1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആകാശത്ത് ഇന്‍ഡിഗോ, എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ദുരന്തം
ആകാശത്ത് ഇന്‍ഡിഗോ, എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ദുരന്തം
സ്വന്തം ലേഖകന്‍: ആകാശത്ത് ഇന്‍ഡിഗോ, എയര്‍ ഡെക്കാന്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; ഒഴിവായത് വന്‍ ദുരന്തം. ആകാശത്ത് അപകടകരമായ രീതിയില്‍ അടുത്തുവന്ന വിമാനങ്ങള്‍ മുന്നറിയിപ്പ് സ്വീകരിച്ച് വൈമാനികര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ കൂട്ടിയിടിക്കാതെ വഴിമാറ്റുകയായിരുന്നു. ഈ മാസം രണ്ടിന് ബംഗ്ലാദേശ് ആകാശത്തായിരുന്നു സംഭവം. അഗര്‍ത്തലയില്‍നിന്നു കോല്‍ക്കത്തയിലേക്കു പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനവും കോല്‍ക്കത്തയില്‍നിന്ന് അഗര്‍ത്തലയിലേക്കു പോയ എയര്‍ ഡെക്കാന്‍ …
‘ ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നൊരു സ്ഥലം ഭൂമിയിലില്ല; താങ്കള്‍ ജമ്മു കശ്മീരില്‍ നിന്നാണെങ്കില്‍ തീര്‍ച്ചയായും സഹായിക്കാം; സഹായം തേടിയ യുവാവിനോട് സുഷമ സ്വരാജ്
‘ ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നൊരു സ്ഥലം ഭൂമിയിലില്ല; താങ്കള്‍ ജമ്മു കശ്മീരില്‍ നിന്നാണെങ്കില്‍ തീര്‍ച്ചയായും സഹായിക്കാം; സഹായം തേടിയ യുവാവിനോട് സുഷമ സ്വരാജ്
സ്വന്തം ലേഖകന്‍: ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നൊരു സ്ഥലം ഭൂമിയിലില്ല; താങ്കള്‍ ജമ്മു കശ്മീരില്‍ നിന്നാണെങ്കില്‍ തീര്‍ച്ചയായും സഹായിക്കാം; സഹായം തേടിയ യുവാവിനോട് സുഷമ സ്വരാജ്. ട്വിറ്ററിലൂടെ മന്ത്രി സുഷമ സ്വരാജിന്റെ സഹായം തേടിയ ഇന്ത്യന്‍ യുവാവ് ട്വിറ്റര്‍ പ്രൊഫൈലില്‍ ഇന്ത്യ അധീന കശ്മീരെന്ന് സ്ഥല നാമം നല്‍കിയതാണ് സംഭവങ്ങളുടെ തുടക്കം. ‘ജമ്മുകശ്മീരില്‍ നിന്നു വരുന്ന …
മോദിയോ രാഹുലോ? കനത്ത സുരക്ഷയില്‍ കര്‍ണാടകയില്‍ പോളിംഗ് തുടങ്ങി
മോദിയോ രാഹുലോ? കനത്ത സുരക്ഷയില്‍ കര്‍ണാടകയില്‍ പോളിംഗ് തുടങ്ങി
സ്വന്തം ലേഖകന്‍: മോദിയോ രാഹുലോ? കനത്ത സുരക്ഷയില്‍ കര്‍ണാടക പോളിംഗ് ബൂത്തിലേക്ക്. ഒരു മാസത്തിലധികം നീണ്ടുനിന്ന പ്രചരണ കോലാഹലങ്ങള്‍ക്കും വാക്ക്‌പോരുകള്‍ക്കും വിരാമമിട്ടുകൊണ്ട് കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസും ബിജെപിയും അരയും തലയും മുറുക്കി രംഗത്തുള്ള തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയം ഏറെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രതീക്ഷ …
സൈനികന്റെ നഷ്ടപ്പെട്ട ചെവി കൈത്തണ്ടയില്‍ വളര്‍ത്തിയെടുത്ത് അമേരിക്കയിലെ ഡോക്ടര്‍മാര്‍
സൈനികന്റെ നഷ്ടപ്പെട്ട ചെവി കൈത്തണ്ടയില്‍ വളര്‍ത്തിയെടുത്ത് അമേരിക്കയിലെ ഡോക്ടര്‍മാര്‍
സ്വന്തം ലേഖകന്‍: സൈനികന്റെ നഷ്ടപ്പെട്ട ചെവി കൈത്തണ്ടയില്‍ വളര്‍ത്തിയെടുത്ത് അമേരിക്കയിലെ ഡോക്ടര്‍മാര്‍. രണ്ട് വര്‍ഷം മുന്‍പ് നടന്ന കാറപകടത്തിലാണ് ഷമിക ബുറാജെ എന്ന അമേരിക്കന്‍ സൈനികന് ചെവി നഷ്ടമാകുന്നത്. എന്നാല്‍ നഷ്ടപ്പെട്ട ചെവിയ്ക്ക് പകരം മറ്റൊരു പുതിയ ചെവിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നല്‍കിയത്. ഷമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ കൈത്തണ്ടയിലെ ത്വക്കിനടിയാണ് ചെവി …
അമേരിക്കന്‍ വിമാനത്താവളത്തില്‍ സിഖുകാരനായ കനേഡിയന്‍ മന്ത്രിയുടെ തലപ്പാഴിപ്പിച്ച സംഭവം; യുഎസ് മാപ്പു പറഞ്ഞു
അമേരിക്കന്‍ വിമാനത്താവളത്തില്‍ സിഖുകാരനായ കനേഡിയന്‍ മന്ത്രിയുടെ തലപ്പാഴിപ്പിച്ച സംഭവം; യുഎസ് മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനത്താവളത്തില്‍ സിഖുകാരനായ കനേഡിയന്‍ മന്ത്രിയുടെ തലപ്പാഴിപ്പിച്ച സംഭവം; യുഎസ് മാപ്പു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കാനഡയുടെ ശാസ്ത്ര വികസന മന്ത്രി നവ്ദീപ് ബെയ്ന്‍സിനാണു ഡെട്രോയിറ്റ് മെട്രോ വിമാനത്താവളത്തില്‍ ദുരനുഭവമുണ്ടായത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ തലപ്പാവ് അഴിച്ചു പരിശോധിച്ചതില്‍ യുഎസ് മാപ്പു പറയുകയായിരുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ വഴി പ്രശ്‌നമില്ലാതെ കടന്നുപോയ നവ്ദീപിനെ സുരക്ഷാ …
പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്
പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്
സ്വന്തം ലേഖകന്‍: പാകിസ്താനെ മോശമായി ചിത്രീകരിക്കുന്നു; ആലിയ ഭട്ട് ചിത്രത്തിന് പാക് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്. ആലിയ ഭട്ട് നായികയായെത്തുന്ന പുതിയ ചിത്രം റാസിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാക് സൈനിക ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുന്ന കശ്മീരി യുവതി സെഹ്മത്തിന്റെ വേഷമാണ് ആലിയയ്ക്ക്. വിവാഹശേഷം ഇന്ത്യന്‍ …
ആസ്തികള്‍ മരവിപ്പിച്ചതിന് എതിരെ വിജയ് മല്യ നല്‍കിയ ഹരജി യുകെ കോടതി തള്ളി
ആസ്തികള്‍ മരവിപ്പിച്ചതിന് എതിരെ വിജയ് മല്യ നല്‍കിയ ഹരജി യുകെ കോടതി തള്ളി
സ്വന്തം ലേഖകന്‍: ആസ്തികള്‍ മരവിപ്പിച്ചതിന് എതിരെ വിജയ് മല്യ നല്‍കിയ ഹരജി യുകെ കോടതി തള്ളി. മല്യ നിയമത്തില്‍ ഒളിച്ചോടുകയാണെന്നും യു.കെ ജഡ്ജി അന്‍ഡ്രു ഹെന്‍ഷോ നിരീക്ഷിച്ചു. 2016 മാര്‍ച്ചിന് മുമ്പ് വ്യവസായിക രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറുണ്ടായിരുന്നു. യുണൈറ്റഡ് ബ്രൂവെറീസ് ഗ്രൂപ്പുമായും കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായും ചേര്‍ന്നുനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യവസായ താല്‍പര്യങ്ങള്‍. …
സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയ്ക്കായി 160 കോടി; വീഡിയോ പുറത്ത്; കര്‍ണാകടയില്‍ നാണംകെട്ട് ബിജെപി
സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയ്ക്കായി 160 കോടി; വീഡിയോ പുറത്ത്; കര്‍ണാകടയില്‍ നാണംകെട്ട് ബിജെപി
സ്വന്തം ലേഖകന്‍: സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധിയ്ക്കായി 160 കോടി; വീഡിയോ പുറത്ത്; കര്‍ണാകടയില്‍ നാണംകെട്ട് ബിജെപി. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ റെഡ്ഡി സഹോദരന്‍മാര്‍ക്ക് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്‌ക്കെതിരെ …
ഇന്ത്യയുടെ ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിനെ സ്വന്തം; ഏറ്റെടുക്കല്‍ 1.08 ലക്ഷം കോടി രൂപയ്ക്ക്; ഒറ്റയടിക്ക് കോടിപതികളായി ജീവനക്കാര്‍
ഇന്ത്യയുടെ ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിനെ സ്വന്തം; ഏറ്റെടുക്കല്‍ 1.08 ലക്ഷം കോടി രൂപയ്ക്ക്; ഒറ്റയടിക്ക് കോടിപതികളായി ജീവനക്കാര്‍
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഫ്‌ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിനെ സ്വന്തം; ഏറ്റെടുക്കല്‍ 1.08 ലക്ഷം കോടി രൂപയ്ക്ക്. ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരക്കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വില്‍പ്പന കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. കമ്പനി ഏറ്റെടുക്കല്‍ നടന്നതോടെ ജീവനക്കാരുടെ ഓഹരികള്‍ വന്‍ വിലയ്ക്ക് വാള്‍മാര്‍ട്ട് ഏറ്റെടുക്കും. 3300 കോടിയുടെ ഓഹരികളാണ് ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്. ഇതോടെ …
കേരളത്തിലെ ആദ്യത്തെ ട്രാന്‍സജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാനും
കേരളത്തിലെ ആദ്യത്തെ ട്രാന്‍സജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാനും
സ്വന്തം ലേഖകന്‍: കേരളത്തിലെ ആദ്യത്തെ ട്രാന്‍സജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാനും. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ട്രാന്‍സ്‌ജെന്‍ഡേര്‍സ് ഇപ്രകാരം വിവാഹിതരാകുന്നത്. ആറ് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇഷാനും സൂര്യയും വിവാഹിതരാകുന്നത്. തിരുവനന്തപുരത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ നടന്ന …