സ്വന്തം ലേഖകൻ: ഖത്തറിൽ 18 വയസിൽ താഴെയുള്ള കുട്ടികളുടെ താമസരേഖയും ഇനി ഡിജിറ്റൽ കോപ്പിയായി സൂക്ഷിക്കാം. മെട്രാഷ് -2 ആപ്പിൽ ഇതിനായി സൗകര്യം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി മെട്രാഷ് ആപ്പിൽ ഐഡി രജിസ്റ്റർ ചെയ്യണം. മുതിർന്നവരുടെ ഐഡി രജിസ്റ്റർ ചെയ്യുന്നതിന് സമാനമായ രീതി തന്നെയാണ് സ്വീകരിക്കേണ്ടത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഈ ഡിജിറ്റൽ …
സ്വന്തം ലേഖകൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വാക്സിന്‍ നാലാം ഡോസ് വിതരണം ചെയ്യാന്‍ ബഹ്റൈന്‍ അനുമതി നല്‍കി. സിനോഫാം വാക്സിന്റെ മൂന്നു ഡോസുകള്‍ സ്വീകരിച്ചവര്‍ക്കാണ് നാലാം ഡോസ് നല്‍കുക. ആഗോള തലത്തില്‍ അതിവേഗത്തില്‍ ഒമിക്രോണ്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. 18 …
സ്വന്തം ലേഖകൻ: കുവൈത്തിലെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രവാസികള്‍ നല്‍കേണ്ട ഫീസ് കുത്തനെ കൂട്ടാന്‍ മുനിസിപ്പാലിറ്റി തീരുമാനം. റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിന് ഉള്‍പ്പെടെ ഏതാണ്ടെല്ലാ സേവനങ്ങള്‍ക്കും ഫീസ് വര്‍ധിക്കാനാണ് നീക്കം. ചില ഫീസുകള്‍ 14 മടങ്ങ് വര്‍ധിക്കുമെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം മുതലാണ് ഫീസ് വര്‍ധന നിലവില്‍ വരിക. സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: കെ റെയിൽ പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കിടെ പ്രതിപക്ഷ പാർട്ടികളും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയ്ക്കെതിരെയുള്ള എതിർപ്പുകൾ വകവെക്കില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. കെ റെയിൽ സിൽവർലൈൻ പദ്ധതിയുടെ ജനപിന്തുണ വർധിപ്പിക്കാനായി വീടുകയറിയുള്ള പ്രചാരണത്തിന് സിപിഎം ഒരുങ്ങുകയാണെന്നാണ് …
സ്വന്തം ലേഖകൻ: കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ 0.55 ശതമാനം വർധനവുണ്ടായ സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയായിരിക്കും നിയന്ത്രണം. ഒമിക്രോൺ വകഭേദം വർധിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതിരോധ നടപടി എന്ന നിലക്കാണ് ഡൽഹി സർക്കാർ രാത്രികാല കർഫ്യു വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. ഡൽഹിയിൽ ഞായറാഴ്ച 290 …
സ്വന്തം ലേഖകൻ: താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ പ്രതിസന്ധിയിലായ അഫ്ഗാന്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഖത്തറും തുര്‍ക്കിയും ഉടന്‍ ഏറ്റെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതേക്കുറിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കവൊസോഗ്ലു കഴിഞ്ഞ ദിവസം ദോഹയില്‍ എത്തിയിരുന്നു. വിമാനത്താവളം നടത്തിപ്പ് ഏറ്റെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍, കാലാവധി കഴിയുന്നതിനു ഒരു മാസം മുന്‍പ് അപേക്ഷ നല്‍കണമെന്ന് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. മതിയായ രേഖകള്‍ സഹിതം നല്‍കുന്ന അപേക്ഷകള്‍ മാത്രമാണ് ഇനി മുതല്‍ പരിഗണിക്കുക. ആഭ്യന്തര മന്ത്രി ശൈഖ് താമര്‍ അല്‍ അലി അസ്വബാഹ് ആണ് ട്രാഫിക് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇതനുസരിച്ച് …
സ്വന്തം ലേഖകൻ: അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആശുപത്രി വാര്‍ഡുകളും കോവിഡ് ഐസിയുകളും ആരംഭിച്ചിട്ടുണ്ട്. ആവശ്യമായി വന്നാല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും മന്ത്രാലയം അറിയിച്ചു. അതോടൊപ്പം ആശുപത്രികളില്‍ കോവിഡ് ഇതര രോഗികള്‍ …
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കൻ മുൻ ബിഷപ്പും നോബേൽ സമ്മാന ജേതാവുമായ ഡെസ്മണ്ട് ടുട്ടു(90) അന്തരിച്ചു. 1984ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ അദ്ദേഹം സമാധാനപരമായി വർണ്ണവിവേചനത്തിനെതിരെ പോരാട്ടം നയിച്ചാണ് ലോകശ്രദ്ധ നേടിയത്. ദീർഘകാലമായി അർബുദബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ കേപ് ടൗണിലെ ഒയാസിസ് ഫ്രെയിൽ കെയർ സെന്‍ററിലായിരുന്നു മരണം. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാംഫോസയാണ് …
സ്വന്തം ലേഖകൻ: കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതകര്‍ക്കും ബൂസ്റ്റര്‍ ഡോസ് (മുന്‍കരുതല്‍ ഡോസ്) ജനുവരി 10 മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രണ്ടാം ഡോസെടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് ഒമ്പത് മാസം മുതല്‍ 12 മാസത്തെ ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് …