1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുക,’ ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റായി എടുക്കുന്നതായി റിമ കല്ലിങ്കല്‍
‘ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുക,’ ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റായി എടുക്കുന്നതായി റിമ കല്ലിങ്കല്‍
സ്വന്തം ലേഖകന്‍: ‘ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുക,’ ചന്തപ്പെണ്ണ് എന്ന വിളി കോംപ്ലിമെന്റായി എടുക്കുന്നതായി റിമ കല്ലിങ്കല്‍. ചന്തപ്പെണ്ണ് എന്ന് വിളിയില്‍ ഒരു വ്യംഗമായ അര്‍ത്ഥം കല്‍പ്പിച്ചു കൊടുക്കുന്നുണ്ട്. ഏറ്റവും താല്‍പര്യത്തോടെ ജോലി ചെയ്യുന്നു, ഏറ്റവും മുന്നില്‍ നിന്ന് ജോലി ചെയ്തവരെയാണ് ആളുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതെന്നതെന്നും അതിനാല്‍ ചന്തപ്പെണ്ണ് എന്ന …
ചൈനയില്‍ പരസ്യ ജീവനക്കാരന്‍ ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; ഹൈവേയിലെ പരസ്യ ബോര്‍ഡില്‍ ചിത്രങ്ങള്‍ ഓടിയത് ഒന്നര മണിക്കൂറോളം!
ചൈനയില്‍ പരസ്യ ജീവനക്കാരന്‍ ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; ഹൈവേയിലെ പരസ്യ ബോര്‍ഡില്‍ ചിത്രങ്ങള്‍ ഓടിയത് ഒന്നര മണിക്കൂറോളം!
സ്വന്തം ലേഖകന്‍: ചൈനയില്‍ പരസ്യ ജീവനക്കാരന്‍ ഇന്റര്‍നെറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടു; ഹൈവേയിലെ പരസ്യ ബോര്‍ഡില്‍ ചിത്രങ്ങള്‍ ഓടിയത് ഒന്നര മണിക്കൂറോളം! ചൈനയിലെ ലിയങ് നഗരത്തിലെ ജിയങ്‌സു നഗരത്തിലാണ് ജനങ്ങളെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ചുമതലപ്പെട്ട ജീവനക്കാരന്‍ പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല …
കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും ടീമില്‍ ഇടമില്ല; പാണ്ഡ്യയ്ക്കും രാഹുലിനും പിന്നാലെ പുലിവാല് പിടിച്ച് രണ്‍വീര്‍ സിംഗ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി 10 വര്‍ഷം മുമ്പത്തെ വീഡിയോ

സ്വന്തം ലേഖകന്‍: കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം; ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും ടീമില്‍ ഇടമില്ല; പാണ്ഡ്യയ്ക്കും രാഹുലിനും പിന്നാലെ പുലിവാല് പിടിച്ച് രണ്‍വീര്‍ സിംഗ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും പുറത്ത്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ സ്ത്രീവിരുദ്ധമായ രീതിയിലുള്ള …
പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി വലിച്ചു; നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു; ദാരുണ സംഭവം രാജസ്ഥാനില്‍; രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസ്
പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി വലിച്ചു; നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു; ദാരുണ സംഭവം രാജസ്ഥാനില്‍; രണ്ട് ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസ്
സ്വന്തം ലേഖകന്‍: പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി വലിച്ചു; നവജാത ശിശുവിന്റെ ശരീരം രണ്ടായി പിളര്‍ന്നു; ദാരുണ സംഭവം രാജസ്ഥാനില്‍. പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി പുറത്തേക്കു വലിച്ചതിനെത്തുടര്‍ന്ന് കുട്ടി രണ്ടായി മുറിഞ്ഞു. മുറിഞ്ഞ തലഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. രാജസ്ഥാനിലെ ജയ്‌സാല്‍മേറിനു സമീപം രാംഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണു സംഭവം. ദീക്ഷ എന്ന യുവതിയുടെ ശിശുവിനാണ് ദാരുണാന്ത്യമുണ്ടായത്. ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോള്‍ …
കനത്ത സുരക്ഷാ വലയത്തില്‍ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍; പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും നാളത്തെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് അധികൃതര്‍
കനത്ത സുരക്ഷാ വലയത്തില്‍ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍; പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും നാളത്തെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: കനത്ത സുരക്ഷാ വലയത്തില്‍ ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍; പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും നാളത്തെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന്  അധികൃതര്‍. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ട തുള്ളുന്നത്. രാവിലെ 11 മണിയോടെയാണ് ചരിത്ര പ്രസിദ്ധമായ പേട്ട തുളളല്‍ ആരംഭിക്കുക. യുവതീ പ്രവേശന വിവാദങ്ങള്‍ കണക്കിലെടുത്ത് ഇത്തവണ …
സിബിഐ തലപ്പത്ത് കസേരകളി! അധികാരമേറ്റ് 36 മണിക്കൂറിനുള്ളില്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റി; പകരം നാഗേശ്വര റാവു; തീരുമാനം മോദി അധ്യക്ഷനായ സമിതിയുടേത്; അലോക് വര്‍മയെ തിടുക്കപ്പെട്ട് മാറ്റിയതിന് പിന്നില്‍ റാഫേല്‍ കരാറെന്ന് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍: സിബിഐ തലപ്പത്ത് കസേരകളി! അധികാരമേറ്റ് 36 മണിക്കൂറിനുള്ളില്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മ്മയെ മാറ്റി; പകരം നാഗേശ്വര റാവു; തീരുമാനം മോദി അധ്യക്ഷനായ സമിതിയുടേത്; അലോക് വര്‍മയെ തിടുക്കപ്പെട്ട് മാറ്റിയതിന് പിന്നില്‍ റാഫേല്‍ കരാറെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടര്‍ …
ഭൂമിക്ക് പുറത്തുള്ള ജീവന്റെ തുടിപ്പിനായുള്ള അന്വേഷണം വഴിത്തിരിവിലെന്ന് ശാസ്ത്രജ്ഞര്‍; ബഹിരാകാശത്ത് നിന്ന് ഇതിനോടകം ഭൂമിയിലെത്തിയത് നിരവധി റേഡിയോ സിഗ്‌നലുകള്‍; അന്യഗ്രഹ ജീവികള്‍ മനുഷ്യനെ തേടി ഭൂമിയില്‍ എത്തിയേക്കാം!

