1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വീണ്ടും അതിശൈത്യം

കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ വിതച്ചുകൊണ്ട് കൊടും ശൈത്യം തിരിച്ചുവരുന്നു. ഇംഗ്‌ളണ്ടിലും വെയ്ല്‍സിലും വരുന്ന ദിവസങ്ങളില്‍ വീണ്ടും കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്.

റൊണാള്‍ഡോയുടെ കുഞ്ഞിനെ തേടി അമ്മ

ലോകത്തിലെ ഏറ്റവും വിലയേറിയ ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇന്നത്തെ അവസ്ഥ വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് ലോഹിതദാസ് ഒരു തിരക്കഥയായി എഴുതിയിരുന്നു!

ഫീസ് വര്‍ദ്ധനയുടെ കാണാപ്പുറങ്ങള്‍

ഫീസ് വര്‍ദ്ധനയുടെ കാണാപ്പുറങ്ങള്‍...... യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ വര്‍ഷം 9000 പൗണ്ട് വരെ ട്യൂഷന്‍ ഫീ ഇനത്തില്‍ മാത്രം ചെലവിടണം.

റിയാലിറ്റിഷോകള്‍ സംഗീതത്തിന്റെ തുടക്കംമാത്രം: ഹരിഹരന്‍

റിയാലിറ്റി ഷോകലില്‍ നിന്ന് മാത്രം സംഗീതത്തില്‍ നേട്ടമുണ്ടാക്കാനാകില്ലെന്നു പ്രശസ്ത ഗായകന്‍ ഹരിഹരന്‍.

എല്‍ ആന്‍ഡ് ടിയും വിഭജനമുനമ്പില്‍

മുന്‍നിര എന്‍ജിനീയറിങ് - അടിസ്ഥാനസൗകര്യ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോയെ ഒമ്പത് സ്വതന്ത്ര കമ്പനികളാക്കി വിഭജിക്കുന്നു

ആഷസ്‌: ഇംഗ്ലണ്ടിന്‌ 208 റണ്‍സ്‌ ലീഡ്‌

ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് 208 റണ്‍സ് ലീഡ്

ഇറാനില്‍ ക്രിസ്‌ത്യന്‍ മിഷനറിമാരെ അറസ്റ്റു ചെയ്‌തു

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ക്രിസ്ത്യന്‍ മിഷനറിമാരെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

ദേശീയ സ്‌കൂള്‍ ഗെയിംസ്‌: കേരളം സ്വര്‍ണക്കുതിപ്പില്‍

പുണെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിന്റെ പി.യു. ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം.

Incredible India

110കാരന്‍ ഇസയ്ക്ക് 82കാരി വധു

വിവാഹത്തിനൊക്കെ ഒരു പ്രായമുണ്ട്, അത് നടക്കേണ്ടപ്പോള്‍ നടക്കണം എന്നൊക്കെയാണ് പൊതുവേ നമ്മള്‍ പറയാറുള്ളത്.