1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘അത് അറിവില്ലായ്മ കൊണ്ടുണ്ടായതാണ്, കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്രീയം എനിക്കില്ല,’ വനിതാ മതിലിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍
‘അത് അറിവില്ലായ്മ കൊണ്ടുണ്ടായതാണ്, കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്രീയം എനിക്കില്ല,’ വനിതാ മതിലിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍
സ്വന്തം ലേഖകന്‍: ‘അത് അറിവില്ലായ്മ കൊണ്ടുണ്ടായതാണ്, കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്രീയം എനിക്കില്ല,’ വനിതാ മതിലിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര്‍. വനിതാ മതിലിന് വന്നുചേര്‍ന്ന രാഷ്ട്രീയ നിറത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് …
മോദിക്കെതിരെ വാളെടുത്ത് പ്രതിപക്ഷ ഐക്യനിര; കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ചന്ദ്രബാബു നായിഡുവും;രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സ്റ്റാലിന്റെ പ്രഖ്യാപനം

സ്വന്തം ലേഖകന്‍: മോദിക്കെതിരെ വാളെടുത്ത് പ്രതിപക്ഷ ഐക്യനിര; കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പിണറായി വിജയനും ചന്ദ്രബാബു നായിഡുവും. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അന്തരിച്ച ഡി.എം.കെ നേതാവ് കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് സോണിയാ ഗാന്ധി രാഹുല്‍ ഗാന്ധിക്കൊപ്പം എത്തിയത്. സോണിയാ ഗാന്ധി വിശിഷ്ടാതിഥിയായ ചടങ്ങില്‍ പ്രതിപക്ഷത്തെ ഏകീകരിക്കാന്‍ നേതൃത്വം നല്‍കിയ …
നടിയുടെ ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; നാല് തവണ ഭീഷണിപ്പെടുത്തുകയും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും പറഞ്ഞതായി നടി ലീന മരിയ പോള്‍; ഭീഷണി സന്ദേശങ്ങള്‍ അയച്ചത് ഛോട്ടാ രാജന്റെ സന്തത സഹചാരി രവി പൂജാരിയുടെ പേരില്‍; പ്രതികള്‍ക്കായി തിരച്ചില്‍

സ്വന്തം ലേഖകന്‍: നടിയുടെ ബ്യൂട്ടി പാര്‍ലറിലെ വെടിവെപ്പ്; നാല് തവണ ഭീഷണിപ്പെടുത്തുകയും പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നും പറഞ്ഞതായി നടി ലീന മരിയ പോള്‍; ഭീഷണി സന്ദേശങ്ങള്‍ അയച്ചത് ഛോട്ടാ രാജന്റെ സന്തത സഹചാരി രവി പൂജാരിയുടെ പേരില്‍; പ്രതികള്‍ക്കായി തിരച്ചില്‍. കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പില്‍ പ്രതികരണവുമായി പാര്‍ലര്‍ ഉടമയും നടിയുമായി ലീന മരിയ …
ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു; സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്
ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു; സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്
സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിന് പോയ ട്രാന്‍സ്‌ജെന്‍ഡറുകളെ പൊലീസ് തിരിച്ചയച്ചു; സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്. നാലംഗം സംഘം പൊലീസ് സംരക്ഷണയോടെ കോട്ടയത്തേക്ക് തിരിച്ചുപോയി. പുലര്‍ച്ചെ 1.50 നാണ് ഇവര്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. തുടര്‍ന്ന് എരുമേലി വഴി പമ്പയിലേക്ക് യാത്ര തുടര്‍ന്ന് ഇവരെ എരുമേലി പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇവരെ …
കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലറിലെ വെടിവെയ്പ്; ദുരൂഹതയായി മുംബൈ അധോലോക നായകന്‍ രവി പൂജാര ബന്ധം; ബ്യൂട്ടിപാര്‍ലര്‍ ഉടമ 19 കോടി തട്ടിയ കേസിലെ പ്രതി നടി ലീന പോള്‍
കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലറിലെ വെടിവെയ്പ്; ദുരൂഹതയായി മുംബൈ അധോലോക നായകന്‍ രവി പൂജാര ബന്ധം; ബ്യൂട്ടിപാര്‍ലര്‍ ഉടമ 19 കോടി തട്ടിയ കേസിലെ പ്രതി നടി ലീന പോള്‍
