1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വ്യാവസായിക രംഗത്തെ കുതിപ്പിനായി വന്‍ പദ്ധതിയുമായി സൗദി ഭരണകൂടം; ലക്ഷ്യം എണ്ണ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള മാറ്റം
വ്യാവസായിക രംഗത്തെ കുതിപ്പിനായി വന്‍ പദ്ധതിയുമായി സൗദി ഭരണകൂടം; ലക്ഷ്യം എണ്ണ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള മാറ്റം
സ്വന്തം ലേഖകന്‍: വ്യാവസായിക രംഗത്തെ കുതിപ്പിനായി വന്‍ പദ്ധതിയുമായി സൗദി ഭരണകൂടം; ലക്ഷ്യം എണ്ണ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള മാറ്റം. നാഷണല്‍ ഇന്റസ്ട്രിയല്‍ ഡെവലെപ്‌മെന്റ് ആന്റ് ലോജിസ്ടിക്‌സ് പ്രോഗ്രാം എന്ന പേരിലാണ് പുതിയ പദ്ധതി വരുന്നത്. വ്യാവസായിക വളര്‍ച്ചക്കും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ …
സംവിധായകന്‍ പ്രിയനന്ദനനെ തലയില്‍ ചാണക വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
സംവിധായകന്‍ പ്രിയനന്ദനനെ തലയില്‍ ചാണക വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: സംവിധായകന്‍ പ്രിയനന്ദനനെ തലയില്‍ ചാണകം വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തൃശൂര്‍ വല്ലച്ചിറ സ്വദേശി സരോവര്‍ ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂരില്‍ നിന്ന് പിടികൂടിയ ഇയാളെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ പ്രിയനന്ദനന് നേരെ തൃശൂര്‍ വല്ലച്ചിറയില്‍ ആക്രമണം ഉണ്ടായത്. പട്ടാപകല്‍ നടുറോഡില്‍വച്ച് തലയില്‍ ചാണകം വെള്ളം ഒഴിച്ച് …
പ്രണബ് മുഖര്‍ജി, ഭൂപന്‍ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് ഭാരതരത്‌ന; മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍; കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും സേനാ മെഡല്‍

സ്വന്തം ലേഖകന്‍: പ്രണബ് മുഖര്‍ജി, ഭൂപന്‍ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് ഭാരതരത്‌ന; മോഹന്‍ലാലിനും നമ്പിനാരായണനും കുല്‍ദീപ് നയ്യാര്‍ക്കും പദ്മഭൂഷണ്‍; കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി ഉദ്യോഗസ്ഥനും സേനാ മെഡല്‍. മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്കും ആര്‍.എസ്.എസിന്റെയും ഭാരതീയ ജനസംഘിന്റെയും മുതിര്‍ന്ന നേതാവായിരുന്ന നാനാജി ദേശ്മുഖിനും അസമീസ് സംഗീതപ്രതിഭ ഭൂപെന്‍ ഹസാരികയ്ക്കും ഭാരതരത്‌നം …
വിദ്യാര്‍ഥികള്‍ പബ്ജി ഗെയിമിന് പിന്നാലെ; ഗുജറാത്തിലെ പ്രൈമറി സ്‌ക്കുളുകളില്‍ ഗെയിമിന് നിരോധനം; രാജ്യവ്യാപക നിരോധനം വേണമെന്ന് ആവശ്യം
വിദ്യാര്‍ഥികള്‍ പബ്ജി ഗെയിമിന് പിന്നാലെ; ഗുജറാത്തിലെ പ്രൈമറി സ്‌ക്കുളുകളില്‍ ഗെയിമിന് നിരോധനം; രാജ്യവ്യാപക നിരോധനം വേണമെന്ന് ആവശ്യം
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ പബ്ജി ഗെയിമിന് പിന്നാലെ; ഗുജറാത്തിലെ പ്രൈമറി സ്‌ക്കുളുകളില്‍ ഗെയിമിന് നിരോധനം; രാജ്യവ്യാപക നിരോധനം വേണമെന്ന് ആവശ്യം. ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിച്ചുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാര്‍ത്ഥികള്‍ ഗെയിമിന് അടിമപ്പെട്ടുപോകുമ്പോള്‍ അത് അവരുടെ പഠനത്തെ പോലും മോശമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഗെയിം നിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. …
പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കാന്‍ ശുപാര്‍ശ; അധ്യാപകരാകാന്‍ ബിരുദം അടിസ്ഥാന യോഗ്യതയാകണം; മൂന്നു വയസ്സു മുതല്‍ സ്‌കൂള്‍ പ്രവേശനംവരെ കുട്ടികള്‍ക്ക് പ്രീസ്‌കൂളിങ്
പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കാന്‍ ശുപാര്‍ശ; അധ്യാപകരാകാന്‍ ബിരുദം അടിസ്ഥാന യോഗ്യതയാകണം; മൂന്നു വയസ്സു മുതല്‍ സ്‌കൂള്‍ പ്രവേശനംവരെ കുട്ടികള്‍ക്ക് പ്രീസ്‌കൂളിങ്
സ്വന്തം ലേഖകന്‍: പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിലാക്കാന്‍ ശുപാര്‍ശ; അധ്യാപകരാകാന്‍ ബിരുദം അടിസ്ഥാന യോഗ്യതയാകണം; മൂന്നു വയസ്സു മുതല്‍ സ്‌കൂള്‍ പ്രവേശനംവരെ കുട്ടികള്‍ക്ക് പ്രീസ്‌കൂളിങ്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. സ്‌കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച …
ദുബായ് ഹെല്‍ത്ത് ഫോറം; കേരളത്തിലെ ആരോഗ്യ മേഖലയുമായി കൈകോര്‍ക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം
ദുബായ് ഹെല്‍ത്ത് ഫോറം; കേരളത്തിലെ ആരോഗ്യ മേഖലയുമായി കൈകോര്‍ക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകന്‍: ദുബായ് ഹെല്‍ത്ത് ഫോറം; കേരളത്തിലെ ആരോഗ്യ മേഖലയുമായി കൈകോര്‍ക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം. ദുബായ് ഹെല്‍ത്ത് ഫോറത്തില്‍ കേരളവുമായി ആരോഗ്യരംഗത്ത് കൂടുതല്‍ മേഖലകളില്‍ സഹകരിക്കാന്‍ യുഎഇ. ഇതിന്റെ ഭാഗമായി താമസിയാതെ മന്ത്രിതലസംഘം കേരളം സന്ദര്‍ശിക്കാനെത്തും. ദുബൈയില്‍ സമാപിച്ച രണ്ടു ദിവസത്തെ ദുബൈ ഹെല്‍ത്ത് ഫോറത്തിലാണ് സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. കേരളത്തെ പ്രതിനിധീകരിച്ച് …
സമൂഹ മാധ്യമങ്ങളില്‍ പ്രിയങ്ക ഗാന്ധി തരംഗം; ആ നില്‍പ്പും നടപ്പും ഇന്ദിരാ ഗാന്ധി തന്നെയെന്ന് വിശേഷണം; ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധന; മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക മത്സരിക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ പ്രിയങ്ക ഗാന്ധി തരംഗം; ആ നില്‍പ്പും നടപ്പും ഇന്ദിരാ ഗാന്ധി തന്നെയെന്ന് വിശേഷണം; ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധന. സജീവ രാഷ്ട്രീയത്തിലേക്ക് എന്ന പ്രഖ്യാപനം വന്നദിവസം മാത്രം ഇന്‍സ്റ്റാഗ്രാമില്‍ പ്രിയങ്ക ഗാന്ധിയെ പതിനായിരം പേരാണ് കൂടുതലായി പിന്തുടരാന്‍ തുടങ്ങിയത്. പ്രിയങ്കയുടെ ഇഷ്ടങ്ങളും വേഷവിധാനവും ജീവിതവും തിരഞ്ഞ് ഗൂഗിളില്‍ കയറിയവരുടെ …
2019ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല; പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാകും; എ.ബി.പി ന്യൂസ്, സി വോട്ടര്‍ സര്‍വേ; കേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും സര്‍വേ
2019ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല; പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാകും; എ.ബി.പി ന്യൂസ്, സി വോട്ടര്‍ സര്‍വേ; കേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും സര്‍വേ
സ്വന്തം ലേഖകന്‍: 2019ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല; പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാകും; എ.ബി.പി ന്യൂസ്, സി വോട്ടര്‍ സര്‍വേ; കേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും സര്‍വേ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ 233 സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് ഒരു പാര്‍ട്ടിയും കേവല …
ഉത്തര്‍പ്രദേശില്‍ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കോണ്‍ഗ്രസ്; പ്രധാനമന്ത്രി മോദിയുടേയും യോഗിയുടേയും മണ്ഡലങ്ങളില്‍ പടനയിക്കാന്‍ പ്രിയങ്കാ ഗാന്ധി; ദേശീയ രാഷ്ട്രീയത്തില്‍ ഇനി ചലനങ്ങളുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി; പരിഹാസവുമായി പ്രധാനമന്ത്രി മോദി

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശില്‍ പൂഴിക്കടകന്‍ അടവ് പ്രയോഗിച്ച് കോണ്‍ഗ്രസ്; പടനയിക്കാന്‍ പ്രിയങ്കാ ഗാന്ധി എത്തുന്നു; ദേശീയ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി; പരിഹാസവുമായി പ്രധാനമന്ത്രി മോദി. പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പ്രിയങ്കയുടെ വരവെന്നാണ് വിലയിരുത്തല്‍. …
‘റോക്കട്ട്രി: ദി നമ്പി എഫക്ട്,’ പുതിയ ചിത്രത്തില്‍ നമ്പി നാരായണനായി നടന്‍ മാധവന്റെ അത്ഭുതപ്പെടുത്തുന്ന രൂപമാറ്റം; മേക്കപ്പിനായി 14 മണിക്കൂര്‍!
‘റോക്കട്ട്രി: ദി നമ്പി എഫക്ട്,’ പുതിയ ചിത്രത്തില്‍ നമ്പി നാരായണനായി നടന്‍ മാധവന്റെ അത്ഭുതപ്പെടുത്തുന്ന രൂപമാറ്റം; മേക്കപ്പിനായി 14 മണിക്കൂര്‍!
സ്വന്തം ലേഖകന്‍: ‘റോക്കട്ട്രി: ദി നമ്പി എഫക്ട്,’ പുതിയ ചിത്രത്തില്‍ നമ്പി നാരായണനായി നടന്‍ മാധവന്റെ അത്ഭുതപ്പെടുത്തുന്ന രൂപമാറ്റം; മേക്കപ്പിനായി 14 മണിക്കൂര്‍! ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ അന്യായമായി ശിക്ഷിക്കപ്പെട്ട നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന റോക്കട്ട്രി ദി നമ്പി എഫ്ക്ട് എന്ന ചിത്രത്തിലാണ് നടന്‍ ആര്‍. മാധവന്റെ വേഷപ്പകര്‍ച്ച. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മാധവനാണ് …