1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഇഎയിലേക്ക് പോകുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒറിജിനൽ കരുതണം: എയർ ഇന്ത്യ
യുഇഎയിലേക്ക് പോകുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒറിജിനൽ കരുതണം: എയർ ഇന്ത്യ
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ യു.എ.ഇയിലേക്ക്​ യാത്രചെയ്യുന്നവർ കൊവിഡ്​ പരിശോധന ഫലത്തി​െൻറ ഒറിജിനൽ തന്നെ ഹാജരാക്കണമെന്ന്​ എയർ ഇന്ത്യ. എയർലൈനി​െൻറ ​േബ്ലാഗിൽ പ്രസിദ്ധീകരിച്ച നിർദേശങ്ങളിലാണ്​ ഇക്കാര്യം പറയുന്നത്​.പരിശോധന ഫലത്തി​െൻറ ഫോ​ട്ടോകോപ്പികൾ സ്വീകരിക്കില്ല. കൈയെഴുത്തിലുള്ള പരിശോധന ഫലങ്ങളും സ്വീകരിക്കില്ല. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​, പ്യൂവർ ഹെൽത്ത്​, മൈക്രോ ഹെൽത്ത്​ എന്നിവയുടെ അക്രഡിറ്റഡ്​ ലാബുകളിൽനിന്നുള്ള പരിശോധന ഫലമാണ്​ …
ഹെപ്പാരന്‍ സള്‍ഫേറ്റ്; കൊറോണ വൈറസിന്റെ ചാരനെ തിരിച്ചറിഞ്ഞ് ഗവേഷകർ
ഹെപ്പാരന്‍ സള്‍ഫേറ്റ്; കൊറോണ വൈറസിന്റെ ചാരനെ തിരിച്ചറിഞ്ഞ് ഗവേഷകർ
സ്വന്തം ലേഖകൻ: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ കയറിക്കൂടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തത്തിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹെപ്പാരന്‍ സള്‍ഫേറ്റ് എന്നറിയപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തമാണ് കൊവിഡുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്ന് ഗവേകര്‍ പറയുന്നു. കൊവിഡ് ചികിത്സയിലും കൊവിഡ് പ്രതിരോധത്തിലും ഈ കണ്ടെത്തല്‍ വലിയ മുതല്‍കൂട്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കോശങ്ങള്‍ക്ക് മുകളില്‍ കാണപ്പെടുന്ന എ.സി.ഇ.2 എന്ന് …
“ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കുമാവില്ല,” പാർലമെന്റിൽ രാജ്‌നാഥ് സിങിന്റെ പ്രഖ്യാപനം
“ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കുമാവില്ല,” പാർലമെന്റിൽ  രാജ്‌നാഥ് സിങിന്റെ പ്രഖ്യാപനം
സ്വന്തം ലേഖകൻ: പട്രോളിങ് നടത്തുന്നതില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പട്ടാളക്കാരെ …
സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ്; സമ്പർക്ക വ്യാപന നിരക്കിൽ വർധനവ്
സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ്; സമ്പർക്ക വ്യാപന നിരക്കിൽ വർധനവ്
സ്വന്തം ലേഖകൻ: ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സന്ദർശക വീസ അപേക്ഷ പഴയ രീതിയിൽ; പുതിയ നിബന്ധന പിൻവലിച്ച് ദുബായ്
സന്ദർശക വീസ അപേക്ഷ പഴയ രീതിയിൽ; പുതിയ നിബന്ധന പിൻവലിച്ച് ദുബായ്
സ്വന്തം ലേഖകൻ: ദുബായ്യിലെത്തുന്ന സന്ദർശക വീസക്കാർ കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പുതിയ നിബന്ധന പിൻവലിച്ചു.ഇതോടെ, പുതിയ വീസ ലഭിക്കാൻ പഴയ രീതിയിൽ തന്നെ അപേക്ഷിച്ചാൽ മതി.നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്​മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഹോട്ടൽ റിസർവേഷൻ അതല്ലെങ്കിൽ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ എന്നിവ കൂടി റിേട്ടൺ ടിക്കറ്റിനൊപ്പം സബ്​മിറ്റ്​ ചെയ്യണം എന്നായിരുന്നു …
യുഎഇയിൽ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി
യുഎഇയിൽ ആരോഗ്യ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് യു.എ.ഇ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. യു.എ.ഇയില്‍ ഉടനീളമുള്ള പൊതുവിദ്യാലയങ്ങളില്‍ മുഴുവന്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക സമ്മര്‍ദ്ദം ലഘൂകരിക്കുക എന്നിവയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും ഫ്രണ്ട്ലൈന്‍ ഹീറോസ് ഓഫീസും ചേര്‍ന്നാണ് പുതിയ സംരംഭം. ഡോക്ടര്‍മാര്‍, …
കുവൈത്തിൽ കാലാവധി കഴിഞ്ഞ ഇഖാമ, സന്ദർശക വീസ പുതുക്കാൻ ദിവസം 2 ദിനാർ പിഴ
കുവൈത്തിൽ കാലാവധി കഴിഞ്ഞ ഇഖാമ, സന്ദർശക വീസ പുതുക്കാൻ ദിവസം 2 ദിനാർ പിഴ
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 31ന് ശേഷം കാലാവധി അവസാനിച്ച ഇഖാ‍മ, സന്ദർശക വീസ എന്നിവ പുതുക്കുന്നതിന് ഇളവില്ലെന്ന് അധികൃതർ. സെപ്റ്റംബർ ഒന്നു മുതൽ കാലാവധി തീർന്നവ പുതുക്കുന്നതിന് പ്രതിദിനം 2 ദിനാർ വീതം പിഴ നൽകണം. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇഖാമയും സന്ദർശക വീസയും പുതുക്കാൻ കഴിയാത്തവർക്ക് ഈയിടെ സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. പ്രസ്തുത …
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗിക്കു തപാൽ വോട്ട്; നിയമ നിർമാണവുമായി സംസ്ഥാനം
തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ് രോഗിക്കു തപാൽ വോട്ട്; നിയമ നിർമാണവുമായി സംസ്ഥാനം
സ്വന്തം ലേഖകൻ: തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമ നിർമാണത്തിനൊരുങ്ങി സർക്കാർ. ഇതിനുള്ള ഓർഡിനൻസിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തും. കിടപ്പു രോഗികൾക്കും കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൊവിഡ്; 3013 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം; 12 മരണം
സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കൊവിഡ്; 3013 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം; 12 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് …
യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങി സൌദി വിമാനത്താവളങ്ങൾ; 7 ദിവസം ഹോം ക്വാറന്റീൻ
യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങി സൌദി വിമാനത്താവളങ്ങൾ; 7 ദിവസം ഹോം ക്വാറന്റീൻ
സ്വന്തം ലേഖകൻ: രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കു​ള്ള വി​ല​ക്ക്​ സെ​പ്​​റ്റം​ബ​ർ 15 മു​ത​ൽ ഭാ​ഗി​ക​മാ​യി നീ​ക്കാ​നു​ള്ള തീ​രു​മാ​നം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ സൌദിയി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്കം തു​ട​ങ്ങി. കൊവിഡ് പ്ര​തി​രോ​ധ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കും വ്യ​വ​സ്ഥ​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി​രി​ക്കും മ​ട​ങ്ങി​വ​രു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ക. കൊവിഡ് ബാ​ധി​ത​ര​ല്ലെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യ​ ശേ​ഷ​മാ​യി​രി​ക്കും രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തു​ന്ന​വ​ർ …