1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘പുകവലിക്കണം’ എന്നാവശ്യപ്പെട്ട് യാത്രക്കാരന്റെ ബഹളം; വിസ്താര വിമാനം വൈകിയത് മൂന്നു മണിക്കൂര്‍
‘പുകവലിക്കണം’ എന്നാവശ്യപ്പെട്ട് യാത്രക്കാരന്റെ ബഹളം; വിസ്താര വിമാനം വൈകിയത് മൂന്നു മണിക്കൂര്‍
സ്വന്തം ലേഖകന്‍: ‘പുകവലിക്കണം’ എന്നാവശ്യപ്പെട്ട് യാത്രക്കാരന്റെ ബഹളം; വിസ്താര വിമാനം വൈകിയത് മൂന്നു മണിക്കൂര്‍. പുകവലിക്കണം എന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് വിമാനം വൈകിയത് മൂന്നു മണിക്കൂര്‍. അമൃത്‌സറില്‍നിന്ന് ഡല്‍ഹിവഴി കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് വൈകിയത്. എയര്‍ലൈന്‍സിന്റെ യു.കെ. 707 വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് പറന്നുയരുന്നതിനു മുമ്പായി പുകവലിക്കണമെന്ന് വിമാനത്തിലെ ജീവനക്കാരോട് …
23 ഉത്പന്നങ്ങളുടെ ജിഎസ്ടി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; 28% ജിഎസ്ടി ഇനി 28 ഉല്പന്നങ്ങള്‍ക്ക് മാത്രം; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍
23 ഉത്പന്നങ്ങളുടെ ജിഎസ്ടി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; 28% ജിഎസ്ടി ഇനി 28 ഉല്പന്നങ്ങള്‍ക്ക് മാത്രം; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: ജിഎസ്ടി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; 28% ജിഎസ്ടി ഇനി 28 ഉല്പന്നങ്ങള്‍ക്ക് മാത്രം; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഇതോടെ 23 ഉത്പന്നങ്ങളുടെ വിലയും കുറയും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 26 ഉല്‍പ്പന്നങ്ങളുടെ നികുതി 18ല്‍ നിന്നും 12ഉം അഞ്ചും ശതമാനമായി …
തൂത്തുക്കുടി കൂട്ടക്കൊല; പൊലീസ് വെടിവെച്ചത് പ്രതിഷേധക്കാരുടെ തലയ്ക്കും നെഞ്ചിനുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പകുതിയിലേറെ പേര്‍ കൊല്ലപ്പെട്ടത് പുറകില്‍ നിന്നുള്ള വെടിയേറ്റ്
തൂത്തുക്കുടി കൂട്ടക്കൊല; പൊലീസ് വെടിവെച്ചത് പ്രതിഷേധക്കാരുടെ തലയ്ക്കും നെഞ്ചിനുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പകുതിയിലേറെ പേര്‍ കൊല്ലപ്പെട്ടത് പുറകില്‍ നിന്നുള്ള വെടിയേറ്റ്
സ്വന്തം ലേഖകന്‍: തൂത്തുക്കുടി കൂട്ടക്കൊല; പൊലീസ് വെടിവെച്ചത് പ്രതിഷേധക്കാരുടെ തലയ്ക്കും നെഞ്ചിനുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പകുതിയിലേറെ പേര്‍ കൊല്ലപ്പെട്ടത് പുറകില്‍ നിന്നുള്ള വെടിയേറ്റ്. തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 13 പേരില്‍ 12 ആളുകള്‍ കൊല്ലപ്പെട്ടത് നെഞ്ചിനും തലയ്ക്കുമേറ്റ വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പകുതി പേരെ പൊലീസ് പുറകില്‍ നിന്നാണ് വെടിവെച്ചിട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. …
ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയ്ക്കും പ്രണയസാഫല്യം; പൂവണിഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രണയം
ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയ്ക്കും പ്രണയസാഫല്യം; പൂവണിഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രണയം
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയ്ക്കും പ്രണയസാഫല്യം; പൂവണിഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രണയം. മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിലേക്ക്. തിരുവനന്തപുരം സ്വദേശിയായ ചാരുലതയും സഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞു. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും. …
പാതിരാത്രിയില്‍ ഗതാഗത കുരുക്കില്‍ വലഞ്ഞ് പാലിയേക്കര ടോള്‍; നേരിട്ടെത്തി പ്ലാസ തുറന്നു കൊടുത്ത് കളക്ടര്‍ ടി.വി അനുപമ; പൊലീസിനും അധികൃതര്‍ക്കും ശകാരം
പാതിരാത്രിയില്‍ ഗതാഗത കുരുക്കില്‍ വലഞ്ഞ് പാലിയേക്കര ടോള്‍; നേരിട്ടെത്തി പ്ലാസ തുറന്നു കൊടുത്ത് കളക്ടര്‍ ടി.വി അനുപമ; പൊലീസിനും അധികൃതര്‍ക്കും ശകാരം
