1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിമാനം റാഞ്ചുമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍
വിമാനം റാഞ്ചുമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: വിമാനം റാഞ്ചമെന്ന് ഭീഷണി, ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വന്‍ സുരക്ഷാ വലയത്തില്‍. ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നു വിമാനം റാഞ്ചാന്‍ പദ്ധതിയുണ്ടെന്നാണു രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍. 23 പേരടങ്ങുന്ന സംഘം ഈ വിമാനത്താവളങ്ങളില്‍നിന്നും ഈസ്റ്റര്‍ ദിനത്തില്‍ വിമാനങ്ങള്‍ തട്ടിയെടുക്കുമെന്നായിരുന്നു ഭീഷണി. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ്. ഭീഷണി …
മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു
മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു
സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തിനു ശേഷം ലോകമെങ്ങും ഒരൊറ്റ ദിവസം ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഇതിനു മുന്‍പ് 2014 ഏപ്രില്‍ 20നാണ് ഇങ്ങനെ വന്നത്. ഇനി 2025 ഏപ്രില്‍ 20ന് ഇത് ആവര്‍ത്തിക്കും. 2001, 2004, 2007, 2010, 2011, 2028, 2031, 2034 തുടങ്ങിയ വര്‍ഷങ്ങളിലും ഈസ്റ്റര്‍ ഒരു ദിവസമാണ് വരുന്നത്. ഇത്യോപ്യ, എറിട്രിയ, ഈജിപ്ത്, …
ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള
ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള
സ്വന്തം ലേഖകന്‍: ജമ്മു കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും രാഷ്ട്രപതി ഭരണത്തിന് കീഴില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. …
മത വിദ്വേഷ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം, മുന്നില്‍ സിറിയയും നൈജീരിയയും ഇറാഖും മാത്രം
മത വിദ്വേഷ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം, മുന്നില്‍ സിറിയയും നൈജീരിയയും ഇറാഖും മാത്രം
സ്വന്തം ലേഖകന്‍: മത വിദ്വേഷ പട്ടികയില്‍ ഇന്ത്യക്ക് നാലാം സ്ഥാനം, മുന്നില്‍ സിറിയയും നൈജീരിയയും ഇറാഖും മാത്രം. പ്യൂ റിസര്‍ച് സെന്റര്‍ എന്ന സ്വതന്ത്ര ഏജന്‍സിയുടെ പഠനത്തിലാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്, വിവിധ യു.എന്‍ ഏജന്‍സികള്‍, സര്‍ക്കാറിതര സംഘടനകള്‍ എന്നിവയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടന റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 10 …
മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു
മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു
സ്വന്തം ലേഖകന്‍: മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് മറ്റൊരു പാകിസ്താന്റെ പിറവിയിലേക്ക് നയിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു. ചില മതവിഭാഗക്കാര്‍ക്കുള്ള സംവരണം വര്‍ധിപ്പി്ക്കാന്‍ തെലങ്കാന സര്‍ക്കാര്‍ നടത്തുന്ന നീക്കത്തെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നടപടികള്‍ സാമൂഹിക അസ്ഥിരതയിലേക്ക് നയിക്കും. മതസംവരണ നടപടികള്‍ക്ക് ഭാരണഘടന സാധുത ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. ഹൈദാരാബാദില്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് …
സച്ചിന്റെ ജീവിത സിനിമ ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസിന്റെ’ കിടിലന്‍ ട്രെയിലര്‍ പുറത്ത്, വന്‍ വരവേല്‍പ്പ്
സച്ചിന്റെ ജീവിത സിനിമ ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസിന്റെ’ കിടിലന്‍ ട്രെയിലര്‍ പുറത്ത്, വന്‍ വരവേല്‍പ്പ്
സ്വന്തം ലേഖകന്‍: സച്ചിന്റെ ജീവിത സിനിമ ‘സച്ചിന്‍ എ ബില്യന്‍ ഡ്രീംസിന്റെ’ കിടിലന്‍ ട്രെയിലര്‍ പുറത്ത്, വന്‍ വരവേല്‍പ്പ്. ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് സച്ചിന്റെ കുട്ടിക്കാലം മുതല്‍ ക്രിക്കറ്റ് ഇതിഹാസമായത് വരെയുള്ള കാര്യങ്ങളാണ് പറയുന്നത്. സച്ചിനും മകന്‍ അര്‍ജുനും ചിത്രത്തില്‍ വേഷമിടുന്നു. ബ്രിട്ടീഷ് ഡോക്യുമെന്ററി …
