1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പൊരുതി കോണ്‍ഗ്രസും ബിജെപിയും; കേന്ദ്രസര്‍ക്കാരിനും മോദിക്കും അഗ്‌നിപരീക്ഷ
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പൊരുതി കോണ്‍ഗ്രസും ബിജെപിയും; കേന്ദ്രസര്‍ക്കാരിനും മോദിക്കും അഗ്‌നിപരീക്ഷ
സ്വന്തം ലേഖകന്‍: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പൊരുതി കോണ്‍ഗ്രസും ബിജെപിയും; കേന്ദ്രസര്‍ക്കാരിനും മോദിക്കും അഗ്‌നിപരീക്ഷ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും …
കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി; ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്ന് രഘുറാം രാജന്‍
കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി; ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്ന് രഘുറാം രാജന്‍
സ്വന്തം ലേഖകന്‍: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി; ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്ന് രഘുറാം രാജന്‍. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ഊര്‍ജിത് പട്ടേലിന്റെ രാജി. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിടെയാണ്. ബാങ്കിന്റെ …
ലൈവ് ചര്‍ച്ചക്കിടെ ഹിന്ദിയില്‍ പച്ചത്തെറി പ്രയോഗവുമായി രവി ശാസ്ത്രി; പരിഭാഷപ്പെടുത്താനാവില്ലെന്ന് ഓസീസ് താരങ്ങളോട് ഗവാസ്‌കര്‍; ഇന്ത്യന്‍ വിജയത്തിനു പിന്നാലെ വിവാദവും
ലൈവ് ചര്‍ച്ചക്കിടെ ഹിന്ദിയില്‍ പച്ചത്തെറി പ്രയോഗവുമായി രവി ശാസ്ത്രി; പരിഭാഷപ്പെടുത്താനാവില്ലെന്ന് ഓസീസ് താരങ്ങളോട് ഗവാസ്‌കര്‍; ഇന്ത്യന്‍ വിജയത്തിനു പിന്നാലെ വിവാദവും
സ്വന്തം ലേഖകന്‍: ലൈവ് ചര്‍ച്ചക്കിടെ ഹിന്ദിയില്‍ പച്ചത്തെറി പ്രയോഗവുമായി രവി ശാസ്ത്രി; പരിഭാഷപ്പെടുത്താനാവില്ലെന്ന് ഓസീസ് താരങ്ങളോട് ഗവാസ്‌കര്‍. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയത്തിന് പിന്നാലെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോച്ച് രവി ശാസ്ത്രി വിവാദത്തില്‍. വിജയത്തിനു പിന്നാലെ കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവരോട് പ്രതികരിക്കുന്നതിനിടെയടാണ് രവി ശാസ്ത്രി മോശം പദപ്രയോഗം നടത്തിയത്. …
ഇഷ അംബാനി, ആനന്ദ് വിവാഹമാമാങ്കം; ഉദയ്പുരിലേക്ക് താരങ്ങളുടെ ഒഴുക്ക്; വിമാനങ്ങള്‍ 24 മണിക്കൂറില്‍ സര്‍വീസ് നടത്തിയത് 1007 തവണ
ഇഷ അംബാനി, ആനന്ദ് വിവാഹമാമാങ്കം; ഉദയ്പുരിലേക്ക് താരങ്ങളുടെ ഒഴുക്ക്; വിമാനങ്ങള്‍ 24 മണിക്കൂറില്‍ സര്‍വീസ് നടത്തിയത് 1007 തവണ
സ്വന്തം ലേഖകന്‍: ഇഷ അംബാനി, ആനന്ദ് വിവാഹമാമാങ്കം; ഉദയ്പുരിലേക്ക് താരങ്ങളുടെ ഒഴുക്ക്; വിമാനങ്ങള്‍ 24 മണിക്കൂറില്‍ സര്‍വീസ് നടത്തിയത് 1007 തവണ. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷയുടെ വിവാഹപൂര്‍വ ആഘോഷങ്ങളാണ് ഉദയ്പുരിനു നക്ഷത്രശോഭ പകര്‍ന്നത്. വ്യവസായ കുടുംബാംഗമായ ആനന്ദ് പിരാമലുമായുള്ള ഇഷയുടെ വിവാഹം മുംബൈയിലെ അംബാനിയുടെ വസതിയില്‍ നാളെയാണെങ്കിലും ആഘോഷങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പേ തുടങ്ങിയിരുന്നു. …
ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുമെന്നും ഭീഷണി മുഴക്കി സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍; പിറവം പള്ളിയില്‍ നാടകീയ രംഗങ്ങള്‍; പോലീസ് നടപടികള്‍ അവസാനിപ്പിച്ചു
ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുമെന്നും ഭീഷണി മുഴക്കി സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍; പിറവം പള്ളിയില്‍ നാടകീയ രംഗങ്ങള്‍; പോലീസ് നടപടികള്‍ അവസാനിപ്പിച്ചു
സ്വന്തം ലേഖകന്‍: ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുമെന്നും ഭീഷണി മുഴക്കി സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍; പിറവം പള്ളിയില്‍ നാടകീയ രംഗങ്ങള്‍; പോലീസ് നടപടികള്‍ അവസാനിപ്പിച്ചു. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയ പള്ളിയില്‍ വിശ്വാസികള്‍ കൂട്ട ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഭരിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. വിശാസികളില്‍ ചിലര്‍ …
കണ്ണൂര്‍ വിമാനത്താവളം ചിറകു വിരിച്ചു; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം; തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
കണ്ണൂര്‍ വിമാനത്താവളം ചിറകു വിരിച്ചു; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം; തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഇനി യാത്രക്കാരുടെ സ്വന്തം; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം; തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെയാണ് കേരളത്തിന് അപൂര്‍വ നേട്ടം സ്വന്തമായത്. ഞായറാഴ്ച രാവിലെ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി …
സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്; അഭിമാന നേട്ടം 12 വര്‍ഷത്തിന് ശേഷം
സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്; അഭിമാന നേട്ടം 12 വര്‍ഷത്തിന് ശേഷം
സ്വന്തം ലേഖകന്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്; അഭിമാന നേട്ടം 12 വര്‍ഷത്തിന് ശേഷം. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കോഴിക്കോടിനെ 3 പോയിന്റിന് പിന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്. 60ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് വേദിയാകും. മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ പാലക്കാടിന് 930 പോയിന്റ്. കോഴിക്കോടിന് 927 പോയിന്റ്. …
പ്രിയങ്ക ചോപ്ര വഞ്ചകിയും അഴിമതിക്കാരിയുമെന്ന് ആരോപിക്കുന്ന ലേഖനം; മാപ്പ് പറഞ്ഞ് തലയൂരി ലേഖിക
പ്രിയങ്ക ചോപ്ര വഞ്ചകിയും അഴിമതിക്കാരിയുമെന്ന് ആരോപിക്കുന്ന ലേഖനം; മാപ്പ് പറഞ്ഞ് തലയൂരി ലേഖിക
സ്വന്തം ലേഖകന്‍: പ്രിയങ്ക ചോപ്ര വഞ്ചകിയും അഴിമതിക്കാരിയുമെന്ന് ആരോപിക്കുന്ന ലേഖനം; മാപ്പ് പറഞ്ഞ് തലയൂരി ലേഖിക. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തില്‍ പ്രിയങ്കയെ ‘ഗ്ലോബല്‍ സ്‌കാം ആര്‍ടിസ്റ്റ്’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ലേഖനം പിന്‍വലിച്ചതിനു പിന്നാലെ പ്രിയങ്കയോട് ക്ഷമ ചോദിച്ചു കൊണ്ട് ലേഖിക ട്വീറ്റ് ചെയ്തു. ‘പ്രിയങ്കയോടും നിക്കിനോടും വായനക്കാരോടും …
ബുലന്ദ്ശഹര്‍ കൊല!; കുറ്റം നിഷേധിച്ച് സൈനികന്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍
ബുലന്ദ്ശഹര്‍ കൊല!; കുറ്റം നിഷേധിച്ച് സൈനികന്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍
സ്വന്തം ലേഖകന്‍: ബുലന്ദ്ശഹര്‍ കൊല!; കുറ്റം നിഷേധിച്ച് സൈനികന്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊന്ന കേസില്‍ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലികിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ ജിതേന്ദ്ര കുറ്റം നിഷേധിച്ചു. പോലീസ് ഉദ്യോഗസ്ഥനായ സുബോദ് കുമാര്‍ സിങ്ങിനെ ജിതേന്ദ്ര മാലിക്ക് ഗോവധമാരോപിച്ചുള്ള സംഘര്‍ഷത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് …
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്; ഏറ്റവുമധികം പണം ഇന്ത്യയിലേക്ക് എത്തുന്നത് യുഎഇയില്‍ നിന്ന്
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്; ഏറ്റവുമധികം പണം ഇന്ത്യയിലേക്ക് എത്തുന്നത് യുഎഇയില്‍ നിന്ന്
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോക ബാങ്ക് പുറത്തുവിട്ട കണക്കുകള്‍. ലോകത്ത് വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവുമധികം പണം വരുന്ന രാജ്യമെന്ന സ്ഥാനവും ഇന്ത്യ നിലനിര്‍ത്തി. എണ്ണായിരം കോടി …