1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എണ്ണ വിലയ്ക്ക് റോക്കറ്റ് വേഗം! ഒപെക് രാജ്യങ്ങൾക്ക് ആശ്വാസം; സൗദിയിൽ പെട്രോൾ വില 2 റിയാൽ കടന്നു
എണ്ണ വിലയ്ക്ക് റോക്കറ്റ് വേഗം! ഒപെക് രാജ്യങ്ങൾക്ക് ആശ്വാസം; സൗദിയിൽ പെട്രോൾ വില 2 റിയാൽ കടന്നു
സ്വന്തം ലേഖകൻ: എണ്ണ വില കുതിച്ചുയരുന്നത് എണ്ണ ഉത്പാദന രാജ്യങ്ങള്‍ക്ക് പ്രതീക്ഷയേകുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന വിലയും കടന്നു ബാരലിനു 68.98 ഡോളറിൽ എത്തിയിരിക്കുകയാണ്. കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തികമായി വലിയ നേട്ടമാണ് എണ്ണ വിലയിലെ ഈ കുതിപ്പ്. കോവിഡ് പ്രതിസന്ധിയില്‍ അയവ് വന്ന് വിവിധ രാജ്യങ്ങളിലെ വിപണി …
പോര് തുടങ്ങും മുമ്പ് അടി തെറ്റി മമത; നന്ദിഗ്രാം ആക്രമണത്തില്‍ കാലിന് ഗുരുതര പരിക്ക്
പോര് തുടങ്ങും മുമ്പ് അടി തെറ്റി മമത; നന്ദിഗ്രാം ആക്രമണത്തില്‍ കാലിന് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ: നന്ദിഗ്രാമില്‍ വെച്ച് ആക്രമിക്കപ്പെട്ട പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാലിനേറ്റ പരിക്കുകള്‍ ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റതായി എസ്.എസ്.കെ.എം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. “ഇടതുകാലിന്റെ കണങ്കാലിനാണ് ഗുരുതര പരിക്ക്. വലതു തോളെല്ലിനും കഴുത്തിലും കൈപ്പത്തിയിലും പരിക്കേറ്റിട്ടുണ്ട്. …
സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 17,921 പേര്‍ക്ക് രോഗബാധ
സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 17,921 പേര്‍ക്ക് രോഗബാധ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
നിയമസഭാ തിരഞ്ഞെടുപ്പ്: 83 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം; 5 മന്ത്രിമാർക്കും 33 എംഎല്‍എമാർക്കും സീറ്റില്ല
നിയമസഭാ തിരഞ്ഞെടുപ്പ്: 83 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം; 5 മന്ത്രിമാർക്കും 33 എംഎല്‍എമാർക്കും സീറ്റില്ല
സ്വന്തം ലേഖകൻ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ പ്രഖ്യാപിച്ചു. 83 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് തീരുമാനിക്കും. അഞ്ചു മന്ത്രിമാരും 33 എംഎൽഎമാരും സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയില്ല. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുളളവർ ഇത്തവണ മത്സര രംഗത്തില്ല. 12 വനിതകളും യുവനിരയില്‍ …
ഖത്തറിൽ പാൽക്കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികളിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി
ഖത്തറിൽ പാൽക്കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികളിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി
സ്വന്തം ലേഖകൻ: ഖത്തറിൽ പാൽക്കുപ്പിയുടെ ആകൃതിയിലുള്ള കുപ്പികളിൽ വെള്ളവും പാനീയങ്ങളും വിറ്റാൽ കർശന നടപടി. രാജ്യത്തെ കഫേകളും റസ്റ്ററന്റുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചു പ്രവർത്തിക്കണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുട്ടികളുടെ പാൽക്കുപ്പികൾക്ക് സമാനമായ കുപ്പികളിൽ ചില കഫേകൾ വെള്ളവും പാനീയങ്ങളും വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്. ചിലർ കുപ്പികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത് …
ദു​ബായിൽ 2023 വ​രെ സ​ർ​ക്കാ​ർ ഫീസ് വർധനയും പു​തി​യ ഫീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തലും മരവിപ്പിച്ചു
ദു​ബായിൽ 2023 വ​രെ സ​ർ​ക്കാ​ർ ഫീസ് വർധനയും പു​തി​യ ഫീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തലും മരവിപ്പിച്ചു
സ്വന്തം ലേഖകൻ: 2023 വ​രെ സ​ർ​ക്കാ​ർ ഫീ​സു​ക​ളൊ​ന്നും വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്നും പു​തി​യ ഫീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്നും ദുബായ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ദുബായ് കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഇ​തു​മാ​യി …
അബുദാബി വിമാനത്താവളത്തിൽ ആർടി പിസിആർ ടെസ്റ്റ് തുടങ്ങി; ഒന്നര മണിക്കൂറിൽ ഫലം ലഭിക്കും
അബുദാബി വിമാനത്താവളത്തിൽ ആർടി പിസിആർ ടെസ്റ്റ് തുടങ്ങി; ഒന്നര മണിക്കൂറിൽ ഫലം ലഭിക്കും
സ്വന്തം ലേഖകൻ: അബുദാബിയിൽ എത്തുന്നവർക്കായി ഒന്നര മണിക്കൂറിനകം ഫലം ലഭിക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കു രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കമായി. വിമാനമിറങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട്ടിലെത്തുമ്പോഴേക്കും ഫലം എസ്എംഎസ് ആയി ലഭിക്കും. പിസിആർ പരിശോധനാ ഫലത്തിനായി ഇനി മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടതില്ല. 90 മിനിറ്റിനകം ഫലം ലഭിക്കുന്ന സംവിധാനം വിമാനത്താവളത്തിൽ ഏർപ്പെടുത്തുന്നത് മേഖലയിൽ ആദ്യമാണെന്നു അബുദാബി എയർപോർട്ട് …
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 15,388 പുതിയ രോഗികളും, 77 മരണവും
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 15,388 പുതിയ രോഗികളും, 77 മരണവും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
13 ഗ്രീൻ രാജ്യങ്ങളുടെ പുതിയ പട്ടികയുമായി അബുദാബി; ഇന്ത്യക്കാർക്ക് ഇളവില്ല
13 ഗ്രീൻ രാജ്യങ്ങളുടെ പുതിയ പട്ടികയുമായി അബുദാബി; ഇന്ത്യക്കാർക്ക് ഇളവില്ല
സ്വന്തം ലേഖകൻ: കൊവിഡ് യാത്രാ നടപടികളിൽ ഇളവുള്ള 13 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക അബുദാബി പുറത്തിറക്കി. സൗദി അറേബ്യ, ഖസാക്കിസ്ഥാൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്. നേരത്തെ ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഖസാക്കിസ്ഥാൻ, മൊറീഷ്യസ്, ന്യൂസീലൻഡ്, സിംഗപ്പൂർ എന്നീ രാജ്യക്കാർക്ക് ഇളവുണ്ടായിരുന്നു. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗത്തിന്റെ …
കുവൈത്തിൽ സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്
കുവൈത്തിൽ സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്ഥാ​പ​നം മാ​റി ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ ക​ട​ത്തു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. ഇ​ത്​ ക​ണ്ടെ​ത്താ​ൻ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, കു​വൈ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ സം​യു​ക്​​ത​മാ​യി ക​ട​ക​ളി​ലും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ അ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രി​ക്ക​ണം. നി​ല​വി​ൽ അ​ങ്ങ​നെ​യ​ല്ലാ​തെ നി​ര​വ​ധി പേ​ർ ജോലി ചെയ്യുന്നതായുള്ള …