‘ജൂറി അംഗങ്ങള്‍ എന്റെ ഏറാന്‍മൂളികളല്ല, പ്രിയദര്‍ശന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ട കാര്യം അവര്‍ക്കില്ല, ആദ്യം അവാര്‍ഡ് ഘടന പഠിക്കൂ,’ നാഷണല്‍ അവാര്‍ഡ് വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രിയദര്‍ശന്‍
‘ജൂറി അംഗങ്ങള്‍ എന്റെ ഏറാന്‍മൂളികളല്ല, പ്രിയദര്‍ശന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ട കാര്യം അവര്‍ക്കില്ല, ആദ്യം അവാര്‍ഡ് ഘടന പഠിക്കൂ,’ നാഷണല്‍ അവാര്‍ഡ് വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രിയദര്‍ശന്‍
സ്വന്തം ലേഖകന്‍: ‘ജൂറി അംഗങ്ങള്‍ എന്റെ ഏറാന്‍മൂളികളല്ല, പ്രിയദര്‍ശന്‍ പറഞ്ഞാല്‍ അനുസരിക്കേണ്ട കാര്യം അവര്‍ക്കില്ല, ആദ്യം അവാര്‍ഡ് ഘടന പഠിക്കൂ,’ നാഷണല്‍ അവാര്‍ഡ് വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രിയദര്‍ശന്‍. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാതെയാണ് ചിലര്‍ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാതെവന്നാല്‍ എന്തും വിളിച്ചുപറയാമെന്നും പ്രിയദര്‍ശന്‍ പരിഹസിച്ചു. റീജിയണല്‍ ജൂറിയില്‍ നിന്നുള്ള പത്തുപേരും …
ജമ്മു കശ്മീരില്‍ കല്ലേറു തടയാന്‍ കശ്മീരി യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് സൈനിക ജീപ്പ്, വീഡിയോ വിവാദമാകുന്നു
ജമ്മു കശ്മീരില്‍ കല്ലേറു തടയാന്‍ കശ്മീരി യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് സൈനിക ജീപ്പ്, വീഡിയോ വിവാദമാകുന്നു
സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ കല്ലേറു തടയാന്‍ കശ്മീരി യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് സൈനിക ജീപ്പ്, വീഡിയോ വിവാദമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങള്‍ക്കിടെ യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിവെച്ചു ഓടിച്ചു പോകുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സൈനിക വാഹന വ്യൂഹത്തില്‍ ഏറ്റവും മുമ്പിലെ വാഹനത്തിലാണ് യുവാവിനെ പ്രതിരോധ കവചമാക്കി …
ലൈംഗിക അതിക്രമ ആരോപണത്തില്‍ കുടുങ്ങി സ്‌കൂപ്പ് വൂപ്പ് സഹ സ്ഥാപകന്‍, പരാതി നല്‍കിയത് സ്‌കൂപ്പ് വൂപ്പ് ജീവനക്കാരി
ലൈംഗിക അതിക്രമ ആരോപണത്തില്‍ കുടുങ്ങി സ്‌കൂപ്പ് വൂപ്പ് സഹ സ്ഥാപകന്‍, പരാതി നല്‍കിയത് സ്‌കൂപ്പ് വൂപ്പ് ജീവനക്കാരി
സ്വന്തം ലേഖകന്‍: ലൈംഗിക അതിക്രമ ആരോപണത്തില്‍ കുടുങ്ങി സ്‌കൂപ്പ് വൂപ്പ് സഹ സ്ഥാപകന്‍, പരാതി നല്‍കിയത് സ്‌കൂപ്പ് വൂപ്പ് ജീവനക്കാരി. സ്‌കൂപ്പ് വുപ്പ് സഹ സ്ഥാപകന്‍ സുപ്രാം പാണ്ഡേയ്ക്ക് എതിരെയാണ് ലൈംഗീക അതിക്രമത്തിനു കേസെടുത്തത്. ഇതേ സ്ഥാപനത്തിന്റെ മറ്റൊരു സഹ ഉടമയ്‌ക്കെതിരെയും ഈ കേസില്‍ പോലീസ് കേസെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂപ്പ് വൂപ്പിലെ തന്നെ സീനിയര്‍ എക്‌സിക്യൂട്ടീവ് …
‘എന്റെ പിതാവ് ഒരു രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളും. എന്നാല്‍ ഞാന്‍ നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല,’ തീപ്പൊരി പോസ്റ്റുമായി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ വീണ്ടും
‘എന്റെ പിതാവ് ഒരു രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളും. എന്നാല്‍ ഞാന്‍ നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല,’ തീപ്പൊരി പോസ്റ്റുമായി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ വീണ്ടും
സ്വന്തം ലേഖകന്‍: ‘എന്റെ പിതാവ് ഒരു രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളും. എന്നാല്‍ ഞാന്‍ നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല,’ തീപ്പൊരി പോസ്റ്റുമായി കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ വീണ്ടും. പിതാവിനെ കൊന്നത് പാകിസ്താനല്ല, യുദ്ധംമാണെന്ന പ്‌ളക്കാര്‍ഡുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എബിവിപിയുമായി നേര്‍ക്കുനേര്‍ അങ്കംവെട്ടി ശ്രദ്ധേയയായ ഗുര്‍മെഹര്‍ കൗര്‍ വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ തന്നെ രക്തസാക്ഷിയുടെ …