1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ലെസ്‌റ്റര്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌സ്‌ ക്രിസ്‌മസ്‌ ആഘോഷം

ലെസ്‌റ്റര്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌സ്‌ ക്രിസ്‌മസ്‌ ആഘോഷം മോണ്‍സിഞ്ഞോര്‍ ഫാ. ജോണ്‍ ജോമിലോനി ഉദ്‌ഘാടനം ചെയ്‌തു.

ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസ് നീളും

ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസ് നീളും

വിദേശവിദ്യാര്‍ഥികള്‍ ഭൂരിപക്ഷവും അനധികൃത ജോലിക്കാര്‍ !

പഠനത്തിനെന്ന പേരില്‍ യു കേയിലെതുന്ന വിദേശ വിദ്യാര്‍ഥികള്‍ അനധികൃത ജോലിക്കാര്‍ !

2011 യുകെയിലെ തൊഴിലാളികള്‍ക്ക് നരകവര്‍ഷം

2011 യുകെ യിലെ തൊഴിലെടുക്കുന്നവര്‍ക്ക് ഒട്ടും ആശാവഹമായ വര്‍ഷമായിരിക്കില്ലെന്ന് ഇന്‍കം ഡേറ്റാ സര്‍വീസിന്റെ പഠനം വ്യക്തമാക്കുന്നു.

ബാലസാഹിത്യകാരന്‍ ഡിക്ക് കിങ് സ്മിത്ത് അന്തരിച്ചു

ലണ്ടന്‍: ലോകമെമ്പാടും ആരാധകരുള്ള ബാലസാഹിത്യകാരന്‍ ഡിക്ക് കിങ് സ്മിത്ത് എന്ന റൊണാള്‍ഡ് ഗോര്‍ഡന്‍ കിങ് സ്മിത്ത് (88) അന്തരിച്ചു. സ്മിത്തിന്റെ കഥകളില്‍ മിക്കവയിലും മൃഗങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മൃഗങ്ങളെ കഥാപാത്രമാക്കി സ്മിത്ത് രചിച്ച പുസ്തകങ്ങള്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കുട്ടി ആരാധകരെ നേടി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി വിശ്രമജീവിതത്തിലായിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്തെ സൈനികസേവനത്തിന് ശേഷം പൂര്‍ണ്ണമായും കൃഷിയിലേക്ക് …

വസ്ത്രധാരണത്തില്‍ ആരണ്‍ ജോണ്‍സണ്‍ ഒന്നാം സ്ഥാനത്ത്

യുകെയില്‍ ഏറ്റവും നന്നായി വേഷം ധരിക്കുന്നവരുടെ പട്ടികയില്‍ പ്രശസ്ത സിനിമ-ടിവി താരം ആരണ്‍ ജോണ്‍സണ്‍ ഒന്നാമതെത്തി. വില്യം രാജകുമാരന്‍ രണ്ടാം സ്ഥാനത്താണ്.

ഹാര്‍ളോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു

ഹാര്‍ളോ മലയാളി അസോസിയേഷന്റെ പ്രഥമ ക്രിസ്‌മസ്‌ നവവല്‍രാഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും പ്രവര്‍ത്തനോദ്‌ഘാടനവും ഹാര്‍ളോ എംപി റോബര്‍ട്ട്‌ ഹാല്‍ഫണ്‍ നിര്‍വ്വഹിച്ചു.

എ.ആര്‍. റഹ്മാന്‍ ഇനി ഇടക്കാല വിശ്രമത്തിന്‌

ഇന്ത്യന്‍ സംഗീതത്തിലെ മുടിചൂടാമന്നന്‍ എ ആര്‍ റഹ്മാന്‍ ഒരു വര്‍ഷം സംഗീതലോകത്തുനിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു

വീണ്ടും അതിശൈത്യം

കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ വിതച്ചുകൊണ്ട് കൊടും ശൈത്യം തിരിച്ചുവരുന്നു. ഇംഗ്‌ളണ്ടിലും വെയ്ല്‍സിലും വരുന്ന ദിവസങ്ങളില്‍ വീണ്ടും കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്.

റൊണാള്‍ഡോയുടെ കുഞ്ഞിനെ തേടി അമ്മ

ലോകത്തിലെ ഏറ്റവും വിലയേറിയ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇന്നത്തെ അവസ്ഥ വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് ലോഹിതദാസ് ഒരു തിരക്കഥയായി എഴുതിയിരുന്നു!