1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കൊവിഡ്; ഒരാൾക്ക് വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കൊവിഡ്; ഒരാൾക്ക് വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 4034 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നു വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന …
പ്രവാസി വോട്ടിന് പോസ്റ്റൽ ബാലറ്റ്: പൂർണ പിന്തുണയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
പ്രവാസി വോട്ടിന് പോസ്റ്റൽ ബാലറ്റ്: പൂർണ പിന്തുണയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തം ലേഖകൻ: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ദീ​ര്‍​ഘ​കാ​ല ആ​വ​ശ്യ​മാ​യ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നു പൂ​ര്‍​ണ പി​ന്തു​ണ അ​റി​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. പ്ര​വാ​സി വോ​ട്ടി​നാ​യി സു​പ്രീം​ കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി ന​ല്‍​കി​യ ഡോ. ​ഷം​ഷീ​ര്‍ വ​യ​ലി​ലു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്ര​വാ​സി​ക​ള്‍​ക്ക് ഇ​ല​ക്ട്രോ​ണി​ക്കാ​യി ല​ഭ്യ​മാ​ക്കി​യ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ലൂ​ടെ വി​ദേ​ശ​ത്തു​ നി​ന്ന് വോ​ട്ടു …
“പാസ്പോർട്ടിന് പകരം ഇനി മുഖം,“ എമിഗ്രേഷനിൽ “സ്​മാർട്ട്​ ടണൽ“ സംവിധാനം നടപ്പാക്കി ദുബായ് വിമാനത്താവളം
“പാസ്പോർട്ടിന് പകരം ഇനി മുഖം,“ എമിഗ്രേഷനിൽ “സ്​മാർട്ട്​ ടണൽ“  സംവിധാനം നടപ്പാക്കി ദുബായ് വിമാനത്താവളം
സ്വന്തം ലേഖകൻ: തിരിച്ചറിയൽ രേഖകളില്ലാതെ ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനത്തിലൂടെ യാത്രാ നടപടികൾ പൂർത്തിയാക്കുന്ന നടപടി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടങ്ങി. പാസ്‌പോർട്ടോ, എമിറേറ്റ്‌സ് ഐ.ഡി.യോ ഉപയോഗപ്പെടുത്തിയാണ് ഇതുവരെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയതെങ്കിൽ ഇനി മുതൽ ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറുന്നതു വരെ മുഖം മാത്രം കാണിച്ചാൽ മതിയാകും. ആ​ദ്യ​ഘ​ട്ട​മാ​യി എ​മി​റേ​റ്റ്​​സ്​ എ​യ​ർ​െ​ലെ​ൻ​സി​ലെ …
എയർഫോഴ്സ് 1 വിമാനത്തിൽ കിമ്മിന് ‘ലിഫ്റ്റ്’ കൊടുക്കാമെന്ന് ട്രംപ്; വേണ്ടെന്ന് കിം; ബിബിസി വാർത്തയുടെ സത്യം?
എയർഫോഴ്സ് 1 വിമാനത്തിൽ കിമ്മിന് ‘ലിഫ്റ്റ്’ കൊടുക്കാമെന്ന് ട്രംപ്; വേണ്ടെന്ന് കിം; ബിബിസി വാർത്തയുടെ സത്യം?
സ്വന്തം ലേഖകൻ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എയർഫോഴ്സ് വണ്ണിൽ സവാരി വാഗ്ദാനം നൽകിയിരുന്നതായി റിപ്പോർട്ട്. ബിബിസിയുടെ ഡോക്യുമെന്ററിയിലാണ് ഇത് സംബന്ധിച്ച പരാമർശമുളളത്. 2019ൽ വിയറ്റ്നാമിൽ വെച്ച് നടന്ന ഉച്ചകോടിക്ക് ശേഷം എയർഫോഴ്സ് വണ്ണിൽ കിമ്മിന് ‘ലിഫ്റ്റ്’ വാഗ്ദാനം ചെയ്യുക വഴി ട്രംപ് ലോകത്തെ ഏറ്റവും …
വാട്സാപ്പ് പ്രൈവസി പോളിസി: അംഗീകരിക്കാത്തവർക്ക് മെയ് 15 മുതൽ സന്ദേശങ്ങൾ അയക്കാനാവില്ല
വാട്സാപ്പ് പ്രൈവസി പോളിസി: അംഗീകരിക്കാത്തവർക്ക് മെയ് 15 മുതൽ സന്ദേശങ്ങൾ അയക്കാനാവില്ല
സ്വന്തം ലേഖകൻ: വാട്‌സാപ്പ് പുതിയതായി അവതരിപ്പിച്ച സേവന-നയ വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 മുതല്‍ വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ ലഭിക്കുകയോ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുകയോ ഇല്ല. അവരുടെ അക്കൗണ്ടുകള്‍ നിര്‍ജീവം (Inactive) എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി മാറ്റിനിര്‍ത്തും. നയവ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ സേവനങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാം. എന്നാല്‍, ഉപയോക്താവ് അതിന് തയ്യാറാവാതെ അക്കൗണ്ട് 120 ദിവസം നിര്‍ജീവമായിക്കിടന്നാല്‍ ആ …
സംസ്ഥാനത്ത് ഇന്ന് 2212 പേർക്ക് കൊവിഡ്; ഇടതു മുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ച് പ്രീപോൾ സർവെ
സംസ്ഥാനത്ത് ഇന്ന് 2212 പേർക്ക് കൊവിഡ്; ഇടതു മുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ച് പ്രീപോൾ സർവെ
സ്വന്തം ലേഖകൻ: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ കൊവിഡ് പ്രതിദിന കണക്കിൽ ആശ്വാസം. സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5037 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 55,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,77,012 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ …
ഒമാനിൽ 74 ത​സ്​​തി​ക​ക​ളി​ൽ തൊ​ഴി​ൽ പെ​ർ​മി​റ്റ്​​ ഫീ​സ്​ 2001 റി​യാ​ൽ; കൂടുതൽ ബാധിക്കുക മലയാളികളെ
ഒമാനിൽ 74 ത​സ്​​തി​ക​ക​ളി​ൽ തൊ​ഴി​ൽ പെ​ർ​മി​റ്റ്​​ ഫീ​സ്​ 2001 റി​യാ​ൽ; കൂടുതൽ ബാധിക്കുക മലയാളികളെ
സ്വന്തം ലേഖകൻ: ഒമാനിൽ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​ർ​ധ​ന സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പുറത്ത്. ഏ​റ്റ​വും ഉ​യ​ർ​ന്ന ഫീ​സാ​യ 2001 റി​യാ​ൽ നാ​ലാ​യി​രം റി​യാ​ലും മു​ക​ളി​ലും വേ​ത​നം വാ​ങ്ങു​ന്ന​വ​ർ​ക്ക്​ പു​റ​മെ എ​ട്ട്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള 74 ത​സ്​​തി​ക​ക​ൾ​ക്കു​ കൂ​ടി ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന്​ പ്രാ​ദേ​ശി​ക ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മേ​യ്​ ഒ​ന്നു മു​ത​ലാ​ണ്​ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ ഫീ​സി​ലെ കു​ത്ത​നെ​യു​ള്ള വ​ർ​ധ​ന​വ്​ …
