1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ്: 15,000 ത്തോളം കുടുംബങ്ങൾക്ക് സഹായമെത്തിച്ച് യുഎസിലെ ഇന്ത്യക്കാർ
കൊവിഡ്: 15,000 ത്തോളം കുടുംബങ്ങൾക്ക് സഹായമെത്തിച്ച് യുഎസിലെ ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: കൊവിഡ് ഗുരുതരമായി ബാധിച്ച യുഎസിൽ ആളുകൾക്കു സാധനങ്ങളും ഭക്ഷണവും നൽകി ഇന്ത്യൻ അമേരിക്കൻ സമൂഹം. വാഷിങ്ടൻ ഡിസി മെട്രോ പ്രദേശത്തെ ഇന്ത്യൻ അമേരിക്കൻ സമൂഹമാണു മേയ് മുതൽ 15,000 കുടുംബങ്ങളെ സഹായിച്ചു മഹാമാരിക്കാലത്തു മാതൃകയായത്. ആറുമാസത്തിലേറെയായി 250 ഓളം കാറുകളിലായാണ് ആവശ്യക്കാർക്കു ഭക്ഷണവും സാധനങ്ങളും ശേഖരിച്ചു വിതരണം ചെയ്യുന്നത്. “പ്രദേശത്തെ കുറഞ്ഞത് 15,000 …
ഖത്തറിൽ പ്രവാസികള്‍ക്കു വിവാഹം നടത്താൻ അനുമതി; കർശന നിയന്ത്രണങ്ങളോടെ മാത്രം
ഖത്തറിൽ പ്രവാസികള്‍ക്കു വിവാഹം നടത്താൻ അനുമതി; കർശന നിയന്ത്രണങ്ങളോടെ മാത്രം
സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് പ്രവാസി മലയാളികളുടെ വിവാഹ വേദിയായി പേര് നേടിയ ദോഹയിൽ വിവാഹ റജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ വിവിധ നടപടിക്രമങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയിലെ പ്രയാസങ്ങളെ തുടർന്നാണ് മിക്കവരും ദോഹയിൽ തന്നെ വിവാഹം നടത്തുന്നത്. ദോഹയിൽ വിവാഹം നടത്തുമ്പോൾ ഇന്ത്യൻ എംബസിയിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. എംബസി സേവനങ്ങൾക്ക് മുൻകൂർ അനുമതിയും …
കയ്യാങ്കളിക്കിടെ കർഷക ബിൽ പാസാക്കി രാജ്യസഭ; ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം
കയ്യാങ്കളിക്കിടെ കർഷക ബിൽ പാസാക്കി രാജ്യസഭ; ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസായി. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. സെപ്റ്റംബർ 17ന് ഈ ബില്ലുകൾ ലോക്സഭ പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഡെപ്യൂട്ടി ചെയർമാന്‍റെ ഡയസിന് സമീപത്തെത്തിയ തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ ബില്ലിന്‍റെ കോപ്പി കീറിയെറിഞ്ഞു. മുൻ നിശ്ചയിച്ചതിന് …
കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കൊവിഡ്; രാ​ജ്യ​ത്ത് 53 ല​ക്ഷം ക​ട​ന്ന് രോഗികളുടെ എണ്ണം
കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കൊവിഡ്; രാ​ജ്യ​ത്ത് 53 ല​ക്ഷം ക​ട​ന്ന് രോഗികളുടെ എണ്ണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതുതായി 4644 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 18 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രേഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് മാത്രം ഉറവിടം അറിയാത്ത 498 പേര്‍ ഉള്ളതായും മുഖ്യമന്ത്രി പറഞ്ഞു. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം …
ജർമൻ പോലീസ് സേനയിൽ നുഴഞ്ഞു കയറി നവനാസികൾ; ശുദ്ധീകരണവുമായി സർക്കാർ
ജർമൻ പോലീസ് സേനയിൽ നുഴഞ്ഞു കയറി നവനാസികൾ; ശുദ്ധീകരണവുമായി സർക്കാർ