സ്വന്തം ലേഖകന്‍: കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലറിലെ വെടിവെയ്പ്; ദുരൂഹതയായി മുംബൈ അധോലോക നായകന്‍ രവി പൂജാര ബന്ധം; ബ്യൂട്ടിപാര്‍ലര്‍ 19 കോടി തട്ടിയ കേസിലെ പ്രതി നടി ലീനയുടേത്. കൊച്ചിയില്‍ വെടിവയ്പുണ്ടായ ബ്യൂട്ടിപാര്‍ലര്‍ നടി ലീന മരിയ പോളിന്റെത്. ഇവര്‍ 2013 ല്‍ ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ …
ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി
ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി
സ്വന്തം ലേഖകന്‍: ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മൊബൈല്‍ നോക്കുന്ന ദുല്‍ഖര്‍; വീഡിയോ കണ്ട് നിയമം പഠിപ്പിക്കാന്‍ ശ്രമിച്ച മുംബൈ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി. ദുല്‍ഖര്‍ സല്‍മാന്‍ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വിഡിയോയില്‍ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂറിന്റെ ട്വീറ്റിനെ ഏറ്റുപിടിച്ചാണ് മുംബൈ പോലീസ് ദുല്‍ഖര്‍ സല്‍മാനെതിരെ രംഗത്തെത്തിയത്. ഡ്രൈവിങിനിടയില്‍ സാഹസികത …
‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍
‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍
സ്വന്തം ലേഖകന്‍: ‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍. സെക്രട്ടേറിയറ്റിന് സമീപത്തെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മാഹൂതി ചെയ്ത വേണുഗോപാലന്‍ നായര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹത്തോട് തനിക്ക് വെറുപ്പാണെന്നാണ് വേണുഗോപാലന്‍ നായര്‍ മൊഴി …
സ്‌പെയിനില്‍ പെന്‍ഷന്‍ കിട്ടാനായി അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തോളം ഫ്‌ലാറ്റില്‍ സൂക്ഷിച്ചു വച്ച മകന്‍ അറസ്റ്റില്‍; കാലപ്പഴക്കം മൂലം പൊടിഞ്ഞ് മൃതദേഹം
സ്‌പെയിനില്‍ പെന്‍ഷന്‍ കിട്ടാനായി അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തോളം ഫ്‌ലാറ്റില്‍ സൂക്ഷിച്ചു വച്ച മകന്‍ അറസ്റ്റില്‍; കാലപ്പഴക്കം മൂലം പൊടിഞ്ഞ് മൃതദേഹം
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പെന്‍ഷന്‍ കിട്ടാനായി അമ്മയുടെ മൃതദേഹം ഒരു വര്‍ഷത്തോളം ഫ്‌ലാറ്റില്‍ സൂക്ഷിച്ചു വച്ച മകന്‍ അറസ്റ്റില്‍; കാലപ്പഴക്കം മൂലം പൊടിഞ്ഞ് മൃതദേഹം. മകന്‍ തന്നെ നിര്‍മിച്ച ശവപ്പെട്ടിക്കകത്ത് 92 വയസ്സുള്ള അമ്മയുടെ ദ്രവിച്ച ശരീരമാണ് പൊലീസ് കണ്ടെത്തിയത്. ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍ ഫ്‌ലാറ്റുകാരാണ് പൊലീസിനെ അറിയിച്ചത്. സ്വാഭാവിക മരണമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 62 …
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നതോടെയാണ് ഡീഗോ മാറഡോണയെ കാമുകി റോസിയോ ഒളീവ വീട്ടില്‍ നിന്ന് പുറത്താക്കിയത്. ആറു വര്‍ഷത്തോളമായി 58കാരനായ മാറഡോണയും 28കാരിയായ ഒളീവയും പ്രണയത്തിലായിരുന്നു. ഇത് തകര്‍ന്നതോടെയാണ് മാറഡോണയ്ക്ക് സ്വന്തം വീട് നഷ്ടപ്പെട്ടത്. ബ്യൂണസ് ഏറീസിലുള്ള ഈ വീട് മാറഡോണ …
പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍; സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലെസ്ബിയന്‍ വീഡിയോകള്‍
പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍; സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലെസ്ബിയന്‍ വീഡിയോകള്‍
സ്വന്തം ലേഖകന്‍: പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍; സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലെസ്ബിയന്‍ വീഡിയോകള്‍. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഈ സൈറ്റുകളിലെ സ്ത്രീകാഴ്ചക്കാരില്‍ സ്വവര്‍ഗ്ഗരതിയുടെ കാഴ്ചക്കാര്‍ ആയിരുന്നു കൂടുതലെന്നും പുറത്തുവിട്ട ഡാറ്റ പറയുന്നു. 40 ബില്ല്യണ്‍ പേജ് വ്യൂവാണ് ഈ സൈറ്റുകള്‍ക്ക് …