1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അനധികൃത അഭയാര്‍ഥികളുടെ കുട്ടികളെ വേര്‍പിരിക്കല്‍; വാര്‍ത്ത വായിക്കുന്നതിടെ കണ്ണീരുമായി അവതാരക
അനധികൃത അഭയാര്‍ഥികളുടെ കുട്ടികളെ വേര്‍പിരിക്കല്‍; വാര്‍ത്ത വായിക്കുന്നതിടെ കണ്ണീരുമായി അവതാരക
സ്വന്തം ലേഖകന്‍: അനധികൃത അഭയാര്‍ഥികളുടെ കുട്ടികളെ വേര്‍പിരിക്കല്‍; വാര്‍ത്ത വായിക്കുന്നതിടെ കണ്ണീരുമായി അവതാരക. എം.എസ്.എന്‍.ബി.സി അവതാരക റേച്ചല്‍ മഡോവാണ് അനധികൃതമായി മെക്‌സിക്കന്‍ അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ അമേരിക്കയുടെ കുടിയേറ്റ നയത്തിന്റെ ഭാഗമായി ജയിലടയ്ക്കുന്ന വാര്‍ത്തകള്‍ വായിക്കുന്നതിടെ വികാരാധീനയായത്. അനധികൃതമായി അമേരിക്കയിലേക്ക് എത്തുന്നവരെ ജയിലിലടയ്ക്കുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ട കുട്ടികളെ താമസിപ്പിക്കുന്ന ഇടത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു റേച്ചലിന്റെ നിയന്ത്രണം …
റൊണാള്‍ഡോയുടെ ചിറകില്‍ പോര്‍ച്ചുഗല്‍; സ്‌പെയിനെതിരെ പൊരുതിത്തോറ്റ് ഇറാന്‍; സൗദിയെ മറികടന്ന് ഉരുഗ്വായ്
റൊണാള്‍ഡോയുടെ ചിറകില്‍ പോര്‍ച്ചുഗല്‍; സ്‌പെയിനെതിരെ പൊരുതിത്തോറ്റ് ഇറാന്‍; സൗദിയെ മറികടന്ന് ഉരുഗ്വായ്
സ്വന്തം ലേഖകന്‍: റൊണാള്‍ഡോയുടെ ചിറകില്‍ പോര്‍ച്ചുഗല്‍; സ്‌പെയിനെതിരെ പൊരുതിത്തോറ്റ് ഇറാന്‍; സൗദിയെ മറികടന്ന് ഉരുഗ്വായ്. റഷ്യന്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ആദ്യ ജയം. പൊരുതിക്കളിച്ച മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ റൊണാള്‍ഡോയുടെ നാലാം ഗോളാണിത്. നേരത്തെ സ്‌പെയിനെതിരേ റൊണാള്‍ഡോ …
സൗത്ത് ലണ്ടനിലെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് യുവാക്കളെ തിരിച്ചറിഞ്ഞു
സൗത്ത് ലണ്ടനിലെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് യുവാക്കളെ തിരിച്ചറിഞ്ഞു
സ്വന്തം ലേഖകന്‍: സൗത്ത് ലണ്ടനിലെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് യുവാക്കളെ തിരിച്ചറിഞ്ഞു. ലൂബൊറോ ജംക്ഷന്‍ സ്റ്റേഷന് സമീപം റയില്‍വേ ട്രാക്കില്‍ തിങ്കളാഴ്ച്ച രാവിലെയോടെ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ ആല്‍ബര്‍ട്ടോ ഫ്രസ്‌നെടാ കാറാസ്‌കോ (19), ഹാരിസണ്‍ സ്‌കോട്ട് ഹുഡ് (23), ജാക്ക് ഗില്‍ബെര്‍ട്ട്(23) എന്നിവരുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരും റയില്‍വേ …
നിപാ പേടിയെ തുടര്‍ന്ന് കേരളത്തിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് യുഎഇ പിന്‍വലിച്ചു; പഴം, പച്ചക്കറി ഇറക്കുമതിയും ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
നിപാ പേടിയെ തുടര്‍ന്ന് കേരളത്തിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് യുഎഇ പിന്‍വലിച്ചു; പഴം, പച്ചക്കറി ഇറക്കുമതിയും ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: നിപാ പേടിയെ തുടര്‍ന്ന് കേരളത്തിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് യുഎഇ പിന്‍വലിച്ചു; പഴം, പച്ചക്കറി ഇറക്കുമതിയും ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നിപാ വൈറസ് ബാധയെത്തുടര്‍ന്ന് യുഎഇ പൗരന്മാര്‍ക്ക് കേരളം സന്ദര്‍ശിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണമാണ് കഴിഞ്ഞ ദിവസം യുഎഇ സര്‍ക്കാര്‍ പിന്‍വലിച്ചത്. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം കേരളത്തില്‍ നിന്ന് പഴം,പച്ചക്കറി …
എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട്; പകരം സാമ്പത്തിക സഹായം നല്‍കും
എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട്; പകരം സാമ്പത്തിക സഹായം നല്‍കും
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്നോട്ട്; പകരം സാമ്പത്തിക സഹായം നല്‍കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തികസഹായം സര്‍ക്കാര്‍ നല്‍കുമെന്ന് തിങ്കളാഴ്ച കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. ധനമന്ത്രാലയത്തിന്റെ താത്കാലിക ചുമതലയുണ്ടായിരുന്ന മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി സുരേഷ് പ്രഭു, ഗതാഗത മന്ത്രി നിതിന്‍ …
ജമ്മു കശ്മീരില്‍ പിഡിപി, ബിജെപി സഖ്യം വേര്‍പിരിഞ്ഞു; മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം
ജമ്മു കശ്മീരില്‍ പിഡിപി, ബിജെപി സഖ്യം വേര്‍പിരിഞ്ഞു; മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു; സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ പിഡിപി, ബിജെപി സഖ്യം വേര്‍പിരിഞ്ഞു; മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ബിജെപി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയും ചെയ്തു. 89 അംഗ നിയമസഭയില്‍ …
ഏഷ്യന്‍ വീറുമായി ജപ്പാന്‍ മുന്നോട്ട്; നിരാശപ്പെടുത്തി ഈജിപ്ത്; പോളണ്ടിന് ദുരന്തദിനം; ലോകകപ്പ് റൗണ്ടപ്പ്
ഏഷ്യന്‍ വീറുമായി ജപ്പാന്‍ മുന്നോട്ട്; നിരാശപ്പെടുത്തി ഈജിപ്ത്; പോളണ്ടിന് ദുരന്തദിനം; ലോകകപ്പ് റൗണ്ടപ്പ്
സ്വന്തം ലേഖകന്‍: ഏഷ്യന്‍ വീറുമായി ജപ്പാന്‍ മുന്നോട്ട്; നിരാശപ്പെടുത്തി ഈജിപ്ത്; പോളണ്ടിന് ദുരന്തദിനം; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയയെ വീഴ്ത്തി ജപ്പാന്‍. മല്‍സരം തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ 10 പേരായി ചുരുങ്ങിയ കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ വീഴ്ത്തിയത്. ഷിന്‍ജി കവാഗ (ആറ്), യൂയ ഒസാക്ക (73) എന്നിവരാണ് …
മുഖ്യമന്ത്രി പിണറായിക്കെതിരെ വധഭീഷണി മുഴക്കിയ പ്രവാസി ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍
മുഖ്യമന്ത്രി പിണറായിക്കെതിരെ വധഭീഷണി മുഴക്കിയ പ്രവാസി ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായിക്കെതിരെ വധഭീഷണി മുഴക്കിയ പ്രവാസി ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായരാണ് അറസ്റ്റിലായത്. കൃഷ്ണകുമാര്‍ നായരെ ഇന്ന് കൊച്ചിയിലെത്തിക്കും. യുഎഇയില്‍ നിന്ന് ഫെയ്‌സ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ വധഭീഷണി മുഴക്കിയത്. ആര്‍എസ്എസുകാരനാണ് താനെന്ന് വീഡിയോയില്‍ സ്വയം വിശേഷിപ്പിച്ച ഇയാള്‍, താന്‍ ജോലി ഉപേക്ഷിച്ച് പഴയ ആയുധങ്ങള്‍ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ …
കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്താനുള്ള നീക്കം താല്‍ക്കാലികമായി മരവിപ്പിച്ചു
കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്താനുള്ള നീക്കം താല്‍ക്കാലികമായി മരവിപ്പിച്ചു
സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്താനുള്ള നീക്കം താല്‍ക്കാലികമായി മരവിപ്പിച്ചു. സാമ്പത്തികബാധ്യത കുറയ്ക്കാനെന്നപേരില്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിമാനത്താവളത്തിന്റെ പദവി ഒരു പോയിന്റ് താഴ്ത്താനുള്ള നീക്കമാണ് വിമാനത്താവള അതോറിറ്റി താത്കാലികമായി മരവിപ്പിച്ചത്. കാറ്റഗറി എട്ടില്‍നിന്ന് കാറ്റഗറി ഏഴിലേക്കാണ് വിമാനത്താവളത്തെ തരംതാഴ്ത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിമാനത്താവള അധികൃതരുടെ ശുപാര്‍ശ എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിക്കുകയായിരുന്നു. വിമാനത്താവള അതോറിറ്റിയുടെ ഉത്തരവില്‍ താത്കാലികമാണ് …
ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം തുടരുന്നു; കെജ്രിവാളിനെതിരെ ഹൈക്കോടതി
ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം തുടരുന്നു; കെജ്രിവാളിനെതിരെ ഹൈക്കോടതി
സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ലഫ്. ഗവര്‍ണറുടെ വസതിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തുന്ന സമരം തുടരുന്നു; കെജ്രിവാളിനെതിരെ ഹൈക്കോടതി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവരുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. നിരാഹാര സമരം …