സ്വന്തം ലേഖകൻ: ജർമൻ പൊലീസ് സേനയിൽ ജർമൻ സേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‍ലറിന്റെ നാസി പാർട്ടിയോട് അനുഭാവമുള്ള മുപ്പത് പേർക്ക് സസ്പെൻഷൻ.നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി ഹെർബർട്ട് റേയ്ക്കലാണ്(HERBERT REIK) നിയമ സഭയിൽ അറിയിച്ചത്. വലതുപക്ഷ ചിന്താഗതികളും നാസി ആശയങ്ങളുള്ള, വിദേശ വിദ്വേഷമുള്ളവർ പൊലീസ് സേനയിൽ നുഴഞ്ഞ് കയറിയത് നാടിന് നാണക്കേടാണെന്നു മന്ത്രി തുടർന്ന് അറിയിച്ചു.സസ്പെൻഡ് …
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് 4% പലിശയിൽ 30 ലക്ഷം വരെ വായ്പ
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് 4% പലിശയിൽ 30 ലക്ഷം വരെ വായ്പ
സ്വന്തം ലേഖകൻ: നാട്ടിലേക്ക് തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പാ പദ്ധതി ആവിഷ്കരിച്ചു. സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് ഒൻട്രപ്രനർഷിപ് ഡവലപ്മെൻറ് പ്രോഗ്രാം പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. 30 ലക്ഷം രൂപ വരെ ഇതനുസരിച്ച് വായ്പ അനുവദിക്കും. ഇതിൽ 15 % മൂലധന സബ്സിഡി (പരമാവധി 3 …
മൂന്ന് വേദികളിലായി 53 ദിവസം 60 മത്സരങ്ങൾ; യുഎഇയിൽ ഐപിഎൽ 2020 കേളികൊട്ട്
മൂന്ന് വേദികളിലായി 53 ദിവസം 60 മത്സരങ്ങൾ; യുഎഇയിൽ ഐപിഎൽ 2020 കേളികൊട്ട്
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിമൂന്നാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കമാകുകയാണ്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇത്തവണ ഐപിഎൽ പോരാട്ടങ്ങൾക്ക് തിരശീല ഉയരുന്നത്. കഴിഞ്ഞ സീസണിന്റെ ഫൈനലിൽ രണ്ടു റൺസ് അകലെ നഷ്ടമായ കിരീടം വീണ്ടെടുക്കാൻ ഇത്തവണ ഒരു വിജയത്തുടക്കമാണ് ചെന്നൈയുടെ ലക്ഷ്യം. …
കൊവിഡ് രോഗികളുടെ യാത്ര: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ വിലക്ക് നീക്കി ദുബായ്
കൊവിഡ് രോഗികളുടെ യാത്ര: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ വിലക്ക് നീക്കി ദുബായ്
സ്വന്തം ലേഖകൻ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നാളെ (ശനി) മുതൽ വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. കൊവിഡ് രോഗിയെ യാത്രചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി 15 ദിവസത്തെ വിലക്കേർപ്പെടുത്തിയത്. ഡൽഹി, ജയ്പൂർ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ …
സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ്; സമ്പർക്ക രോഗികൾ 3849; 12 മരണം
സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ്; സമ്പർക്ക രോഗികൾ 3849; 12 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), കൊല്ലം തങ്കശേരി സ്വദേശിനി മാര്‍ഗറ്റ് (68), തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഔസേപ്പ് (87), …
ഇന്ത്യയിലെ ആദ്യ ആപ്പിൾ ഓൺലൈൻ സ്റ്റോർ സെപ്റ്റംബർ 23 ന്; പിന്നാലെ റിടെയ്‌ൽ ഔട്ട്‌ലെറ്റുകളും
ഇന്ത്യയിലെ ആദ്യ ആപ്പിൾ ഓൺലൈൻ സ്റ്റോർ സെപ്റ്റംബർ 23 ന്; പിന്നാലെ റിടെയ്‌ൽ ഔട്ട്‌ലെറ്റുകളും
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്നായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ സെുപ്റ്റബർ 23 ന് തുറക്കുമെന്ന് കമ്പനി മേധാവി ടിം കുക്ക് അറിയിച്ചു. ഓൺലൈൻ സ്റ്റോർ ആപ്പിൽ നിന്ന് ലഭ്യമായ മുഴുവൻ ഉൽപ്പന്നങ്ങളും മികച്ച ഉപഭോക്തൃ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് സ്റ്റോറുകളിലൂടെ ആപ്പിൾ ഉൽപ്പന്നങ്ങൾ …