1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ നാട്ടിലേക്ക് പണം അയക്കാൻ സ്ഥാപനത്തിൽ നേരിട്ട് എത്തണമെന്ന് നിർദേശം
യുഎഇയിൽ നാട്ടിലേക്ക് പണം അയക്കാൻ സ്ഥാപനത്തിൽ നേരിട്ട് എത്തണമെന്ന് നിർദേശം
സ്വന്തം ലേഖകൻ: പണം അയയ്ക്കാൻ വ്യക്തികൾ നേരിട്ടു ധനവിനിമയ സ്ഥാപനത്തിൽ എത്തണമെന്ന ചട്ടം കർശനമാക്കി യുഎഇ. നേരിട്ട് എത്താൻ സാധിക്കാത്തവർ പകരം ആളിനെ രേഖാ മൂലം ചുമതലപ്പെടുത്തണം. ഇതിനുള്ള മാതൃകാ പകർപ്പ് അതത് എക്സ്ചേഞ്ചിൽനിന്ന് ലഭിക്കും. ഇങ്ങനെ എത്തുന്ന വ്യക്തി രണ്ടു പേരുടെയും തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. യുഎഇയിൽ 2018 മുതൽ നിലവിലുള്ള നിയമമാണെങ്കിലും കർശനമായി …
പ്രവാസികള്‍ക്ക് ഒൻപത് മേഖലകളിൽ വസ്തുവകകൾ വാങ്ങാൻ അനുമതി നൽകി ഖത്തർ
പ്രവാസികള്‍ക്ക്  ഒൻപത് മേഖലകളിൽ വസ്തുവകകൾ വാങ്ങാൻ അനുമതി നൽകി ഖത്തർ
സ്വന്തം ലേഖകൻ: പ്രവാസികൾക്കും വിദേശ കമ്പനികൾക്കും കൂടുതല്‍ പ്രദേശങ്ങളില്‍ ഇനി വസ്തുവകകൾ‍ സ്വന്തമാക്കാം; അതും സ്വതന്ത്ര ഉടമസ്ഥാവകാശത്തോടെ. മുന്‍പ്, പേള്‍ ഖത്തറില്‍ മാത്രമായിരുന്നു വിദേശ കമ്പനികള്‍ക്കു വസ്തുവാങ്ങാന്‍ അനുമതി. ഇനി, 9 പ്രദേശങ്ങളില്‍ വസ്തുവകകള്‍ സ്വന്തമാക്കാം. പ്രവാസികൾക്ക് ഉപയോഗിക്കാൻ അനുവാദമുള്ള റിയൽ എസ്റ്റേറ്റ് മേഖലകളുടെ എണ്ണം 16 ആക്കിയും ഉയർത്തി. 99 വർഷത്തേക്ക് ഈ പ്രദേശങ്ങൾ …
തമോഗർത്തവും ജനിതക എഡിറ്റിംഗും താരങ്ങൾ; ഫിസിക്സ്, കെമിസ്ട്രി നൊബേൽ പ്രഖ്യാപിച്ചു
തമോഗർത്തവും ജനിതക എഡിറ്റിംഗും താരങ്ങൾ; ഫിസിക്സ്, കെമിസ്ട്രി നൊബേൽ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍ പോലെ പ്രോഗ്രാം ചെയ്ത് ജീന്‍ എഡിറ്റിങ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ രണ്ട് വനിതാ ഗവേഷകര്‍ ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ഭാവിയെ വലിയ തോതില്‍ മാറ്റിമറിച്ചേക്കാവുന്ന മുന്നേറ്റം സൃഷ്ടിച്ച ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. കോടിക്കണക്കിന് രാസാക്ഷരങ്ങളടങ്ങിയ ഡി.എന്‍.എ.തന്മാത്രകളില്‍ കൃത്യമായ തിരുത്തലുകളും …
സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ്; 4981 പേർക്ക് രോഗമുക്തി; 25 മരണം
സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ്; 4981 പേർക്ക് രോഗമുക്തി; 25 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ചൊവ്വാഴ്ച 7871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 25 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. …
വിദേശത്ത് കുടുങ്ങുന്ന പ്രവാസികളെ തിരിച്ചെത്തിക്കൽ: കേന്ദ്രത്തിന്​ സുപ്രീം കോടതി നോട്ടീസ്​
വിദേശത്ത് കുടുങ്ങുന്ന പ്രവാസികളെ തിരിച്ചെത്തിക്കൽ: കേന്ദ്രത്തിന്​ സുപ്രീം കോടതി നോട്ടീസ്​
സ്വന്തം ലേഖകൻ: ഗൾഫ്​ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക്​ തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന പൊതുതാൽപര്യഹരജിയിൽ സ​ുപ്രീംകോടതി കേന്ദ്രസർക്കാറിന്​ നോട്ടീസയച്ചു. ഗൾഫ്​ ​തെലങ്കാന വെൽഫയർ ആൻഡ്​ കൾച്ചറൽ അസോസിയേഷൻ അധ്യക്ഷൻ പാത്​കുരി ബസന്ത്​ റെഡ്​ഡി നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ എൻ.വി രമണ അധ്യക്ഷനായ ബഞ്ച്​ കേന്ദ്രത്തി​െൻറ പ്രതികരണം തേടിയത്​. ഗൾഫ്​ രാജ്യങ്ങളിൽ 44 ഇന്ത്യക്കാർ വധശിക്ഷ …
വിദ്യാർഥികൾക്ക് “ഗ്ലോബൽ സ്​റ്റുഡന്റ്” ഓഫറുമായി ഇത്തിഹാദ്​ എയർവേസ്
വിദ്യാർഥികൾക്ക് “ഗ്ലോബൽ സ്​റ്റുഡന്റ്” ഓഫറുമായി ഇത്തിഹാദ്​ എയർവേസ്
സ്വന്തം ലേഖകൻ: വിദ്യാർഥികൾക്ക് യാത്ര ഓഫറുമായി ഇത്തിഹാദ്​ എയർവേസ്​. പഠിക്കുന്ന സർവകലാശാലക്കും താമസ സ്​ഥലത്തിനും ഇടയിൽ യാത്ര ചെയ്യുന്നതിനാണ്​ ‘ഗ്ലോബൽ സ്​റ്റുഡൻറ് ഓഫർ’ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​. നവംബർ 30നും 2021 സെപ്റ്റംബർ 30നും ഇടയിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം. ഇക്കണോമി ടിക്കറ്റുകൾക്ക് 10 ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് അഞ്ചു ശതമാനവും ആനുകൂല്യം …
ഇന്ത്യയിലേക്കുള്ള എയർ ബബ്‌ൾ സർവീസുകൾ പ്രഖ്യാപിച്ച് ഒമൻ എയറും സലാം എയറും
ഇന്ത്യയിലേക്കുള്ള എയർ ബബ്‌ൾ സർവീസുകൾ പ്രഖ്യാപിച്ച് ഒമൻ എയറും സലാം എയറും
സ്വന്തം ലേഖകൻ: എയർ ബബ്​ൾ ധാരണപ്രകാരം ഇന്ത്യയിലേക്കുള്ള സർവീസുകൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചു. ഒക്​ടോബർ എട്ടു മുതലാണ്​ സർവീസുകൾ പുനരാരംഭിക്കുകയെന്ന്​ ഒമാൻ എയർ അറിയിച്ചു.ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക്​ രണ്ടു​ പ്രതിവാര വിമാനങ്ങൾ വീതമാണ്​ ഉണ്ടാവുക. ഡൽഹിയിലേക്ക്​ തിങ്കളാഴ്​ചയും ബുധനാഴ്​ചയും മുംബൈയിലേക്ക്​ ഞായറാഴ്​ചയും വ്യാഴാഴ്​ചയും കൊച്ചിയിലേക്ക്​ ഞായറാഴ്​ചയും വ്യാഴാഴ്​ചയുമാണ്​ സർവീസ്​. ഒക്​ടോബർ 24 …
ശബരിമല ദർശനം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; ഓൺ‌ലൈൻ സംവിധാനത്തിനും ശുപാർശ
ശബരിമല ദർശനം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; ഓൺ‌ലൈൻ സംവിധാനത്തിനും ശുപാർശ
സ്വന്തം ലേഖകൻ: തിരുപ്പതി മാതൃകയിൽ ശബരിമലയിൽ ഓൺലൈൻ ദർശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ. മാസ പൂജയ്ക്ക് അഞ്ചു ദിവസം കൂടി ദർശനം അനുവദിക്കാമെന്നും ശുപാർശയുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമാകും മണ്ഡലകാലത്ത് ദർശനം. വിശ്വാസപരമായ കാര്യങ്ങളിൽ തന്ത്രിയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചീഫ് സെക്രട്ടറി അധ്യക്ഷനായ …
സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ്; 4640 പേര്‍ക്ക് രോഗമുക്തി; മരണം 23
സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ്; 4640 പേര്‍ക്ക് രോഗമുക്തി; മരണം 23
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ
അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ
സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). മണിക്കൂർ അടിസ്​ഥാനത്തിൽ വീട്ടുജോലിക്കാരെയും വീടുകളിലേക്ക്​ ശുചീകരണ തൊഴിലാളികളെയും ആയമാരെയും നഴ്​സുമാരെയും നൽകുന്ന നൽകുന്ന ലൈസൻസില്ലാത്ത സ്​ഥാപനങ്ങൾ ഉടൻ പ്രവർത്തനം അവസാനിപ്പിക്കണമെന്ന്​ എൽ.എം.ആർ.എ ആവശ്യപ്പെട്ടു. ഇത്തരം സ്​ഥാപനങ്ങൾ മതിയായ ലൈസൻസ്​ എടുക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​. നഴ്​സുമാർ ഉൾപ്പെടെ ആരോഗ്യ പരിചരണ …