സ്വന്തം ലേഖകൻ: ഇന്ന് 2910 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, കാസര്‍ഗോഡ് 110, ഇടുക്കി 82, വയനാട് 18, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ …
സ്വന്തം ലേഖകൻ: ഗതാഗത നിയമം നവീകരിക്കുന്നതിനും നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയും ശിക്ഷയും നടപ്പിലാക്കുന്നതിനും ഒരുങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം.അതോടൊപ്പം ഗതാഗത കുരുക്കിന് പരിഹാരമായി സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ക്ക് കുവൈത്ത് മുനിസിപ്പലിറ്റിയും പദ്ധതി തയ്യാറാക്കുന്നു. അമിത വേഗത, ചുവപ്പ് സിഗ്‌നല്‍ മറികടക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ ഗുരുതരമായ നിയമ ലംഘങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതിനും …
സ്വന്തം ലേഖകൻ: “ബസ് ഓൺ ഡിമാൻഡ്” സേവനം വൻവിജയമായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.). ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ അഞ്ച് മേഴ്‌സിഡസ് സ്‌പ്രിന്റർ ബസുകൾ 84009 യാത്രകൾ നടത്തിയതായും ആർ.ടി.എ. പൊതുഗതാഗത ഏജൻസി ആസൂത്രണ ബിസിനസ് വികസന ഡയറക്ടർ അദേൽ ഷാകേരി പറഞ്ഞു. ബുക്ക് ചെയ്താൽ യാത്രക്കാരെ തേടി ബസ് അരികിലെത്തുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിൽ ജോലി ചെയ്യുന്ന മുഴുവൻ ഇന്ത്യൻ എൻജിനീയർമാരും എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി. കുവൈത്തിലെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നവരും അല്ലാത്തവരും റജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/YRoQwFEu3YHURgCe6 എന്ന ഗൂഗിൾ ഫോമിലാണ് റജിസ്ട്രേഷൻ നടത്തേണ്ടത്. വിവരങ്ങൾക്ക് edu.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം. 30ന് മുൻപ് റജിസ്റ്റർ ചെയ്യണം. കുവൈത്തിൽ എമർജൻസി സർട്ടിഫിക്കറ്റ് …
സ്വന്തം ലേഖകൻ: മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതായി ആക്ഷേപം. ഒരു മാസത്തിനിടെ 50% വരെ നിരക്കു വർധിപ്പിച്ചതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യുഎഇ സെക്ടറിലേക്കാണു കാര്യമായ വർധന. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു നേരിട്ടുള്ള വിമാന യാത്രയ്ക്ക് 15,000 രൂപ വരെയായിരുന്നു നേരത്തേയുള്ള ടിക്കറ്റ് നിരക്ക്. ഈ മാസം 23ന് കോഴിക്കോട്ടുനിന്നു ദുബായിലേക്ക് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കൊവിഡ്-19നെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച സർവിസുകളുൾപ്പെടെ കൂടുതൽ സർവിസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേസ്. കൊവിഡ്-19 പ്രതിസന്ധി ആരംഭിച്ചതിന് ശേഷവും മുപ്പതോളം നഗരങ്ങളിലേക്ക് സർവിസ് തുടർന്ന ഖത്തർ എയർവേസ്, ഇതിനകം തന്നെ നിരവധി നഗരങ്ങളിലേക്ക് സർവിസ് പുനരാരംഭിക്കുകയും ചെയ്തു. ഒക്ടോബർ മധ്യത്തോടെ അമ്മാൻ, എൻതെബ്ബെ, ഹാനോയ്, സിഷിലെസ്, വിൻഡ്ഹോക്, യെറേവാൻ എന്നീ നഗരങ്ങളിലേക്ക് സർവിസുകൾ …
സ്വന്തം ലേഖകൻ: കൊവിഡ് ഗുരുതരമായി ബാധിച്ച യുഎസിൽ ആളുകൾക്കു സാധനങ്ങളും ഭക്ഷണവും നൽകി ഇന്ത്യൻ അമേരിക്കൻ സമൂഹം. വാഷിങ്ടൻ ഡിസി മെട്രോ പ്രദേശത്തെ ഇന്ത്യൻ അമേരിക്കൻ സമൂഹമാണു മേയ് മുതൽ 15,000 കുടുംബങ്ങളെ സഹായിച്ചു മഹാമാരിക്കാലത്തു മാതൃകയായത്. ആറുമാസത്തിലേറെയായി 250 ഓളം കാറുകളിലായാണ് ആവശ്യക്കാർക്കു ഭക്ഷണവും സാധനങ്ങളും ശേഖരിച്ചു വിതരണം ചെയ്യുന്നത്. “പ്രദേശത്തെ കുറഞ്ഞത് 15,000 …
സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് പ്രവാസി മലയാളികളുടെ വിവാഹ വേദിയായി പേര് നേടിയ ദോഹയിൽ വിവാഹ റജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ വിവിധ നടപടിക്രമങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയിലെ പ്രയാസങ്ങളെ തുടർന്നാണ് മിക്കവരും ദോഹയിൽ തന്നെ വിവാഹം നടത്തുന്നത്. ദോഹയിൽ വിവാഹം നടത്തുമ്പോൾ ഇന്ത്യൻ എംബസിയിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. എംബസി സേവനങ്ങൾക്ക് മുൻകൂർ അനുമതിയും …
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസായി. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. സെപ്റ്റംബർ 17ന് ഈ ബില്ലുകൾ ലോക്സഭ പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഡെപ്യൂട്ടി ചെയർമാന്‍റെ ഡയസിന് സമീപത്തെത്തിയ തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ ബില്ലിന്‍റെ കോപ്പി കീറിയെറിഞ്ഞു. മുൻ നിശ്ചയിച്ചതിന് …