1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാധ്യമപ്രവര്‍ത്തകനെ വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജനും മലയാളിയായ സതീഷ് കാലിയയ്ക്കും ജീവപര്യന്തം
മാധ്യമപ്രവര്‍ത്തകനെ വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജനും മലയാളിയായ സതീഷ് കാലിയയ്ക്കും ജീവപര്യന്തം
സ്വന്തം ലേഖകന്‍: മാധ്യമപ്രവര്‍ത്തകനെ വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജനും മലയാളിയായ സതീഷ് കാലിയയ്ക്കും ജീവപര്യന്തം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതക കേസിലാണ് ഛോട്ടാ രാജനടക്കം ഒന്‍പത് പേര്‍ക്ക് ജീവപര്യന്തം ലഭിച്ചത്. കൊല നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. മുംബൈ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. 2011 ജൂണ്‍ 11നാണ് …
ലുക്കൗട്ട് നോട്ടീസിലെ പേരുകാരെന്ന് തെറ്റിദ്ധരിച്ച് പ്രവാസി ദമ്പതികളെ തടഞ്ഞു; ആഭ്യന്തര മന്ത്രാലയത്തിന് 20,000 രൂപ പിഴയിട്ട് കോടതി
ലുക്കൗട്ട് നോട്ടീസിലെ പേരുകാരെന്ന് തെറ്റിദ്ധരിച്ച് പ്രവാസി ദമ്പതികളെ തടഞ്ഞു; ആഭ്യന്തര മന്ത്രാലയത്തിന് 20,000 രൂപ പിഴയിട്ട് കോടതി
സ്വന്തം ലേഖകന്‍: ലുക്കൗട്ട് നോട്ടീസിലെ പേരുകാരെന്ന് തെറ്റിദ്ധരിച്ച് പ്രവാസി ദമ്പതികളെ തടഞ്ഞു; ആഭ്യന്തര മന്ത്രാലയത്തിന് 20,000 രൂപ പിഴയിട്ട് കോടതി. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചു പുറത്തിറക്കിയ ലുക്കൗട്ട് സര്‍ക്കുലറിലെ പേരിനോടു സാമ്യമുള്ളതിനാല്‍ പ്രവാസി ദമ്പതികളെ ഇന്ത്യയിലെ രണ്ടു വിമാനത്താവളങ്ങളില്‍ തടഞ്ഞ സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. മൂന്നു തവണയാണു ദമ്പതികള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ദുരനുഭവം ഉണ്ടായത്. തുടര്‍ന്ന് …
ഇന്ത്യയിലേക്കു മടങ്ങാന്‍ മടി; ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ നീരവ് മോദി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
ഇന്ത്യയിലേക്കു മടങ്ങാന്‍ മടി; ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ നീരവ് മോദി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയിലേക്കു മടങ്ങാന്‍ മടി; ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നേടാന്‍ നീരവ് മോദി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ തന്നെ സഹായിക്കാന്‍ കഴിയുന്ന ഒരു അഭിഭാഷകനെ നീരവ് മോദി തെരയുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടനില്‍ രണ്ട് നിയമ സ്ഥാപനങ്ങളെ നീരവ് മോദി സമീപിച്ചെന്നാണു സൂചന. ഇതില്‍ ഒന്ന് ഇന്ത്യന്‍ വംശജനായ …
കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സുമോ ഗുസ്തിക്കാര്‍; വൈറലായ ചിത്രങ്ങള്‍ക്കു പിന്നിലെ സത്യം ഇതാണ്
കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സുമോ ഗുസ്തിക്കാര്‍; വൈറലായ ചിത്രങ്ങള്‍ക്കു പിന്നിലെ സത്യം ഇതാണ്
സ്വന്തം ലേഖകന്‍: കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന സുമോ ഗുസ്തിക്കാര്‍; വൈറലായ ചിത്രങ്ങള്‍ക്കു പിന്നിലെ സത്യം ഇതാണ്. ടോക്കിയോയിലെ സെന്‍സോജി ക്ഷേത്രത്തിലെ റസ്ലിംഗ് റിംഗില്‍ നിന്നുള്ള കൗതുകകരമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സുമോ ഗുസ്തിക്കാരാണ് കുഞ്ഞുങ്ങളെ കരയിപ്പിക്കുക. ഒരുവയസിനു താഴെയുള്ള കുട്ടികളെയാണ് ‘ക്രൈയിംഗ് സുമോ’ എന്ന ആചാരത്തില്‍ പങ്കെടുപ്പിക്കുക. 160ഓളം കുട്ടികളാണ് ഓരോ വര്‍ഷവും ഈ ആചാരത്തില്‍ …
വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാനും ഫോണ്‍ കോളുകള്‍ ചെയ്യാനും കേന്ദ്ര ടെലികോം കമ്മീഷന്റെ അനുമതി
വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാനും ഫോണ്‍ കോളുകള്‍ ചെയ്യാനും കേന്ദ്ര ടെലികോം കമ്മീഷന്റെ അനുമതി
സ്വന്തം ലേഖകന്‍: വിമാനങ്ങളില്‍ വൈഫൈ ഉപയോഗിക്കാനും ഫോണ്‍കോളുകള്‍ ചെയ്യാനും കേന്ദ്ര ടെലികോം കമ്മീഷന്റെ അനുമതി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ ഫോണ്‍കോളുകള്‍ ചെയ്യാനും അനുമതി. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അനുമതി നല്‍കും. പരാതികള്‍ പരിഹരിക്കാന്‍ ഒബ്ഡുസ്മാനെ നിയമിക്കുമെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി പറഞ്ഞു. യാത്രയ്ക്കിടെ വിമാനത്തില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി …
താന്‍ സ്വവര്‍ഗാനുരാഗി യെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഇറക്കിവിട്ടു, അന്തിയുറങ്ങുന്നത് പാലത്തിനടിയില്‍; ആരോപണവുമായി ജാക്കിചാന്റെ മകള്‍
താന്‍ സ്വവര്‍ഗാനുരാഗി യെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഇറക്കിവിട്ടു, അന്തിയുറങ്ങുന്നത് പാലത്തിനടിയില്‍; ആരോപണവുമായി ജാക്കിചാന്റെ മകള്‍
സ്വന്തം ലേഖകന്‍: താന്‍ സ്വവര്‍ഗാനുരാഗിയെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഇറക്കിവിട്ടു, അന്തിയുറങ്ങുന്നത് പാലത്തിനടിയില്‍; ആരോപണവുമായി ജാക്കിചാന്റെ മകള്‍. ജാക്കിചാനെതിരെ കടുത്ത ആരോപണങ്ങളുമായി മകള്‍ എറ്റ എന്‍ജ് രംഗത്ത്. താന്‍ സ്വര്‍ഗാനുരാഗിയാണെന്നും അതറിഞ്ഞതുമുതല്‍ വീട്ടുകാര്‍ തന്നെ പുറത്താക്കി എന്നാണ് എറ്റ എന്‍ജ്‌ന്റെ ആരോപണം. യൂട്യൂബിലൂടെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ഏറ്റയുടെ ആരോപണം. ഹോങ്കോങ്ങിലെ ഒരു പാലത്തിനിടിയില്‍ പങ്കാളിയായ ആന്‍ഡിക്കൊപ്പമാണ് …
മെയ് 1 മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല; തൊഴിലാളി ദിനത്തില്‍ സംസ്ഥാനത്തിന് സര്‍ക്കാരിന്റെ സമ്മാനം
മെയ് 1 മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല; തൊഴിലാളി ദിനത്തില്‍ സംസ്ഥാനത്തിന് സര്‍ക്കാരിന്റെ സമ്മാനം