സ്വന്തം ലേഖകന്‍: പാതിരാത്രിയില്‍ ഗതാഗത കുരുക്കില്‍ വലഞ്ഞ് പാലിയേക്കര ടോള്‍; നേരിട്ടെത്തി പ്ലാസ തുറന്നു കൊടുത്ത് കളക്ടര്‍ ടി.വി അനുപമ; പൊലീസിനും അധികൃതര്‍ക്കും ശകാരം. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട കളക്ടര്‍ നേരിട്ട് എത്തി വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ തുറന്ന് കൊടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാത്രിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും ടോള്‍ ജീവനക്കാരോ …
നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍
നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍
സ്വന്തം ലേഖകന്‍: നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍. നഴ്‌സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും കത്തുനല്‍കി. നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് പേരാമ്പ്ര സര്‍ക്കാര്‍ …
മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നാടക, സിനിമാ നടന്‍ കെ.എല്‍.ആന്റണി അന്തരിച്ചു
മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നാടക, സിനിമാ നടന്‍ കെ.എല്‍.ആന്റണി അന്തരിച്ചു
സ്വന്തം ലേഖകന്‍: മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നാടക, സിനിമാ നടന്‍ കെ.എല്‍.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ് കെ.എല്‍.ആന്റണി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തിരുന്നു. ഭാര്യ: ലീന, അമ്പിളി, എഴുത്തുകാരന്‍ ലാസര്‍ഷൈന്‍, നാന്‍സി എന്നിവര്‍ മക്കളാണ്. പി.ജെ. ആന്റണിയുടെ നേതൃത്വത്തില്‍ കൊച്ചി …
മൃതദേഹവുമായി ശവപ്പെട്ടിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ബര്‍മിംഗ്ഹാമില്‍ യുവാവ് അറസ്റ്റില്‍
മൃതദേഹവുമായി ശവപ്പെട്ടിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ബര്‍മിംഗ്ഹാമില്‍ യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മൃതദേഹവുമായി ശവപ്പെട്ടിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ബര്‍മിംഗ്ഹാമില്‍ യുവാവ് അറസ്റ്റില്‍. ഫ്യൂണറല്‍ ഹോമില്‍ അതിക്രമിച്ച് കയറി ശവപ്പെട്ടിയില്‍ കിടന്ന മൃതദേഹത്തില്‍ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പിടിയില്‍. ഖുറും ഷസാദ എന്ന 23കാരനാണ് പിടിയിലായത്. കോഓപ് അണ്ടര്‍ടേക്കേഴ്‌സിലാണ് ഇയാള്‍ അതിക്രമിച്ച് കടന്ന് നീചകൃത്യത്തിന് മുതിര്‍ന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. മൃതശരീരവുമായി ലൈംഗിക …
പുടിന്‍ ഇനി പുതുമണവാളന്‍; വീണ്ടും വിവാഹിതനാകുന്ന കാര്യം വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ്
പുടിന്‍ ഇനി പുതുമണവാളന്‍; വീണ്ടും വിവാഹിതനാകുന്ന കാര്യം വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: പുടിന്‍ ഇനി പുതുമണവാളന്‍; വീണ്ടും വിവാഹിതനാകുന്ന കാര്യം വെളിപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ്. പുടിന്‍ പുതിയ വിവാഹം നടത്തുന്നു എന്ന കാര്യം കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ഷിക വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് വീണ്ടും വിവാഹം ചെയ്യുന്ന കാര്യം വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞത്. അതേസമയം വിവാഹം ചെയ്യാന്‍ പോകുന്ന …
ഫ്‌ലൈ ദുബായ് കോഴിക്കോട്ടേക്ക്; ദുബായിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം പറക്കും
ഫ്‌ലൈ ദുബായ് കോഴിക്കോട്ടേക്ക്; ദുബായിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം പറക്കും
സ്വന്തം ലേഖകന്‍: ഫ്‌ലൈ ദുബായ് കോഴിക്കോട്ടേക്ക്; ദുബായിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം പറക്കും. ഫ്‌ലൈദുബായ് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ആഴ്ചയില്‍ മൂന്നുദിവസം ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് ഫ്‌ലൈദുബായ് സര്‍വീസ് നടത്തും. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്ക ടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും …