത്തിനിടെ 124 പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: കനത്ത പൊടിക്കാറ്റില്‍ മുങ്ങി വടക്കേ ഇന്ത്യ; രണ്ടു ദിവസത്തിനിടെ 124 പേര്‍ മരിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടു ദിവസങ്ങളിലായി വീശിയടിച്ച പൊടിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 124 ആയി. 300 ലേറെ പേര്‍ക്ക് പരിക്കുണ്ട്. യു.പിയില്‍ 72 പേര്‍ക്കും രാജസ്ഥാനില്‍ 35 പേര്‍ക്കും ജീവന്‍ നഷ്ടമായി. വിവിധ സംസ്ഥാനങ്ങളില്‍ 12,000 വൈദ്യുതതൂണുകളും 2500 ട്രാന്‍സ്‌ഫോര്‍മറുകളും …
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി; വലഞ്ഞത് ഉദ്യോഗസ്ഥര്‍
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി; വലഞ്ഞത് ഉദ്യോഗസ്ഥര്‍
സ്വന്തം ലേഖകന്‍: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി; വലഞ്ഞത് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷാണ് കൊച്ചി വിമാനത്താവളത്തിന്റെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ഗോഡൗണിനു മുകളില്‍ കയറി രണ്ടു മണിക്കൂറിലധികം ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒടുവില്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും മറ്റും അനുനയിപ്പിച്ചാണ് സുരേഷിനെ താഴെ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്പതോടെയായിരുന്നു …