1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചില കോവിഡ് വകഭേദങ്ങൾക്ക് വാക്സിൻ ഫലപ്രദമല്ലെന്ന് പഠനം; പുതിയ തലമുറ വാക്സിനുകൾ വേണം
ചില കോവിഡ് വകഭേദങ്ങൾക്ക് വാക്സിൻ ഫലപ്രദമല്ലെന്ന് പഠനം; പുതിയ തലമുറ വാക്സിനുകൾ വേണം
സ്വന്തം ലേഖകൻ: യു.കെയിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് വകഭേദങ്ങള്‍ക്ക് വാക്‌സിനുകള്‍ സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ ഫലപ്രദമല്ലെന്ന് പഠനം. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പുതിയ വൈറസുകള്‍ക്ക് ഫലപ്രദമല്ലെന്ന് ജേര്‍ണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് ആന്റിബോഡികള്‍ തടയുന്നതിലുടെയാണ് വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കീ ലോക്കിലെന്ന പോലെ വൈറസിന്റെയും …
യുഎ​ഇ വാ​യ​നാ ​മാ​സം: വായന ക്കാരായ യാത്രക്കാർക്ക് നോൾ പോയിൻ്റുകൾ സമ്മാനമാ യി നൽകാൻ ദുബായ് ആ​ർ.​ടി.​എ.
യുഎ​ഇ വാ​യ​നാ ​മാ​സം: വായന ക്കാരായ യാത്രക്കാർക്ക് നോൾ പോയിൻ്റുകൾ സമ്മാനമാ യി നൽകാൻ ദുബായ് ആ​ർ.​ടി.​എ.
സ്വന്തം ലേഖകൻ: പൊ​തു​ഗ​താ​ത സം​വി​ധാ​ന​ങ്ങ​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ദുബായ്​യി​ലെ വായനക്കാർക്ക് ഒരു സന്തോഷ വാർത്ത. യു.​എ.​ഇ വാ​യലോ ​മാ​സാ​ചാ​ര​ണ​ത്തോട് അ​നു​ബ​ന്ധി​ച്ച് അ​ത്യു​ഗ്ര​ൻ ച​ല​ഞ്ചൊ​രു​ക്കു​ക​യാ​ണ് ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ). വാ​യ​ന ശീ​ല​മാ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ര​ണ്ടു മി​ല്യ​ൺ നോ​ൾ പ്ല​സ് പോ​യ​ൻ​റു​ക​ളാ​ണ് ച​ല​ഞ്ചി​ലെ സ​മ്മാ​നം. ഇ​തു പ​ണ​മാ​ക്കി മാ​റ്റി നോ​ൾ കാ​ർ​ഡ് റീ​ചാ​ർ​ജ് ചെ​യ്യാം. ഒ​പ്പം …
സംസ്ഥാനത്ത് ഇന്ന് 1,780 പേര്‍ക്ക് കോവിഡ്; യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 1,780 പേര്‍ക്ക് കോവിഡ്; യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഇന്ത്യയുടെ വെള്ളം കുടി മുട്ടിക്കാനുറച്ച് ചൈന; ബ്രഹ്മപുത്രയിൽ അണക്കെട്ടിനു പാർലമെന്‍റിന്‍റെ അനുമതി
ഇന്ത്യയുടെ വെള്ളം കുടി മുട്ടിക്കാനുറച്ച് ചൈന; ബ്രഹ്മപുത്രയിൽ അണക്കെട്ടിനു പാർലമെന്‍റിന്‍റെ അനുമതി
സ്വന്തം ലേഖകൻ: അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​ പ്ര​​​​ദേ​​​​ശി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന് ടി​​​​ബ​​​​റ്റി​​​​ൽ ബ്ര​​​​ഹ്മ​​​​പു​​​​ത്രാ ന​​​​ദി​​​​യി​​​​ൽ അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ചൈ​​​​നീ​​​​സ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ 14-ാം പ​​​​ഞ്ച​​​​വ​​​​ത്സ​​​​ര പ​​​​ദ്ധ​​​​തി​​​​യുടെ ഭാഗമായാണ് അ​​​​ണ​​​​ക്കെ​​​​ട്ട് നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ന് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​ത്. ചൈ​​​​നീ​​​​സ് പ്ര​​​​സി​​​ഡ​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗ്, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലി ​​​​കെ​​​​ജി​​​​യാം​​​​ഗ് എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത നാ​​​​ണ​​​​ഷ​​​​ൽ പീ​​​​പ്പി​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സ് സ​​​​മ്മേ​​​​ള​​​​ന​​​​മാ​​​​ണു പ​​​​ദ്ധ​​​​തി അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​ത്. …
സൗദിയിൽ അ​ക്കൗ​ണ്ടി​ങ്, ഓ​ഡി​റ്റി​ങ്​ രം​ഗ​ത്തെ പു​തി​യ വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ മന്ത്രിസഭാ അം​ഗീ​കാ​രം
സൗദിയിൽ അ​ക്കൗ​ണ്ടി​ങ്, ഓ​ഡി​റ്റി​ങ്​ രം​ഗ​ത്തെ പു​തി​യ വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ മന്ത്രിസഭാ അം​ഗീ​കാ​രം
സ്വന്തം ലേഖകൻ: സൗദിയിൽ അ​ക്കൗ​ണ്ടി​ങ്, ഓ​ഡി​റ്റി​ങ്​ രം​ഗ​ത്തെ പു​തി​യ വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ മന്ത്രിസഭാ അം​ഗീ​കാ​രം. ചൊ​വ്വാ​ഴ്​​ച സ​ൽ​മാ​ൻ രാ​ജാ​വി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​​ അ​ക്കൗ​ണ്ടി​ങ്, ഒാ​ഡി​റ്റി​ങ്​ തൊ​ഴി​ൽ രം​ഗ​ത്തെ പു​തി​യ വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പു​തി​യ വ്യ​വ​സ്​​ഥ​ക​ൾ അ​ക്കൗ​ണ്ടി​ങ്​ തൊ​ഴി​ൽ വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും കാ​ര​ണ​മാ​കു​മെ​ന്ന്​ സൗ​ദി അ​ക്കൗ​ണ്ട​ൻ​റ്​​സ്​ ആ​ൻ​ഡ്​ ഒാ​ഡി​റ്റേ​ഴ്​​സ്​ ഒാ​ർ​ഗ​​നൈ​സേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത്​ ക​മ്പ​നി​ക​ളും …
ഒമാനിലെ രാത്രി കർഫ്യൂ: ഹോം ഡെലിവറിക്കും ടയർ കടകൾക്കും ഇളവ്; ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ട്​ ഒ​രു മാ​സം
ഒമാനിലെ രാത്രി കർഫ്യൂ:  ഹോം ഡെലിവറിക്കും ടയർ കടകൾക്കും ഇളവ്; ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ട്​ ഒ​രു മാ​സം
സ്വന്തം ലേഖകൻ: ഒമാനിലെ വാണിജ്യ സ്​ഥാപനങ്ങളുടെ രാത്രി അടച്ചിടൽ ഒരാഴ്​ച പിന്നിട്ടപ്പോൾ ഇളവുകളുമായി സുപ്രീം കമ്മിറ്റി. ഹോം ഡെലിവറി സേവനങ്ങൾക്ക്​ ഇളവ്​ നൽകിയതായി ഒമാൻ ടെലിവിഷൻ റിപ്പോർട്ട്​ ചെയ്​തു. ഇനിയുള്ള ദിവസങ്ങളിൽ രാത്രി എട്ടിന്​ ശേഷം സ്​ഥാപനങ്ങൾക്ക്​ ഹോം ഡെലിവറി സേവനങ്ങൾ നടത്താവുന്നതാണ്​. ഇതോടൊപ്പം ഇന്ധന സ്​റ്റേഷനുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടയർ വിൽപന, ടയർ അറ്റകുറ്റപ്പണി സ്​ഥാപനങ്ങൾക്കും …
കുവൈത്തിൽ ഇന്ത്യൻ എംബസി പ്രവർത്തന സമയത്തിൽ മാറ്റം; സായാഹ്ന സവാരിക്കാർക്ക് മുന്നറിയിപ്പ്
കുവൈത്തിൽ ഇന്ത്യൻ എംബസി പ്രവർത്തന സമയത്തിൽ മാറ്റം; സായാഹ്ന സവാരിക്കാർക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കു​​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പ്ര​വ​ർ​ത്ത​ന സ​മ​യം ത​ൽ​ക്കാ​ല​ത്തേ​ക്ക്​ മാ​റ്റി. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം. കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്ത്​ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ എം​ബ​സി പു​തി​യ തീ​രു​മാ​നം. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത്​ വ​രെ പു​തി​യ പ്ര​വ​ർ​ത്ത​ന സ​മ​യം തു​ട​രു​മെ​ന്നും അ​ടി​യ​ന്ത​ര കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ ല​ഭ്യ​മാ​കു​മെ​ന്നും ഇ​ന്ത്യ​ൻ …
സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ ക്ക് കോവിഡ്; നാഗ്പൂരിൽ ലോ ക്ക്ഡൗൺ; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 22,854 പേ​ർ​ക്ക് രോ​ഗം
സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ ക്ക് കോവിഡ്; നാഗ്പൂരിൽ  ലോ ക്ക്ഡൗൺ; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ 22,854 പേ​ർ​ക്ക് രോ​ഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍കോട് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
അംഗീകാരമില്ല: വിപണിയിൽ നിന്ന് ഈ മരുന്നുകൾ പിൻവലിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം
അംഗീകാരമില്ല: വിപണിയിൽ നിന്ന് ഈ മരുന്നുകൾ പിൻവലിച്ച്  യുഎഇ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് വിപണിയിൽ നിന്ന്‌ ചില മരുന്നുകൾ യുഎഇ ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ശ്വാസകോശ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ജുൾമെന്റിൻ 375 എം.ജി., കഫം സംബന്ധമായ അസുഖങ്ങൾക്ക് നിർദേശിക്കുന്ന മ്യൂകോലൈറ്റ് സിറപ്പ്, ആസ്ത്‌മയ്ക്കുള്ള ബ്യൂട്ടാലിൻ, കൊളസ്‌ട്രോളിന് നിർദേശിച്ചിരുന്ന ലിപിഗാർഡ്, ഹീമറോയ്ഡ്‌സിനുള്ള സുപ്രാപ്രോക്ട്, അലർജിക്കുള്ള ഗൂപിസോൺ എന്നിവയാണ് വിപണിയിൽനിന്ന്‌ പിൻവലിച്ചത്. യുഎഇ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ …
ഇന്ന്​ ലോക വൃക്ക ദിനം; ഗൽഫ് രാജ്യങ്ങളിലെ പ്രവാസികളിൽ വൃക്ക രോഗികൾ കൂടുന്നു
ഇന്ന്​ ലോക വൃക്ക ദിനം; ഗൽഫ് രാജ്യങ്ങളിലെ പ്രവാസികളിൽ വൃക്ക രോഗികൾ കൂടുന്നു
സ്വന്തം ലേഖകൻ: മാ​ർ​ച്ച്​ 11, ലോ​ക വൃ​ക്ക ദി​നം. ‘വൃ​ക്ക രോ​ഗ​ത്തി​നി​ട​യി​ലും ന​ന്നാ​യി ജീ​വി​ക്കാം’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ്​ ഇ​ത്ത​വ​ണ ലോ​ക​ദി​നാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. വി​വി​ധ രാജ്യങ്ങളിലെ ആ​രോ​ഗ്യ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഗൾഫ് മേഖലയിൽ ഉൾപ്പെടെ ആശുപത്രികൾ നി​ര​വ​ധി ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ക​യും ഏ​റെ പേ​രു​ടെ വൃ​ക്ക വി​ജ​യ​ക​ര​മാ​യി മാ​റ്റി​ വെവ​ക്കു​ക​യും ചെയ്യുന്നു. ഗൾഫ് …