സ്വന്തം ലേഖകന്‍: ഭൂമിക്ക് പുറത്തുള്ള ജീവന്റെ തുടിപ്പിനായുള്ള അന്വേഷണം വഴിത്തിരിവിലെന്ന് ശാസ്ത്രജ്ഞര്‍; ബഹിരാകാശത്ത് നിന്ന് ഇതിനോടകം ഭൂമിയിലെത്തിയത് നിരവധി റേഡിയോ സിഗ്‌നലുകള്‍; അന്യഗ്രഹ ജീവികള്‍ മനുഷ്യനെ തേടി ഭൂമിയില്‍ എത്തിയേക്കാം! ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് തുടര്‍ച്ചയായി റേഡിയോ തരംഗങ്ങള്‍ വരുന്നതായി സ്ഥിരീകരിക്കുകയാണ് കെമി ടീം അഥവാ കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപിംഗ് എക്‌സ്പിരിമെന്റ് ടീമിലെ ശാസ്ത്രജ്ഞര്‍. …
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുന്ന ബില്‍ രാജ്യസഭയും പാസാക്കി; എതിര്‍ത്തത് ഏഴു പേര്‍ മാത്രം
മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുന്ന ബില്‍ രാജ്യസഭയും പാസാക്കി; എതിര്‍ത്തത് ഏഴു പേര്‍ മാത്രം
സ്വന്തം ലേഖകന്‍: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുന്ന ബില്‍ രാജ്യസഭയും പാസാക്കി; എതിര്‍ത്തത് ഏഴു പേര്‍ മാത്രം. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും. നിലവില്‍ ഒബിസി, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നതോടൊപ്പം മുന്നോക്കക്കാര്‍ക്കും പത്ത് ശതമാനം സംവരണം …
ജോലി സമയത്തിന് ശേഷം ഓഫീസില്‍ നിന്നുള്ള കോളുകള്‍ കട്ട് ചെയ്യാമോ? തൊഴിലാളിയുടെ അവകാശം ഉറപ്പു നല്‍കുന്ന ദി റൈറ്റ് റ്റു ഡിസ്‌കണക്റ്റ് ബില്‍ പാര്‍ലമെന്റില്‍
ജോലി സമയത്തിന് ശേഷം ഓഫീസില്‍ നിന്നുള്ള കോളുകള്‍ കട്ട് ചെയ്യാമോ? തൊഴിലാളിയുടെ അവകാശം ഉറപ്പു നല്‍കുന്ന ദി റൈറ്റ് റ്റു ഡിസ്‌കണക്റ്റ് ബില്‍ പാര്‍ലമെന്റില്‍
സ്വന്തം ലേഖകന്‍: ജോലി സമയത്തിന് ശേഷം ഓഫീസില്‍ നിന്നുള്ള കോളുകള്‍ കട്ട് ചെയ്യാമോ? തൊഴിലാളിയുടെ അവകാശം ഉറപ്പു നല്‍കുന്ന ദി റൈറ്റ് റ്റു ഡിസ്‌കണക്റ്റ് ബില്‍ പാര്‍ലമെന്റില്‍. ജോലി സമയത്തിന് ശേഷം തൊഴില്‍ദാതാവിന്റെ ഫോണ്‍ കോളുകള്‍ അവഗണിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിന് വേണ്ടിയുള്ള സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്‍ സി പി എം പി സുപ്രിയ …
ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പത്തു ലക്ഷവും കടന്ന് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്; ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പോലീസ് പേജെന്ന അംഗീകാരം നല്‍കാന്‍ ഫെയ്‌സ്ബുക്ക്
ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പത്തു ലക്ഷവും കടന്ന് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്; ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പോലീസ് പേജെന്ന അംഗീകാരം നല്‍കാന്‍ ഫെയ്‌സ്ബുക്ക്
സ്വന്തം ലേഖകന്‍: ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പത്തു ലക്ഷവും കടന്ന് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്; ലോകത്ത് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പോലീസ് പേജെന്ന അംഗീകാരം നല്‍കാന്‍ ഫെയ്‌സ്ബുക്ക്. പേജിലെ ട്രോളുകളും ബോധവല്‍ക്കരണ വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ തരംഗമായതോടെയാണ് കേരള പൊലീസിന് അപൂര്‍വ്വ നേട്ടം സ്വന്തമായത്. സംസ്ഥാന പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും …