1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഗാന്ധിവധത്തിന്റെ പുനരാവിഷ്‌കാരവുമായി ഹിന്ദു മഹാസഭ; ഒപ്പം ഗോഡ്‌സേയുടെ ചിത്രത്തില്‍ മാലയണിച്ച് പൂജയും!
രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഗാന്ധിവധത്തിന്റെ പുനരാവിഷ്‌കാരവുമായി ഹിന്ദു മഹാസഭ; ഒപ്പം ഗോഡ്‌സേയുടെ ചിത്രത്തില്‍ മാലയണിച്ച് പൂജയും!
സ്വന്തം ലേഖകന്‍: രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഗാന്ധിവധത്തിന്റെ പുനരാവിഷ്‌കാരവുമായി ഹിന്ദു മഹാസഭ; ഒപ്പം ഗോഡ്‌സേയുടെ ചിത്രത്തില്‍ മാലയണിച്ച് പൂജയും! മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിക്കാനായി ഗാന്ധി കോലത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേയുടെ നേതൃത്വത്തിലാണ് ഹിന്ദു മഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്. മഹാത്മഗാന്ധിയുടെ …
സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് ഭാര്യ സീന ഭാസ്‌കര്‍; കൃത്യസമയത്ത് എത്തിച്ചിരുന്നെങ്കില്‍ സൈമണ്‍ ബ്രിട്ടോയെ രക്ഷിക്കാമായിരുന്നു; ഹൃദ്രോഗമുള്ള ആളാണെന്നാണ് കൂടെയുള്ളവര്‍ അറിയിച്ചതെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് ഭാര്യ സീന ഭാസ്‌കര്‍; കൃത്യസമയത്ത് എത്തിച്ചിരുന്നെങ്കില്‍ സൈമണ്‍ ബ്രിട്ടോയെ രക്ഷിക്കാമായിരുന്നു; ഹൃദ്രോഗമുള്ള ആളാണെന്നാണ് കൂടെയുള്ളവര്‍ അറിയിച്ചതെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍. സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന ഭാസ്‌കര്‍.സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടോ കാര്‍ഡിയാക്ക് പേഷ്യന്റാണെന്ന മെഡിക്കല്‍ …
ഇത്രയധികം പണം കൈയ്യില്‍ കരുതിയത് എന്തിന്? ശ്രീശാന്തിനെ വിമര്‍ശിച്ച് സുപ്രീം കോടതി; പെരുമാറ്റം മോശമായിരുന്നെന്നും നിരീക്ഷണം; കുറ്റം സമ്മതിച്ചത് മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെയെന്ന് ശ്രീശാന്ത്
ഇത്രയധികം പണം കൈയ്യില്‍ കരുതിയത് എന്തിന്? ശ്രീശാന്തിനെ വിമര്‍ശിച്ച് സുപ്രീം കോടതി; പെരുമാറ്റം മോശമായിരുന്നെന്നും നിരീക്ഷണം; കുറ്റം സമ്മതിച്ചത് മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെയെന്ന് ശ്രീശാന്ത്
  സ്വന്തം ലേഖകന്‍: ഇത്രയധികം പണം കൈയ്യില്‍ കരുതിയത് എന്തിന്? ശ്രീശാന്തിനെ വിമര്‍ശിച്ച് സുപ്രീം കോടതി; പെരുമാറ്റം മോശമായിരുന്നെന്നും നിരീക്ഷണം. എന്തിന് കയ്യില്‍ ഇത്രയധികം പണം കരുതിയെന്നും ആജീവനാന്ത വിലക്ക് അഞ്ച് വര്‍ഷമാക്കി ചുരുക്കാനേ ശ്രീശാന്തിന് അപേക്ഷ നല്‍കാന്‍ സാധിക്കൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീശാന്ത് ഹര്‍ജി …
രാഹുല്‍ ഗാന്ധിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്; അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നുവെന്ന് രാഹുല്‍; അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും പ്രഖ്യാപനം
രാഹുല്‍ ഗാന്ധിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്; അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നുവെന്ന് രാഹുല്‍; അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്; അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നുവെന്ന് രാഹുല്‍; അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും പ്രഖ്യാപനം. കൊച്ചിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്. രാഹുലിന്റെ സാന്നിധ്യം മറൈന്‍ …
‘സാരിയുടുത്താല്‍ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകര്‍ത്തും; സ്വകാര്യ ഭാഗങ്ങളില്‍ വട്ടമിട്ട് അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യും,’ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചിന്മയി
‘സാരിയുടുത്താല്‍ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകര്‍ത്തും; സ്വകാര്യ ഭാഗങ്ങളില്‍ വട്ടമിട്ട് അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യും,’ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചിന്മയി
സ്വന്തം ലേഖകന്‍: ‘സാരിയുടുത്താല്‍ എന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും ചിത്രം പകര്‍ത്തും; സ്വകാര്യ ഭാഗങ്ങളില്‍ വട്ടമിട്ട് അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്യും,’ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ചിന്മയി. മീടൂ കാമ്പെയിന്‍ കോളിവുഡില്‍ തുടങ്ങിവെച്ച ഗായിക ചിന്മയി പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ നടത്തിയ തുറന്നു പറച്ചിന്‍ വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. സൈബര്‍ രംഗത്ത് തനിക്കെതിരേയുള്ള ആക്രമണങ്ങള്‍ രൂക്ഷമാവുകയാണ് എന്ന് …
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായിരുന്ന മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; ഓര്‍മയായത് ഇന്ദിര ഗാന്ധിയെ വിറപ്പിച്ച പോരാട്ടവീര്യം
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായിരുന്ന മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; ഓര്‍മയായത് ഇന്ദിര ഗാന്ധിയെ വിറപ്പിച്ച പോരാട്ടവീര്യം
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായിരുന്ന മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു; ഓര്‍മയായത് ഇന്ദിര ഗാന്ധിയെ വിറപ്പിച്ച പോരാട്ടവീര്യം. സോഷ്യലിസ്റ്റ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടണിന് 88 വയസായിരുന്നു. തെക്കന്‍ ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. ഏറെക്കാലമായി മറവിരോഗബാധിതനായി കഴിയുകയായിരുന്ന അദ്ദേഹത്തെ പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂയോര്‍ക്കിലുള്ള മകന്‍ …
സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സി.കെ.ഉണ്ണി
സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സി.കെ.ഉണ്ണി
സ്വന്തം ലേഖകന്‍: സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സി.കെ.ഉണ്ണി. സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഡ്രൈവറുടെയും ഭാര്യയുടെയും …
ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമായ ഡി.എച്.എഫ്.എല്ലിന്റെ 31,000 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്ര പോസ്റ്റ്
ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമായ ഡി.എച്.എഫ്.എല്ലിന്റെ 31,000 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്ര പോസ്റ്റ്
സ്വന്തം ലേഖകന്‍: ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമായ ഡി.എച്.എഫ്.എല്ലിന്റെ 31,000 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്തുവിട്ട് കോബ്ര പോസ്റ്റ്. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനം 31,000 കോടി രൂപ പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും തങ്ങളുടെ തന്നെ കടലാസ് സ്ഥാപനങ്ങള്‍ വഴി വിദേശത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. വായ്പയെടുത്തതിന്റെ ഒരു പങ്ക് …
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം. രാജ്യത്തെ പട്ടിണി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തൊഴിലുറപ്പ് മാതൃകയില്‍ പദ്ധതി നടപ്പിലാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ചത്തീസ്ഡഗിലെ …
മധുരരാജ മമ്മൂട്ടിയോടൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍; ഐറ്റം ഡാന്‍സിന്റെ ചിത്രങ്ങള്‍ പുറത്ത്
മധുരരാജ മമ്മൂട്ടിയോടൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍; ഐറ്റം ഡാന്‍സിന്റെ ചിത്രങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: മധുരരാജ മമ്മൂട്ടിയോടൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍; ഐറ്റം ഡാന്‍സിന്റെ ചിത്രങ്ങള്‍ പുറത്ത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലാണ് സണ്ണി മമ്മൂട്ടിയ്‌ക്കൊപ്പം വേഷമിടുന്നത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്. എന്നാല്‍ വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്ന് സണ്ണി ലിയോണ്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ …