1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇലോണ്‍ മസ്കിനേയും ഗൂഗിള്‍ സ്ഥാപകരേയും കടത്തിവെട്ടി മുകേഷ് അംബാനി; ലോകസമ്പന്നരില്‍ ആറാമന്‍
ഇലോണ്‍ മസ്കിനേയും ഗൂഗിള്‍ സ്ഥാപകരേയും കടത്തിവെട്ടി മുകേഷ് അംബാനി; ലോകസമ്പന്നരില്‍ ആറാമന്‍
സ്വന്തം ലേഖകൻ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകധനികരിൽ ആറാം സ്ഥാനത്ത്. 72.4 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. ബ്ലൂംബെർഗ് ബില്യണേഴ്സ് ഇൻഡക്സിന്റെ റാങ്കിങ് അനുസരിച്ചാണിത്. 70.1 ബില്യൺ ഡോളർ ആസ്തി നേടിയതോടെ പ്രമുഖ യുഎസ് നിക്ഷേപകനായ വാറന്‍ ബഫറ്റിനെ കഴിഞ്ഞയാഴ്ച മുകേഷ് റാങ്കിങ്ങിൽ പിന്തള്ളിയിരുന്നു. 69.7 ബില്യൺ ഡോളറാണ് വാറന്‍ …
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ്; 144 സമ്പർക്ക രോഗികൾ; രാജ്യത്ത് കൊവിഡ് കേസുകൾ 9 ലക്ഷത്തിലേക്ക്
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ്; 144 സമ്പർക്ക രോഗികൾ; രാജ്യത്ത് കൊവിഡ് കേസുകൾ 9 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് നാനൂറിലധികം കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സമ്പർക്കരോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. വിദേശത്ത് നിന്ന് എത്തിയ 140 പേർക്ക് രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 64 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 144 പേർക്കാണ് രോഗം വന്നത്. …
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണം: രാജകുടുംബത്തിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി
ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണം: രാജകുടുംബത്തിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഭരണം സംബന്ധിച്ച കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി പുറത്ത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിനാണ് അധികാരമെന്ന് സുപ്രീംകോടതി വിധിച്ചു. താൽക്കാലിക ഭരണസമിതിക്കായിരിക്കും ഇപ്പോൾ അധികാരം ഉണ്ടാകുക. ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ 2011 ലെ വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ …
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 88.78 ശതമാനം വിജയം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 88.78 ശതമാനം വിജയം
സ്വന്തം ലേഖകൻ: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവിട്ടു. 88.78 ശതമാനമാണ് വിജയം. ഉയർന്ന വിജയം തിരുവനന്തപുരം മേഖലയിലാണ് – 97.67 ശതമാനം. cbscresults.nic എന്ന വെബ്സൈറ്റിൽനിന്ന് ഫലം അറിയാം. ഈമാസം 15ന് മുൻപ് ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന പരീക്ഷകൾ ബോർഡ് …
കോവാക്‌സിന്‍: മനുഷ്യരിലുള്ള പരീക്ഷണത്തിന് തുടക്കം; നടത്തുന്നത് തെരഞ്ഞെടുക്കപ്പെട്ട 18 പേരില്‍
കോവാക്‌സിന്‍: മനുഷ്യരിലുള്ള പരീക്ഷണത്തിന് തുടക്കം; നടത്തുന്നത് തെരഞ്ഞെടുക്കപ്പെട്ട 18 പേരില്‍
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഇന്ന് മുതല്‍ ആരംഭിക്കും. പറ്റ്‌നയിലെ എയിംസ് (ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ്) ആണ് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കാനൊരുങ്ങുന്നത്. പരീക്ഷണത്തിനൊപ്പം ചേരാന്‍ നിരവധി പേര്‍ സന്നദ്ധരായി എത്തിയെന്നും എന്നാല്‍ 18-55 വയസ്സുവരെയുള്ള തെരഞ്ഞെടുക്കപ്പെട്ട 18 പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുകയെന്ന് ആശുപത്രി അറിയിച്ചു. ഐ.സി.എം.ആറും ഭാരത് ബയോടെക്കും ചേര്‍ന്നാണ് …
ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടുമായി ഗൂഗിൾ; രാജ്യത്ത് 75000 കോടി രൂപ നിക്ഷേപിക്കും
ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ടുമായി ഗൂഗിൾ; രാജ്യത്ത് 75000 കോടി രൂപ നിക്ഷേപിക്കും
സ്വന്തം ലേഖകൻ: ഇന്ത്യ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിൾ. വരുന്ന 5 മുതൽ 7 വർഷത്തിനുള്ളിൽ രാജ്യത്ത് 75000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ് പറഞ്ഞു. ഗൂഗിൾ ഇന്ത്യ സൈറ്റിൽ പോസ്റ്റ് ചെയ്ത ഗൂഗിൾ ഫോൻ ഇന്ത്യ എന്ന ഓൺലൈൻ പരിപാടിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. “ഇന്ന്, ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ട് …
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൊവിഡ്; 206 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; മരണം 31
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൊവിഡ്; 206 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; മരണം 31
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തുടർച്ചയായി മൂന്നാം ദിവസവും നാനൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയേറുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് …
യുഎഇയിലേക്കുള്ള പ്രവാസി മടക്കം ഇന്നു മുതൽ; പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
യുഎഇയിലേക്കുള്ള പ്രവാസി മടക്കം ഇന്നു മുതൽ; പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
സ്വന്തം ലേഖകൻ: യുഎഇയിലേക്കുള്ള പ്രവാസി മടക്കം ഇന്നു മുതൽ. കൊവിഡ് മൂലം ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന നിരവധി പേർക്ക് ആശ്വാസം പകർന്നാണ് സർവീസുകൾ തുടങ്ങുന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തു നിന്നും ദുബായിലേക്കും കോഴിക്കോട് നിന്ന് ഷാർജയിലേക്കുമാണ് ഇന്നത്തെ വിമാനങ്ങൾ. വന്ദേഭാരത് മിഷൻ പ്രകാരം നടത്തുന്ന ഈ സർവീസുകളിൽ ആദ്യ …
സ്വർണക്കടത്ത്: സ്വപ്ന സുരേഷിനേയും സന്ദീപിനേയും റിമാന്റ് ചെയ്തു; വൻ പ്രതിഷേധവും ലാത്തിച്ചാർജും
സ്വർണക്കടത്ത്: സ്വപ്ന സുരേഷിനേയും സന്ദീപിനേയും റിമാന്റ് ചെയ്തു; വൻ പ്രതിഷേധവും ലാത്തിച്ചാർജും
സ്വന്തം ലേഖകൻ: സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ അന്വേഷണ സംഘം കൊച്ചി കടവന്ത്ര ഗിരിനഗർ റോഡിലെ എൻഐഎ ഓഫിസിൽ എത്തിച്ചു. അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിക്കുക. സ്വപ്നയെ തൃശ്ശൂരിലെ നിരീക്ഷണ കേന്ദ്രത്തിലും സന്ദീപിനെ കറുകുറ്റിയിലെ …
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ്; 2 മരണം; 234 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ്; 2 മരണം; 234 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 488 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 234 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. 416 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 143 പേർക്കാണ് രോഗമുക്തി. ആലപ്പുഴ ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് …