1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തിൽ നിന്നുള്ളവർക്ക് ഇ– പാസ് നിർബന്ധമാക്കി തമിഴ്നാട്; അതിർത്തിയിൽ കർശന പരിശോധന
കേരളത്തിൽ നിന്നുള്ളവർക്ക് ഇ– പാസ് നിർബന്ധമാക്കി തമിഴ്നാട്; അതിർത്തിയിൽ കർശന പരിശോധന
സ്വന്തം ലേഖകൻ: കേ‍ാവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള എല്ലാ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്നാട് അതിർത്തിയിൽ ആരേ‍ാഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശേ‍ാ‍ധിക്കുന്നു. തമിഴ്നാടിന്റെ ഇ–പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല. ചൊവ്വാഴ്ച ഉച്ച മുതൽ ആരംഭിച്ച നടപടിയിൽ വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഉഷ്മാവും …
ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ൾക്ക് വീണ്ടും പറക്കാൻ അ​നു​മ​തി നൽകി ഒമാൻ എയർ
ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ൾക്ക് വീണ്ടും പറക്കാൻ അ​നു​മ​തി നൽകി ഒമാൻ എയർ
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തേ​ക്കും പു​റ​ത്തേ​ക്കും ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​മാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ഇ​തോ​പ്യ​യി​ൽ ന​ട​ന്ന വി​മാ​ന​ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന്​ ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സി​ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. വ്യോ​മ​യാ​ന സു​ര​ക്ഷ​ക്ക്​ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തി​നാ​ലാ​ണ്​ 2019 മാ​ർ​ച്ച്​ 12 …
സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കോവിഡ്; ​രാജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 18,599 പേ​ര്‍​ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കോവിഡ്; ​രാജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 18,599 പേ​ര്‍​ക്ക് രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ 1412 പേര്‍ക്ക് കോവിഡ്. ദക്ഷിണാഫ്രിക്കയിൽനിന്നു വന്ന ഒരാള്‍ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചു. യുകെയില്‍നിന്നും വന്ന ആര്‍ക്കും പുതുതായി രോഗമില്ല. അടുത്തിടെ യുകെ (98), ദക്ഷിണാഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ …
സൗ​ദി​യി​ൽ വി​ദ​ഗ്​​ധ തൊ​ഴി​ലാളികൾക്കുള്ള തൊ​ഴി​ൽ പ​രീ​ക്ഷയ്ക്ക് തുടക്കം; ആദ്യ ഘട്ടം സ്വന്തം രാജ്യത്ത്
സൗ​ദി​യി​ൽ വി​ദ​ഗ്​​ധ തൊ​ഴി​ലാളികൾക്കുള്ള തൊ​ഴി​ൽ പ​രീ​ക്ഷയ്ക്ക് തുടക്കം; ആദ്യ ഘട്ടം സ്വന്തം രാജ്യത്ത്
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ വി​ദ​ഗ്​​ധ തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ​തൊ​ഴി​ൽ പ​രീ​ക്ഷ ആ​രം​ഭി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, സാ​േ​ങ്ക​തി​ക, തൊ​ഴി​ല​ധി​ഷ്​​ഠി​ത പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള ജ​ന​റ​ൽ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്​ മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ പ​ദ്ധ​തി നടപ്പാക്കുന്നത്. സ്​​പെ​ഷ​ലൈ​സേ​ഷ​ൻ മേ​ഖ​ല​യി​ൽ തി​യ​റി​റ്റി​ക്ക​ൽ, പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും തൊഴിലാളികളുടെ യോ​ഗ്യത അളക്കുക. സൗ​ദി ​തൊ​ഴി​ൽ വി​പ​ണി​യി​ലെ പ്ര​ഫ​ഷ​ന​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും …
ഇന്ത്യയിൽ പഴയ വാഹനങ്ങൾ പൊളിക്കൽ നയം അടുത്ത വർഷം; പുതിയ വാഹനത്തിന് 5% വരെ ഇളവ്
ഇന്ത്യയിൽ പഴയ വാഹനങ്ങൾ പൊളിക്കൽ നയം അടുത്ത വർഷം; പുതിയ വാഹനത്തിന് 5% വരെ ഇളവ്
സ്വന്തം ലേഖകൻ: ഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നിര്‍മാതാക്കള്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്ന് ഉത്തരവ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടേതാണ് ഉത്തരവ്. ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സംവിധാനത്തില്‍ വാഹനത്തിന്റെ ഫിറ്റ്‌നെസ് പരിശോധിച്ച ശേഷമായിരിക്കും പൊളിക്കുന്ന കാര്യം തീരുമാനിക്കുക. ഇതിനായി ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സെന്റുറുകള്‍ ഒരുക്കണം. അടുത്ത വര്‍ഷത്തോടെ …
അബുദാബിയിലെ സൗജന്യ പിസിആർ ടെസ്റ്റ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമാകുന്നു
അബുദാബിയിലെ സൗജന്യ പിസിആർ ടെസ്റ്റ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമാകുന്നു
സ്വന്തം ലേഖകൻ: സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ആഴ്ചയിലും രണ്ടാഴ്ചയിൽ ഒരിക്കലും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെ വെട്ടിയായ അബുദാബി പ്രവാസികൾക്ക് അനുഗ്രഹമായി സൗജന്യ പിസിആർ ടെസ്റ്റ്. ഈയിനത്തിൽ വൻ തുക ലാഭിക്കാം എന്നതിനാൽ സൗജന്യ പിസിആർ ടെസ്റ്റിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. അബുദാബിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധനയ്ക്കു 85 ദിർഹമാണ് ഈടാക്കുന്നത്. ചില സ്ഥാപനങ്ങൾ 100 ദിർഹത്തിന് …
ജീർണിച്ച മൃതദേഹത്തിൻ്റെ മുടിയിൽ നിന്ന് മുഖം വരച്ചെടുക്കുന്ന സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ്
ജീർണിച്ച മൃതദേഹത്തിൻ്റെ മുടിയിൽ നിന്ന് മുഖം വരച്ചെടുക്കുന്ന സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ്
സ്വന്തം ലേഖകൻ: ജീർണിച്ച മൃതദേഹത്തിൻ്റെ മുടിയിൽ നിന്ന് മുഖം വരച്ചെടുക്കുന്ന സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ്. ത്രി–ഡി ഫേഷ്യൽ റി കൺസണ്‍ട്രക് ഷനിലൂടെ തയാറാക്കിയ മരിച്ചയാളുടെ മുഖത്തിന്റെ ചിത്രം അജ്ഞാത മൃതദേഹം തിരിച്ചറിയാനാണ് തയ്യാറാക്കിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04-901 എന്ന നമ്പരിൽ കോൾ സെന്ററുമായി ബന്ധപ്പെടാനും അറിയുപ്പുണ്ട്. ഒരു മാസം മുൻപ് കടലിൽ …
സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്; ആറു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്; ആറു സംസ്ഥാനങ്ങൾക്ക്  ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 40,867 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,31,865 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ …
സൗദി നാടു കടത്തൽ കേന്ദ്രത്തിൽ നിന്ന് നൂറോളം മലയാളികൾ ഉൾപ്പെടെ 1500 പേരെ നാട്ടിലെത്തിച്ചു
സൗദി നാടു കടത്തൽ കേന്ദ്രത്തിൽ നിന്ന് നൂറോളം മലയാളികൾ ഉൾപ്പെടെ 1500 പേരെ നാട്ടിലെത്തിച്ചു
സ്വന്തം ലേഖകൻ: സൗദിയിൽ തൊഴിൽ, താമസ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായി നാടുകടത്തൽ കേന്ദ്രത്തിൽ (തർഹീലിൽ) കഴിഞ്ഞിരുന്ന നൂറോളം മലയാളികൾ ഉൾപ്പെടെ 1500 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. സ്പോൺസറിൽനിന്ന് ഒളിച്ചോടിയവരും ഇഖാമ പുതുക്കാത്തവരും ഇതിൽ ഉൾപ്പെടും. ഇവരെ സൗദി സർക്കാർ 5 വിമാനങ്ങളിലായി ഡൽഹിയിൽ എത്തിക്കുകയായിരുന്നു. ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് ഇവർക്കു നാട്ടിലെത്താനായത്. വിവിധ കാരണങ്ങളാൽ രേഖകളില്ലാത്തവർക്കു …
ഇന്ത്യക്കാരന്‍റെ അതിക്രമം സഹിക്കാനാവാതെ എയർ ​ഫ്രാൻസ്​ വിമാനം ബൾഗേറിയയിൽ ഇറക്കി
ഇന്ത്യക്കാരന്‍റെ അതിക്രമം സഹിക്കാനാവാതെ എയർ ​ഫ്രാൻസ്​ വിമാനം ബൾഗേറിയയിൽ ഇറക്കി
സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് പാരിസില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനം അടിയന്തിരമായി ബള്‍ഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഫ്രാന്‍സ് വിമാനമാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അടിയന്തിരമായി ഇറക്കിയത്. വിമാനം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ യാത്രക്കാരന്‍ മറ്റു യാത്രക്കാരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ കൈയ്യേറ്റം ചെയ്തു. കോക്ക്പിറ്റ് …