സ്വന്തം ലേഖകന്‍: മെയ് 1 മുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല; തൊഴിലാളി ദിനത്തില്‍ സംസ്ഥാനത്തിന് സര്‍ക്കാരിന്റെ സമ്മാനം. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ഇതോടെ തൊഴില്‍മേഖലകളില്‍ ചില യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്കു …
യെമനിലേക്ക് പോകരുത്! ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
യെമനിലേക്ക് പോകരുത്! ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യെമനിലേക്ക് പോകരുത്! ഇന്ത്യക്കാര്‍ക്ക് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്! യെമനില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിലക്ക് അവഗണിച്ച് യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. യെമനിലേക്ക് മുന്നറിയിപ്പ് അവഗണിച്ച് ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏജന്റോ തൊഴിലുടമയോ ഉത്തരവാദികളായിരിക്കുമെന്നും എംബസി …
കുവൈറ്റ് സ്വദേശിവല്‍ക്കരണം, അടുത്ത വര്‍ഷം 3,108 വിദേശികളെ പിരിച്ചുവിടുമെന്ന് കുവൈറ്റ്
കുവൈറ്റ് സ്വദേശിവല്‍ക്കരണം, അടുത്ത വര്‍ഷം 3,108 വിദേശികളെ പിരിച്ചുവിടുമെന്ന് കുവൈറ്റ്
സ്വന്തം ലേഖകന്‍: കുവൈറ്റ് സ്വദേശിവല്‍ക്കരണം, അടുത്ത വര്‍ഷം 3,108 വിദേശികളെ പിരിച്ചുവിടുമെന്ന് കുവൈറ്റ്. സ്വദേശിവല്‍ക്കരണം 2022ന് അകം പൂര്‍ത്തിയാക്കുമെന്നും 2019 മാര്‍ച്ചില്‍ 3,108 വിദേശികളെ പിരിച്ചുവിടുമെന്നും കുവൈത്ത് അധികൃതര്‍ അറിയിച്ചു. അതേസമയം, നാലുവര്‍ഷത്തിനിടെ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളില്‍ 16,468 വിദേശികളെ നിയമിച്ചിട്ടുമുണ്ട്. അര്‍ഹരായ സ്വദേശികള്‍ ഇല്ലാത്തതാണു കാരണം. സ്വദേശികള്‍ക്കു നിയമനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലും …
ഫ്രഞ്ച് മ്യൂസിയത്തില്‍ ഇത്രയും നാള്‍ സംരക്ഷിച്ച അപൂര്‍വ കലാസൃഷ്ടികളില്‍ പകുതിയും വ്യാജന്മാര്‍; അന്തംവിട്ട് സന്ദര്‍ശകര്‍
ഫ്രഞ്ച് മ്യൂസിയത്തില്‍ ഇത്രയും നാള്‍ സംരക്ഷിച്ച അപൂര്‍വ കലാസൃഷ്ടികളില്‍ പകുതിയും വ്യാജന്മാര്‍; അന്തംവിട്ട് സന്ദര്‍ശകര്‍
സ്വന്തം ലേഖകന്‍: ഫ്രഞ്ച് മ്യൂസിയത്തില്‍ ഇത്രയും നാള്‍ സംരക്ഷിച്ച അപൂര്‍വ കലാസൃഷ്ടികളില്‍ പകുതിയും വ്യാജന്മാര്‍; അന്തംവിട്ട് സന്ദര്‍ശകര്‍. ദക്ഷിണ ഫ്രാന്‍സിലെ എല്‍നെ നഗരത്തിലുള്ള ടെറസ് മ്യൂസിയത്തില്‍ സംരക്ഷിച്ചിരുന്ന ചിത്രങ്ങളില്‍ പകുതിയില്‍ അധികവും വ്യാജമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചിത്രകാരനായിരുന്ന എറ്റിയന്‍ ടെറസിന്റെ സ്മരണാര്‍ഥം സ്ഥാപിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ അറിയപ്പെടുന്ന ഈ മ്യൂസിയം. 140 ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. …