മരുഭൂമിയുടെ വന്യ സൗന്ദര്യം ഒളിപ്പിച്ച് ഷാർജ വിളിക്കുന്നു; മെലീഹയിലെ മൂൺ റിട്രീറ്റിലേക്ക് സ്വാഗതം
മരുഭൂമിയുടെ വന്യ സൗന്ദര്യം ഒളിപ്പിച്ച് ഷാർജ വിളിക്കുന്നു; മെലീഹയിലെ മൂൺ റിട്രീറ്റിലേക്ക് സ്വാഗതം
സ്വന്തം ലേഖകൻ: പു​രാ​വ​സ്തു ശേ​ഷി​പ്പു​ക​ളാ​ലും മ​നോ​ഹ​ര മ​രു​ഭൂ കാ​ഴ്ച​ക​ളാ​ലും സ​മ്പ​ന്ന​മാ​യ ഷാ​ർ​ജ മെ​ലീ​ഹ​യി​ൽ പു​തി​യ ആ​തി​ഥേ​യ​ കേ​ന്ദ്ര​മൊ​രു​ക്കി ഷാ​ർ​ജ നി​ക്ഷേ​പ​ക വി​ക​സ​ന വ​കു​പ്പ് (ഷു​റൂ​ഖ്). ‘മൂ​ൺ റി​ട്രീ​റ്റ്’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ആ​ഡം​ബ​ര ക്യാ​മ്പി​ങ്​ കേ​ന്ദ്രം മാ​ർ​ച്ച് മാ​സ​ത്തോ​ടെ അ​തി​ഥി​ക​ൾ​ക്കാ​യി വാ​തി​ൽ തു​റ​ക്കും. ‘മി​സ്ക് ബൈ ​ഷ​സ’​യു​മാ​യി ചേ​ർ​ന്ന ഷു​റൂ​ഖ് രൂ​പം ന​ൽ​കി​യ ‘ഷാ​ർ​ജ ക​ല​ക്​​ഷ​ൻ’ എ​ന്ന …
രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം ബഹിരാകാശ നേട്ടവുമായി യുഎഇ; ദാബിസാറ്റ് ആകാശത്തേക്ക് കുതിച്ചു
രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം ബഹിരാകാശ നേട്ടവുമായി യുഎഇ; ദാബിസാറ്റ് ആകാശത്തേക്ക് കുതിച്ചു
സ്വന്തം ലേഖകൻ: ചൊവ്വാ പേടകമായ ഹോപ് പ്രോബിലൂടെ രണ്ടാഴ്ച മുൻപ് ബഹിരാകാശത്ത് അറബ് ശക്തിയായി ചരിത്രം സൃഷ്ടിച്ച യുഎഇയുടെ മറ്റൊരു ഉപഗ്രഹം (ദാബിസാറ്റ്) കൂടി കുതിച്ചുയർന്നു. അബുദാബി ഖലീഫ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ 27 വിദ്യാർഥികൾ ചേർന്നു നിർമിച്ച ദാബിസാറ്റ് അമേരിക്കയിലെ സിഗ്നസ് ബഹിരാകാശ പേടകത്തിൽ നിന്നാണ് വിക്ഷേപിച്ചത്. ബഹിരാകാശ യാത്രയിൽ യുഎഇയുടെ …
കൊവിഡ്: കേ​രളാ അ​തി​ര്‍​ത്തി​ അടച്ച് ക​ർ​ണാ​ട​ക; മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൗണിന് സാധ്യത
കൊവിഡ്: കേ​രളാ അ​തി​ര്‍​ത്തി​ അടച്ച് ക​ർ​ണാ​ട​ക; മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൗണിന് സാധ്യത
സ്വന്തം ലേഖകൻ: കേ​ര​ള​ത്തി​ലേ​ക്കു​ള്ള റോ​ഡു​ക​ള്‍ അ​ട​ച്ച് ക​ര്‍​ണാ​ട​ക. കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​നം ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന പാ​ത​യ​ട​ക്ക​മു​ള്ള അ​തി​ര്‍​ത്തി റോ​ഡു​ക​ളാ​ണ് ക​ര്‍​ണാ​ട​ക അ​ട​ച്ച​ത്. ദേ​ശീ​യ പാ​ത​യി​ലെ ത​ല​പ്പാ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ല് ഇ​ട​ങ്ങ​ളി​ല്‍ അ​തി​ര്‍​ത്തി ക​ട​ക്കു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കി. കേ​ന്ദ്ര​ത്തി​ന്‍റെ അ​ണ്‍​ലോ​ക്ക് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ക​ർ​ണാ​ട​ക​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ അ​തി​ർ​ത്തി​യി​ൽ ഒ​രു​വി​ഭാ​ഗം പ്ര​തി​ഷേ​ധി​ച്ചു. …