1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

പനി പടരുന്നു, വാക്‌സിന്‍ കിട്ടാനില്ല

രാജ്യത്ത് പനി പടര്‍ന്നുപിടിക്കവേ, രാജ്യത്ത് വാക്‌സിന് കനത്ത ക്ഷാമം അനുഭവപ്പെടുന്നു. ഓക്‌സ്ഫഡ് ഷയര്‍, കെന്റ്, ഡര്‍ബിഷയര്‍, ഹെര്‍ട്ഫഫോര്‍ഡ് ഷയര്‍, ഗ്‌ളൗസ്റ്റര്‍ഷയര്‍ എന്നിവിടങ്ങളിലെല്ലാം വാക്‌സിന് കനത്ത ക്ഷമാമാണ്. യുകെയിലെ ആരോഗ്യപരിപാലന രംഗം അതിദയനീയ സ്ഥിതിയിലാണെന്നു വ്യക്തമാക്കുന്നതാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

പന്നിപ്പനി ബാധിച്ച് ലണ്ടനില്‍ വിദ്യാര്‍ഥി മരിച്ചു

പന്നിപ്പനി ബാധിച്ച് ലണ്ടനില്‍ വിദ്യാര്‍ഥി മരിച്ചു

ലെസ്‌റ്റര്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌സ്‌ ക്രിസ്‌മസ്‌ ആഘോഷം

ലെസ്‌റ്റര്‍ സെന്റ്‌ തോമസ്‌ കാത്തലിക്‌സ്‌ ക്രിസ്‌മസ്‌ ആഘോഷം മോണ്‍സിഞ്ഞോര്‍ ഫാ. ജോണ്‍ ജോമിലോനി ഉദ്‌ഘാടനം ചെയ്‌തു.

ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസ് നീളും

ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസ് നീളും

വിദേശവിദ്യാര്‍ഥികള്‍ ഭൂരിപക്ഷവും അനധികൃത ജോലിക്കാര്‍ !

പഠനത്തിനെന്ന പേരില്‍ യു കേയിലെതുന്ന വിദേശ വിദ്യാര്‍ഥികള്‍ അനധികൃത ജോലിക്കാര്‍ !

2011 യുകെയിലെ തൊഴിലാളികള്‍ക്ക് നരകവര്‍ഷം

2011 യുകെ യിലെ തൊഴിലെടുക്കുന്നവര്‍ക്ക് ഒട്ടും ആശാവഹമായ വര്‍ഷമായിരിക്കില്ലെന്ന് ഇന്‍കം ഡേറ്റാ സര്‍വീസിന്റെ പഠനം വ്യക്തമാക്കുന്നു.

ബാലസാഹിത്യകാരന്‍ ഡിക്ക് കിങ് സ്മിത്ത് അന്തരിച്ചു

ലണ്ടന്‍: ലോകമെമ്പാടും ആരാധകരുള്ള ബാലസാഹിത്യകാരന്‍ ഡിക്ക് കിങ് സ്മിത്ത് എന്ന റൊണാള്‍ഡ് ഗോര്‍ഡന്‍ കിങ് സ്മിത്ത് (88) അന്തരിച്ചു. സ്മിത്തിന്റെ കഥകളില്‍ മിക്കവയിലും മൃഗങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. മൃഗങ്ങളെ കഥാപാത്രമാക്കി സ്മിത്ത് രചിച്ച പുസ്തകങ്ങള്‍ ലോകമെമ്പാടും ലക്ഷക്കണക്കിന് കുട്ടി ആരാധകരെ നേടി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി വിശ്രമജീവിതത്തിലായിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്തെ സൈനികസേവനത്തിന് ശേഷം പൂര്‍ണ്ണമായും കൃഷിയിലേക്ക് …

വസ്ത്രധാരണത്തില്‍ ആരണ്‍ ജോണ്‍സണ്‍ ഒന്നാം സ്ഥാനത്ത്

യുകെയില്‍ ഏറ്റവും നന്നായി വേഷം ധരിക്കുന്നവരുടെ പട്ടികയില്‍ പ്രശസ്ത സിനിമ-ടിവി താരം ആരണ്‍ ജോണ്‍സണ്‍ ഒന്നാമതെത്തി. വില്യം രാജകുമാരന്‍ രണ്ടാം സ്ഥാനത്താണ്.

ഹാര്‍ളോ മലയാളി അസോസിയേഷന്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു

ഹാര്‍ളോ മലയാളി അസോസിയേഷന്റെ പ്രഥമ ക്രിസ്‌മസ്‌ നവവല്‍രാഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും പ്രവര്‍ത്തനോദ്‌ഘാടനവും ഹാര്‍ളോ എംപി റോബര്‍ട്ട്‌ ഹാല്‍ഫണ്‍ നിര്‍വ്വഹിച്ചു.

എ.ആര്‍. റഹ്മാന്‍ ഇനി ഇടക്കാല വിശ്രമത്തിന്‌

ഇന്ത്യന്‍ സംഗീതത്തിലെ മുടിചൂടാമന്നന്‍ എ ആര്‍ റഹ്മാന്‍ ഒരു വര്‍ഷം സംഗീതലോകത്തുനിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു